ചെല്ലാനത്തെ 14 വയസ്സുകാരൻ എഡ്ഗർ സെബാസ്റ്റ്യൻ കാത്തിരിക്കുന്നു പ്രതീക്ഷയോടെ രാഷ്ട്രപതിയുടെ മറുപടിക്കായി…….

Share News

ചെല്ലാനത്തെ ദുരന്തങ്ങൾ കണ്ണീരോടെ വിവരിച്ച് പത്താം ക്ലാസുകാരൻ രാഷ്ട്രപതിക്ക് ഇന്നലെ കത്തയച്ചു. എഡ്ഗറിൻ്റെ കത്ത് പൂർണ്ണരൂപത്തിൽ താഴെ. ആദരണീയനും ബഹുമാന്യനുമായ ഇന്ത്യൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുൻപാകെ സർ,എൻ്റെ ഗ്രാമമായ ചെല്ലാനത്ത് ദുരന്തം വീണ്ടും വീണ്ടും ആവർത്തിക്കുമ്പോൾ ആരും സംരക്ഷിക്കാനില്ല ഉള്ളിലെ ഭയം കൊണ്ടാണ് ഞാൻ ഈ കത്തെഴുന്നത്. എറണാകുളം ജില്ലയിലെ കൊച്ചി താലൂക്കിൽ ചെല്ലാനം പഞ്ചായത്തിലെ 13-ാംവാർഡിലെ 22-ാം നമ്പർ വീട്ടിലാണ് മാതാപിതാക്കളോടൊപ്പം ഞാൻ താമസിക്കുന്നത്. 10-ാം ക്ലാസ് വിദ്യാർത്ഥിയാണ് ഞാൻ.ഓർമ്മവെച്ച കാലം മുതൽ വർഷത്തിൽ […]

Share News
Read More

ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച ജിം കോർബെറ്റ് ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്.

Share News

കടുവക്കഥകളിലൂടെ പ്രസിദ്ധനായ ജിം കോർബെറ്റ് (ജയിംസ് എഡ്വേഡ് കോർബെറ്റ്) ന്റെ 145-ാം ജന്മവാർഷികമായിരുന്നു ഇന്നലെ – ജൂലൈ 25. ബ്രിട്ടീഷ് ഇന്ത്യയിലെ നൈനിറ്റാളിൽ ജനിച്ച അദ്ദേഹം ജീവിതത്തിന്റെ നല്ലൊരു ഭാഗവും നരഭോജിക്കടുവകളെ വേട്ടയാടാനാണ് ചെലവഴിച്ചത്. വന്യജീവി സംരക്ഷണത്തിലൂടെ മാത്രമേ നരഭോജികൾ ഉണ്ടാകുന്നത് തടയാനാകൂ എന്നു ബോധ്യപ്പെട്ട അദ്ദേഹം ഇന്ത്യയിൽ ആദ്യത്തെ കടുവ സംരക്ഷണകേന്ദ്രം സ്ഥാപിക്കാൻ മുൻകൈയെടുത്തു. തന്റെ നായാട്ടനുഭവങ്ങൾ മനോഹരമായി രേഖപ്പെടുത്തിയ പുസ്തകങ്ങളിലൂടെയാണ് കോർബെറ്റ് ലോകപ്രസിദ്ധനായത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പുസ്തത്തിന്റെ ആധികാരികപരിഭാഷ തയാറാക്കാൻ അവസരം കിട്ടിയത് […]

Share News
Read More

കാസര്‍ഗോട് വിവാഹത്തില്‍ പങ്കെടുത്ത 43 പേര്‍ക്ക് കോവിഡ്

Share News

കാസര്‍ഗോട്:കാസർഗോട് ചെങ്കളയില്‍ വിവാഹത്തില്‍ പങ്കെടുത്ത 43പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വരനും വധുവിനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂലൈ 17നായിരുന്നു വിവാഹം നടന്നത്. ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചെങ്കള പഞ്ചായയത്തിലെ നാലാം വാര്‍ഡില്‍ താമസിക്കുന്ന വ്യക്തിയുടെ വീട്ടിലാണ് വിവാഹം നടന്നത്. വധുവിന്റെ അച്ഛന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട ഏഴുപേര്‍ക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ ചടങ്ങില്‍ പങ്കെടുത്ത 51പേര്‍ക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഈ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരും […]

Share News
Read More

പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ കെട്ടില്ല എന്നും, തിരുവനന്തപുരത്തു നിന്നും കെട്ടില്ല എന്നും മനസ്സിൽ ഉറപ്പിച്ചിരുന്നു ഞാൻ!

Share News

ചരിത്രം വഴിമാറും ചിലർ വരുമ്പോൾ! എന്നൊന്നും അവകാശപ്പെടുന്നില്ല, എങ്കിലും ആ ചരിത്ര സംഭവം നടന്നിട്ട് 25 വർഷങ്ങൾ കഴിഞ്ഞു പോയി. 1995 മെയ് മാസത്തിൽ ഹൗസ് സർജൻസി പൂർത്തിയാക്കിയ ശേഷം വീട്ടുകാർ പറഞ്ഞതനുസരിച്ച് ആ യജ്ഞം തുടങ്ങി! അധികം ചായ കുടിക്കേണ്ടി വന്നില്ല. നാലാമത്തെ ചായ കുടിയിൽ കാര്യങ്ങൾ തീരുമാനം ആയി! ആ ചായകുടി ഒരു ഒന്നൊന്നര ചായ കുടി ആയിരുന്നു. 1995 ജൂലൈ മാസം 22-ആം തീയതി ആണ് അത് സംഭവിച്ചത്. *പെണ്ണ് കെട്ടുകയാണെങ്കിൽ തൃശ്ശൂർക്കാരെ […]

Share News
Read More

ഒരു ചായക്കോപ്പയുടെ സൗന്ദര്യം !?

Share News

Related linksതാഴിട്ടു പൂട്ടിയ ഗേറ്റുകൾക്കുള്ളിൽ, അടച്ചിട്ട വാതിലുകൾക്കുളളിൽ അവൾക്കു ശ്വാസംമുട്ടി.https://nammudenaadu.com/locked-gates-and-closed-doors-made-her-suffocate/സ്വർഗ്ഗത്തിലിരുന്ന് അവൾ തീർച്ചയായും അച്ചനെ ഓർമ്മിക്കുന്നുണ്ടാവും!”https://nammudenaadu.com/she-would-be-remembering-father-from-the-heaven/

Share News
Read More

മഹാത്ഭുതം സൃഷ്ട്ടിച്ച പുസ്തകം? !

Share News

ലോകത്ത് വിവിധ ഭാഷകളിൽ നിരവധി പുസ്തകങ്ങൾ ഇറങ്ങുന്നു. എന്നാൽ ഒരു പുസ്തകം നിരവധി കാരണങ്ങൾ വേറിട്ട്‌ നിൽക്കുന്നു. ഈ പുസ്തകം അത്ഭുതങ്ങൾ സൃഷ്ടിക്കുന്നു. ലോകം മുഴുവൻ കോടിക്കണക്കിനു മനുഷ്യർ ഈ പുസ്തകം വായിച്ചു, ധ്യാനിക്കുന്നു. വിശുദ്ധി, വിവേകം വിശ്വസ്തത.. എല്ലാം ഈ പുസ്തകത്തിൽ നിന്നും പഠിക്കുവാൻ സാധിക്കുന്നു. ഈ പുസ്തകം എന്റെ ജീവിതത്തെ സ്വാധിനിച്ചു. പുസ്തത്തെക്കുറിച്ചു കൂടുതൽ അറിയുന്നത് അനുഗ്രഹം ആയിരിക്കും.ജോജോ ജോസഫ്. കാസർഗോഡ്.

Share News
Read More

തൊഴിൽ,ഉപരിപഠന സാധ്യതയുമായി ബിഎ ട്രിപ്പിൾ മെയിൻ

Share News

തൊഴിൽ,ഉപരിപഠന സാധ്യതയുമായിബിഎ ട്രിപ്പിൾ മെയിൻ ✍️ബെന്നി കോച്ചേരിbennykochery@gmail.comPh. 94 47 36 71 94 ബിരുദപഠനത്തിലൂടെ ഉപരിപഠനസാധ്യതകളും തൊഴിലും ഒരേപോൽ ആഗ്രഹിക്കുന്നവർക്ക് ബി.എ ട്രിപ്പിൾ മെയിൻ കോഴ്‌സ് തെരഞ്ഞെടുക്കാം. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും, കമ്യൂണിക്കേഷൻ, മാധ്യമപ്രവർത്തനം എന്നിവയാണ് വിഷയങ്ങൾ. സെക്കന്റ് ലാംഗ്വേജ് പഠിക്കേണ്ടതില്ല. 30 കോഴ്‌സുകളാണ് (പേപ്പറുകൾ) ഈ പ്രോഗ്രാമിലുള്ളത്. പ്ലസ് ടു ഏത് സ്ട്രീമിൽ മികച്ച വിജയം നേടിയവർക്കും അപേക്ഷിക്കാം. എം.ജി സർവകലാശാലയടക്കമുള്ള വിവിധ സർവകലാശാലകൾ ഈ കോഴ്‌സ് നടത്തുന്നുണ്ട്. എം.ജിയിൽ ഇരുപതോളം കോളജുകളിലാണ് കോഴ്‌സുള്ളത്. […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 26 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ദ്വിവത്സര ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡിപ്ലോമ കോഴ്സിന് 2020-2021 അധ്യയന വർഷത്തെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ONLINE രജിസ്ട്രേഷൻ ആരംഭിച്ചു.

Share News

വടകര എഡ്യുക്കേഷണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് പാരാമെഡിക്കൽ സയൻസിൽ കേരള പാരാ മെഡിക്കൽ കൗൺസിലിന്റെ അഗീകാരമുള്ള ആരോഗ്യവകുപ്പ് നേരിട്ടു നടത്തുന്ന ദ്വിവത്സര ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഡിപ്ലോമ കോഴ്സിന് 2020-2021 അധ്യയന വർഷത്തെ മാനേജ്മെന്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് ONLINE രജിസ്ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് താഴെ കാണുന്ന ലിങ്കിൽ CLICK ചെയ്യുക https://forms.gle/NEd6uZrBsKpHqt6U6

Share News
Read More