വിശുദ്ധ അൽഫോൻസാമ്മയുടെ സ്വർഗീയ മധ്യസ്ഥതയുടെ ഇടപെടലും അനുഗ്രഹവും എന്നും എന്റെ ജീവിതത്തിൽ ഉണ്ടായി എന്നു തന്നെ ഞാൻ ഉറച്ചു വിശ്വസിക്കുന്നു
സഹനദാസിയായ അൽഫോൻസാമ്മ. വളരെ ചെറുപ്പത്തിൽ തന്നെ ലോകത്തെ കടന്നുപോയ വിശുദ്ധയായ ഒരു സന്യാസിനിയായിരുന്നു അൽഫോൻസാമ്മ. അവളുടെ ബാല്യ കൗമാരങ്ങളിൽതന്നെ അവൾ തന്റെ ജീവിത വഴി എന്താണെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്നതാണ് സത്യം. ശൈശവത്തിൽ തന്നെ അമ്മ നഷ്ടപ്പെട്ടതോടെ പിന്നെ പേരമ്മയായി അവൾക്കമ്മ.അവരാണെങ്കിൽ നല്ലകർക്കശക്കാരിയും. വീട്ടിലും ആവകയിൽ അൽഫോൻസാമ്മക്കു കുറച്ചു സഹനം ഉണ്ടായിട്ടുണ്ടാകണം.പഠിക്കുവാൻ അവൾ സമർഥയായിരുന്നു.കാണാനുംസുന്ദരിയായിരുന്നല്ലോ .കല്യാണലോചനകളിൽ നിന്നും രക്ഷപ്പെടാനുള്ള അവളുടെ ശ്രമം സ്വന്തം കാലുപൊള്ളിക്കുന്നതിൽ വരെ എത്തി.പേരമ്മയുടെ എതിർപ്പിന് മുൻപിലും അവൾ ഉറച്ച നിലപാടെടുത്തു.മുട്ടത്തു പാടത്തെ പാവം അന്നക്കുട്ടി മുരിക്കൻ […]
Read Moreഅഭിലാഷ് ഫ്രേസര്‍ക്ക് ക്രിയാറ്റിഫ് നോവല്‍ പുരസ്‌കാരം
അഭിലാഷ് ഫ്രേസറുടെ പ്രപഞ്ചഗാഥ എന്ന നോവലിന് പ്രഥമ ക്രിയാറ്റിഫ് നോവല്‍ മത്സരത്തില്‍ രണ്ടാം സമ്മാനം ലഭിച്ചു. നോവല്‍ ക്രിയാറ്റിഫ് പബ്ലിഷേഴ്‌സ് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കും. സുദര്‍ശന്‍ കോടോത്തിന്റെ ജീവന്റെ ഭൂപടങ്ങള്‍, ടി ഒ ഏലിയാസിന്റെ വില്ലാര്‍വട്ടത്തെ രാജകുമാരി എന്നീ നോവലുകള്‍ക്കാണ് യഥാക്രമം ഒന്നും മൂന്നും സ്ഥാനങ്ങള്‍. സി. ആര്‍. ദാസ്, ഡോ. ആന്റണി മുനിയറ, വി. ബി. രാജന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ചവര്‍ക്ക് ക്രിയാറ്റിഫ് നോവല്‍ പുരസ്‌കാരവും കാഷ് […]
Read Moreപി പി ഇ കിറ്റ് അണിഞ്ഞ് കൊണ്ട് മൃതശരീരത്തോട് എല്ലാവിധ ബഹുമാനവും നൽകി കൊണ്ട് സെൻ്റ്.തോമസ് കത്തീഡ്രൽ ദേവാലയ സെമിത്തേരിയിൽ വച്ച് നടത്തി.
നല്ല മാതൃക കാണിക്കാൻ മുന്നിട്ടിറങ്ങിയ കത്തീഡ്രൽ പള്ളി കമ്മിറ്റിക്കും, കൈക്കാരൻമാർക്കും അഭിനന്ദനങ്ങൾ..….. കോവിഡ് ബാധിച്ചു മരിച്ച വ്യക്തിക്ക് ആരോഗ്യവകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ചു ഇരിങ്ങാലക്കുട സെന്റ്. തോമസ് കത്തീഡ്രൽ ഇടവക ഏറ്റവും ക്രിസ്തീയവും മഹനീയവുമായ സംസ്കാരകർമ്മം നടത്തുവാൻ നേതൃത്വം നൽകിയ വികാരിറവ.ഫാ ആൻ്റോ ആലപ്പാടൻ , കൊച്ചച്ചൻമാരായിരിക്കുന്ന Fr. Rees Vadassery, Fr.Albin Punneliparambil,Fr.Stern Kodiyan എന്നിവർക്കും ഇടവകയിലെ യുവ ടീം അംഗങ്ങൾ സുനിൽ, ഷൈമോൻ,സെന്തിൽ,മിഥുൻ,സുഭീഷ്,ജസ്റ്റിൻ എന്നിവർക്കും ഇടവക അംഗങ്ങൾക്കും അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ […]
Read Moreഞങൾ അഭയാർഥികൾ എന്ന പുസ്തകം ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു
ആരാണ് അഭയാർത്ഥികൾ? എന്തുകൊണ്ട് അഭയാർഥികൾ ഉണ്ടാകുന്നു? അഭയാർഥി ജീവിതങ്ങളുടെ ചരിത്രവും വർത്തമാനവും സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ട് ദീർഘനാളത്തെ പഠനങ്ങൾക്കു ശേഷം വിവിധ രാജ്യങ്ങളിലെ അഭയാർത്ഥികളുടെ അനുഭവ കഥകളും ജീവിതവും എത്രമാത്രം പരിതാപകരമാണ്ഞങൾ അഭയാർഥികൾ എന്ന പുസ്തകം ഏറെ സന്തോഷത്തോടെ വായനക്കാരിലേക്ക് സമർപ്പിക്കുയാണ് ജൂലൈ മാസം 30 നു വൈകുന്നേരം നാലുമണിക്ക് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം മുകുന്ദൻ ഓൺലൈനിലിൽ പ്രകാശനം ചെയുന്നു. എല്ലാവരുടെയും സഹകരണം പ്രതീഷിക്കുന്നു Denny Thomas Vattakunnel www.dennyvattakunnel.com
Read Moreഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 689 പേര്‍ രോഗമുക്തി നേടി – 26 07 2020
733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു ചികിത്സയിലുള്ളത് 9655 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 9302 29 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 927 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 175 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 107 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 91 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 74 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള […]
Read Moreകൂണ്‍ കൃഷി പരിശീലനം
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പിലിക്കോട് ഉത്തരമേഖല പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം കൂണ്‍ കൃഷി പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും.ആവശ്യമുള്ള സ്ഥാപനങ്ങള്‍ക്ക് അതത് സ്ഥലങ്ങളില്‍ ചെന്ന് വിദഗ്ധര്‍ പരിശീലനം നല്‍കും.സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ തുടങ്ങി ആവശ്യമുളള സ്ഥാപനങ്ങള്‍ ജൂലൈ 31 നകം 9447333968 എന്ന നമ്പരില്‍ ബന്ധപ്പെടുക.
Read Moreരാഷ്ട്രീയ നേതൃത്വം ഇങ്ങനെ ആകുന്പോൾ പാവം ശിവശങ്കരന്മാർ എന്തു ചെയ്യും?
ദീപിക ഞായറാഴ്ച എഡിറ്റോറിയൽ പേജിലെ ദ്വിജൻ എഴുതുന്ന നിരീക്ഷണം സമകാലിക സംഭവങ്ങളുടെ മറുപുറം വ്യക്തമാക്കുന്നു . വാര്യൻകുന്നൻ പോലെയുള്ള സിനിമകൾ മാത്രമല്ല, ട്രാൻസ് പോലെ ചില സമുദായങ്ങൾക്ക് അപമാനകരമെന്നു തോന്നുന്ന ചലച്ചിത്രങ്ങളും ഉണ്ടാകുന്നതിനു പിന്നിൽ ആരെന്ന സംശയം പ്രസക്തമാണ് .സക്കാത്ത് എന്ന സത്കർമത്തിന്റെ പുണ്യവും പ്രാധാന്യവും പറയുമ്പോഴും വർത്തകൾക്കപ്പുറമുള്ള വസ്തുതകളിലേയ്ക്കു ദ്വിജൻ കൈ ചൂണ്ടുന്നു .ഇടതുമുന്നണിയുടെ മുസ്ലിം സമീപനം പ്രീണനമോ അടവോ എന്നു പലപ്പോഴും തിട്ടപ്പെടുത്താനാവില്ല. – എന്ന് പറയുമ്പോഴും വാർത്തകൾക്കപ്പുറം എന്താണ് സംഭവിച്ചതെന്നു അദ്ദേഹം വ്യക്തമാക്കി […]
Read Moreകാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് ജെ സൈമണിന് പാലായുടെ സ്നേഹാദരവ്
പാലാ: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ധീരജവാൻ്റെ കുടുംബത്തിനു മാണി സി കാപ്പൻ എം എൽ എ യുടെ സ്നേഹാദരവ്. കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ലാൻസ് നായിക് സൈമൺ ജെയുടെ കുടുംബത്തെയാണ് മാണി സി കാപ്പൻ എം എൽ എ ആദരിച്ചത്. കാർഗിൽ വിജയദിനത്തോടനുബന്ധിച്ചാണ് എം എൽ എ യുടെ നേതൃത്വത്തിൽ ചടങ്ങ് നടത്തിയത്.രാജ്യത്തിനുവേണ്ടി സ്വജീവൻ സമർപ്പിച്ച സൈനികർ വിസ്മരിക്കപ്പെടാൻ പാടില്ലെന്നു മാണി സി കാപ്പൻ പറഞ്ഞു. സൈമൺ ജെയെ പോലുള്ളവരുടെ ധീരത രാജ്യത്തിന് ഒരിക്കലും […]
Read More