ആഗോള കോവിഡ് രോഗികളുടെ എണ്ണം 1.60 കോടിയിലേക്ക്
ന്യൂയോർക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.60 കോടിയിലേക്ക്. 1,59,40,379 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. മരണം 6,42,688 കടന്നു. 97,23,949 രോഗമുക്തി നേടുകയും ചെയ്തു. അമേരിക്കയിലും ബ്രസീലിലും ഇന്ത്യയിലും റഷ്യയിലുമാണ് കോവിഡ് കുതിച്ചുയരുന്നത്. അമേരിക്കയിൽ 75,580 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ചത്. ബ്രസീലിൽ പുതിയതായി 58,249 പേർക്കും രോഗം ബാധിച്ചു. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,066 പേരും ബ്രസീലിൽ 1,178 പേരും മരിച്ചു. മെക്സിക്കോയിൽ 718 പേരും മരിച്ചു. ഇന്ത്യയിൽ കഴിഞ്ഞ 24 […]
Read More