അബ്രാഹം (പാപ്പച്ചന്‍) എള്ളിൽപ്ലാത്തോട്ടം 86 അന്തരിച്ചു.

Share News

കോട്ടയം വാഴൂരിൽ നിന്നുള്ള കുടിയേറ്റക്കാരനാണ്. ഭാര്യ: ഏലിക്കുട്ടി (അമ്മിണി) തേർത്ത |ല്ലി കൊണ്ടാടൻകടുപ്പിൽ കുടുംബാംഗം. മക്കള്‍: മേരിക്കുട്ടി (ലൈസാമ്മ)( റിട്ട. പ്രൊഫസര്‍ സെന്റ് ജോസഫ്സ് കോളേജ് ആലപ്പുഴ), ജോർജ്ജ്കുട്ടി ചാമംപതാൽ, റെജിമോൻ കരുവഞ്ചാൽ, സജിമോൻ കുവൈറ്റ്, ബിജുമോന്‍ കുവൈത്ത്, ഷിജിമോൾ ദുബായ്മരുമക്കൾ: പി.ജെ ജോസഫ് (റിട്ട.അസിസ്റ്റന്റ് ഡയറക്ടർ കൃഷിവകുപ്പ്), സോളി ചാമംപതാൽ, ജെസ്സി തളിപ്പറമ്പ്, ഷേര്‍ളി കുവൈത്ത്, മിനി കുവൈത്ത്, റോയി ദുബായ്. സംസ്കാരം ജലായ്20 ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കരുവഞ്ചാൽ ലിറ്റില്‍ ഫ്ലവര്‍ […]

Share News
Read More

മുളേരിക്കൽ പോൾ (79) നിര്യാതനായി .

Share News

മുളേരിക്കൽ പോൾ (79) വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ഇന്ന് വൈകിട്ട് 5 മണിയോടെ നിര്യാതനായി. മഞ്ഞുമ്മൽ ജി.എ.യു.പി സ്കൂൾ പ്രധാന അദ്ധ്യാപികയായിരുന്ന ഫിലോമിനയാണ് ഭാര്യ. ഫാ .ജെയ്‌സൺ മുളയരിക്കൽ,നേരത്തേ കടന്നു പോയ മകൻ ലാൽസൺ, മരുമകൾ ജെയ്നി, കൊച്ചു മക്കൾ – കെനസ്, ക്രിസ് എന്നിവരാണ് സംസ്കാരം ഏലൂർ സെൻ്റ് ആൻസ് പള്ളി സിമിത്തേരിയിൽ നാളെ (20/7/20) ഉച്ചകഴിഞ്ഞ് 3 മണിക്ക്. രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം […]

Share News
Read More

സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി, സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു.

Share News

അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ,സാന്താ അനസ്താസിയ മൈനര്‍ ബസിലിക്ക മാറുന്നു. കാക്കനാട്: ലോകത്തിലെതന്നെ ആദ്യക്രൈസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനര്‍ ബസിലിക്കകളില്‍ ഏറ്റവും പുരാതനവുമായ സാന്താ അനസ്താസ്യ ദൈവാലയം സീറോമലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സീസ് പാപ്പായുടെ റോമാ രൂപതക്കുവേണ്ടിയുള്ള  വികാരി ജനറാള്‍ കര്‍ദിനാള്‍ ആഞ്ചലോ ദെ ദൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസതീക്ഷ്ണതയിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന പൗരസ്ത്യസഭകളിലൊന്നായ സീറോമലബാര്‍സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ഈ മൈനര്‍ ബസിലിക്ക […]

Share News
Read More

കോവിഡ് മൃതസംസ്കാരത്തിന് സഹായിക്കാന്‍ നാല്‍പ്പതംഗ യുവജന സംഘവുമായി ഇടുക്കി രൂപത.

Share News

ഇടുക്കി: കോവിഡ് പശ്ചാത്തലത്തില്‍ ക്രൈസ്തവോചിതമായ മൃതസംസ്കാരം നിഷേധിക്കപ്പെടരുതെന്ന നിലപാടോടെ മൃതസംസ്കാരത്തിന് സഹായിക്കുവാന്‍ നാല്പതോളം യുവജനങ്ങളെ ഒരുക്കി ഇടുക്കി രൂപത. സംഘത്തിൽ ഭൂരിഭാഗം പേരും വൈദികരാണെന്നത് ശ്രദ്ധേയമാണ്. മൃതസംസ്കാരവുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ഏറ്റെടുക്കുകയെന്നത്‌ അജപാലനപരമായ കടമയും ഉത്തരവാദിത്വവുമാണെന്നു രൂപത വ്യക്തമാക്കി. കോവിഡ്‌ പ്രോട്ടോകോള്‍ ചട്ടങ്ങള്‍ അനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കാമെങ്കില്‍ സന്നദ്ധസേവാംഗങ്ങള്‍ക്കും മൃതസംസ്കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാമെന്നുള്ള വിവരം ലഭിച്ചുവെന്നും കെ‌സി‌വൈ‌എം ഡയറക്ടര്‍ ഫാ. മാത്യു ഞവരക്കാട്ടിന്റെ ഇടപെടലില്‍ യുവജനങ്ങളും വൈദികരും അടങ്ങിയ നാല്പതോളം പേരുടെ സംഘം രൂപീകരിച്ചുവെന്നും രൂപതയുടെ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 222, എറണാകുളം 98, പാലക്കാട് 81, കൊല്ലം 75, തൃശൂര്‍ 61, കാസര്‍ഗോഡ് 57, ആലപ്പുഴ 52, ഇടുക്കി 49, പത്തനംതിട്ട 35, കോഴിക്കോട് 32, മലപ്പുറം 25, കോട്ടയം 20, കണ്ണൂര്‍ 13, വയനാട് 1 എന്നിങ്ങനെയാണ് രോഗബാധിതർ. കണ്ണൂര്‍ ജില്ലയില്‍ ചികിത്സിലായിരുന്ന കാസര്‍ഗോഡ് ഉപ്പള സ്വദേശിനി നഫീസ (75), എറണാകുളം ജില്ലയില്‍ ചികിത്സിലായിരുന്ന ആലുവ സ്വദേശി കുഞ്ഞുവീരന്‍ (67) എന്നിവർ മരണമടഞ്ഞു. ഇതോടെ മരണം […]

Share News
Read More

ഇവിടെ ദൈവത്തെ വിൽക്കുമോ?

Share News

50 രൂപയ്ക്കു ദൈവത്തെ വിറ്റകടയുടമയും, ദൈവം രക്ഷിച്ച വഴിയികളും അറിയുക. അപ്പോൾ കണ്ണുകൾ നനയും. ഈ സംഭവം അറിയുകയും നമ്മുടെ നാട്ടിലെ എല്ലാവരെയും അറിയിക്കുമോ? അവരും ദൈവത്ത കാണട്ടെ !!?

Share News
Read More

ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽ മുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി.

Share News

#വലിയ_ദുരന്തം_വരാതിരിക്കാൻ# ജനങ്ങളോട്_അപേഷിക്കുന്ന#പുരോഹിതൻ !! ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന കുത്തിയത്തോട് പഞ്ചായത്തിലെ പള്ളിത്തോട് ചാപ്പക്കടവിൽ സുരക്ഷാ മാനദണ്ഡങ്ങൾ അവഗണിച്ചു കൊണ്ട് കൂട്ടം കൂടിയ ഇടവകയിലെ ജനങ്ങളോട് പിരിഞ്ഞു പോകാൻ നടുറോഡിൽമുട്ടുകുത്തി നിന്ന് അപേക്ഷിക്കുന്ന പള്ളി വികാരി ഫാ .ആൻറണി വാലയിൽ വൈറസ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിലെ ചെല്ലാനം ഫിഷിങ്‌ ഹാർബറുമായി ഏറ്റവും അടുത്തപ്രദേശമാണ് ചാപ്പക്കടവ്! ആലപ്പുഴ-എറണാകുളം ജില്ലകൾ തമ്മിൽ കരവഴി അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളാണ് കുത്തിയതോടും ചെല്ലാനവും!ഭയമല്ല,ജാഗ്രതയാണ് വേണ്ടത്! Titus Kalappurackal

Share News
Read More

ആറു ലക്ഷം കടന്ന് കൊവിഡ് മരണം

Share News

വാഷിങ്ടൺ: ലോകത്ത് കൊവിഡ് രോഗബാധ ജീവനെടുത്തവരുടെ എണ്ണം ആറു ലക്ഷം കടന്നു. മൊത്തം രോഗബാധിതർ 1.44 കോടിയായിട്ടുമുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ശനിയാഴ്ച 2,59,848 പേർക്കാണ് ആഗോളതലത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള കൊവിഡ് മരണം 6,04,900ൽ ഏറെയായിട്ടുണ്ടെന്ന് വേൾഡോമീറ്ററിന്‍റെ കണക്ക്. വൈറസ് മൂലമുള്ള മരണം ആറു ലക്ഷം പിന്നിട്ടതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയും വ്യക്തമാക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ശനിയാഴ്ച 2,59,848 പേർക്കാണ് ആഗോളതലത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ള കൊവിഡ് മരണം 6,04,900ൽ ഏറെയായിട്ടുണ്ടെന്ന് വേൾഡോമീറ്ററിന്‍റെ കണക്ക്. […]

Share News
Read More

രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ കോവിഡ് ഉറപ്പിക്കാൻ ആന്റിജൻ ടെസ്റ്റ് മതിയാകും

Share News

ആന്റിജൻ പരിശോധനയുടെ എണ്ണം കൂട്ടാൻ പറഞ്ഞു സംസ്ഥാനങ്ങൾക്കു അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആന്റിജൻ പരിശോധന നെഗറ്റീവ് ആയാലും രോഗമില്ലെന്നു ഉറപ്പിക്കാൻ ആർ ടി പി സി ആർ ടെസ്റ്റ് കൂടി നടത്തണമെന്നാണ് നേരത്തെയുള്ള നിർദേശം.അതെ സമയം ആന്റിജൻ പരിശോധന ഫലം പോസിറ്റീവായാൽ കോവിഡ് നിസംശയം ഉറപ്പിക്കാമെന്ന് ഐ സി എം ആർ അറിയിച്ചു. രോഗലക്ഷണങ്ങൾ ഇല്ലെങ്കിൽ ഒരാൾക്ക് കോവിഡ് ഇല്ലെന്നു ഉറപ്പിക്കാൻ ആന്റിജൻ പരിശോധന മതിയാകുമെന്നു ഐ സി എം ആർ. ആന്റിജൻ പരിശോധനയുടെ എണ്ണം  […]

Share News
Read More