വർധനയിൽ വീണ്ടും റെക്കോഡ്; 38,902 പുതിയ കേസുകൾ

Share News

ന്യൂഡൽഹി: കൊവിഡ് കേസുകളിൽ രാജ്യത്ത് ഒരു ദിവസത്തെ ഏറ്റവും വലിയ വർധന. ഇന്നു രാവിലെ എട്ടിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതുക്കിയ കണക്കനുസരിച്ച് 38,902 പേർക്കാണ് 24 മണിക്കൂറിൽ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ മൊത്തം രോഗബാധിതർ 10,77,618 ആയെന്നും മന്ത്രാലയം. 543 പേരുടെ മരണമാണ് പുതുതായി രേഖപ്പെടുത്തിയത്. മൊത്തം മരണസംഖ്യ 26,816 ആയിട്ടുണ്ട്. ‍ഇതുവരെ 6.77 ലക്ഷം പേർ രോഗമുക്തരായി. ആക്റ്റിവ് കേസുകൾ 3,73,379 ആണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. തുടർച്ചയായി നാലാം ദിവസമാണ് രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർക്ക് […]

Share News
Read More

“കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”

Share News

വെടിയുണ്ടകൾ പൊരിയുണ്ടകളായ കാലം. ഒരു പക്ഷെ പൊതു സമൂഹം അത്രയ്ക്കൊന്നും ചർച്ച ചെയ്തിട്ടില്ലാത്ത സമ്പുഷ്ടമായ രാഷ്ട്രീയ സമര ചരിത്രങ്ങളുണ്ട് കുമ്പളങ്ങിക്ക് ” കുട്ടി സഖാക്കൾ പോലിസായാൽ പട്ടാളപ്പണി ഞങ്ങളെടുക്കും”. “വെടിയുണ്ട ഞങ്ങൾക്ക് പൊരിയുണ്ടയാണെ”” ഒന്നിനെ തൊട്ടാൽ പത്തിനെ തട്ടും “ കുമ്പളങ്ങിയിലെ പ്രധാന ക്രിസ്ത്യൻ കുടുംബങ്ങളിലെ ചട്ടയും ഞൊറിയിട്ട മുണ്ടും ധരിച്ച സ്ത്രീകൾ ഉൾപ്പടെയുള്ളവർ തെരുവിഥിയിലൂടെ മുദ്രാവാക്യം വിളിച്ചു വരുന്ന വിമോചന സമര കാലത്തെ ചിത്രമാണ് എന്റെ ചെറുപ്പകാല ഓർമ്മയിൽ തെളിഞ്ഞു വരുന്നത്. അക്കാലത്തെ സമുന്നതരായ നേതാക്കളുടെ […]

Share News
Read More

രാജ്യത്ത് ആദ്യമായി കോവിഡ് 19 സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു.

Share News

രാജ്യത്ത് ആദ്യമായി കോവിഡ് 19 സാമൂഹ്യ വ്യാപനം സ്ഥിരീകരിച്ചു. സംസ്‌ഥാനത്ത്‌ കോവിഡ് രോഗവ്യാപനം പ്രത്യേകഘട്ടത്തിൽ എത്തി നിൽക്കുന്ന ഈ സാഹചര്യത്തിൽ ബഹു. മന്ത്രി വി.എസ് സുനിൽകുമാർ, ജില്ലാ കളക്ടർ എസ്.സുഹാസ്, ഡി.എം.ഓ എന്നിവർക്കൊപ്പം എറണാകുളം ജില്ലയിലെ എല്ലാ എം.എൽ.എ, എം.പി മാരുടെയും യോഗം ഓൺലൈൻ ആയി നടത്തി. കോവിഡ് 19 പോസിറ്റീവ് ആയിട്ടുള്ളവരുടെ ചികിത്സയ്ക്കായി തദ്ദേശസ്വയംഭരണ സ്ഥാപന തലത്തില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ ഒരുക്കേണ്ട സമയമായിരിക്കുന്നു. പഞ്ചായത്തുകളിലും നഗരസഭാ വാര്‍ഡ് തലത്തിലും കോവിഡ് ഫസ്റ്റ് ലൈന്‍ […]

Share News
Read More

സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ.

Share News

‘ഒരു കാലത്തു ദേശാഭിമാനിയായിരുന്നു ആദ്യം വീട്ടിൽ പ്രവേശിക്കുന്ന പത്രം. അതുകൊണ്ട് അതിന്റെ സ്വാധീനം എനിക്ക് അനുഭവപ്പെട്ടിരുന്നു. ആദ്യം വായിക്കാൻ ഇച്ഛിക്കുന്നത് ദേശാഭിമാനിയാണ്. പക്ഷേ ഇന്ന് ആദ്യം വരുന്നത് മനോരമയാണ്.’ സ്നേഹത്തോടെ കമല സുരയ്യ. സ്വന്തം കൈപ്പടയിൽ മാധവിക്കുട്ടി എഴുതിയ വാക്കുകൾ. അവസാനത്തെ ആ ഒരു വരി ഇല്ലായിരുന്നുവെങ്കിൽ ദേശാഭിമാനിക്കാർക്കു ചില്ലിട്ടു സൂക്ഷിക്കാനാകുമായിരുന്ന കുറിമാനം.പക്ഷേ കുസൃതിക്കാരിയായ എഴുത്തുകാരി അവസാനത്തെ വരിയിൽ തന്നെ തമാശ ഒപ്പിച്ചുകളഞ്ഞു. മാധവിക്കുട്ടി ‘കമല സുരയ്യ’യായി മാറിയതിനുശേഷം കൊച്ചിയിൽ നിന്നും പൂണൈയിലേക്കു താമസം മാറാനൊരുങ്ങുന്നു. ഒരു […]

Share News
Read More

കർഷക വിരുദ്ധ മനോഭാവം കേരളത്തിൽ വര്ധിക്കുന്നുവോ?

Share News

വനം സംരക്ഷിക്കണം., വനത്തിലെ മൃഗങ്ങളും.വനം വിപുലീകരിക്കാൻ, സംരക്ഷിക്കാൻ.. അതിന്റെ പേരുപറഞ്ഞു കർഷകരെ ദ്രോഹിക്കരുത്. ഉദ്യോഗസ്ഥരുടെ വീഴ്ചകൾ ചൂണ്ടിക്കാണിക്കുമ്പോൾ, അവരെ പ്രകോപിപ്പിച്ചു, പറയുന്ന കാര്യങ്ങൾ വിഡിയോ എടുത്ത് വിവാദം ആക്കുന്നതും ശ്രദ്ധയർഹിക്കുന്നു. ചില” പ്രകൃതി സംരക്ഷണ “- സ്നേഹികളെ ഉപയോഗിച്ചു, കോടതിയിൽ കേസുകൾ നൽകുന്നതും കർഷക പ്രസ്ഥാനങ്ങൾ നിരീക്ഷിക്കുന്നു. തന്ത്രങ്ങൾ മെനയുന്ന ഉദ്യോഗസ്ഥർ, കടലാസ് സംഘടനകൾ എന്നിവർ നൽകുന്ന വിവരങ്ങൾ വെച്ച് എഡിറ്റോറിയൽ എഴുതുന്നവരും വാർത്തകൾ നൽകുന്നവരും കൂടുതൽ ജാഗ്രത പുലർത്തണം. സി. എസ്. ജോസ്

Share News
Read More

ഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു.

Share News

ഫ്രാൻസിലെ നാന്റസിൽ സ്ഥിതിചെയ്യുന്ന പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിലുണ്ടായ തീപിടുത്തത്തിൽ 400 വർഷം പഴക്കമുള്ള ഓർഗൺ കത്തിനശിച്ചു. ഫ്രാൻസിലെ പ്രശസ്തമായ നാന്റസ് കത്തീഡ്രൽ കത്തിച്ചതിനു പിന്നിൽ അഭയാർത്ഥി ആണെന്ന് സൂചന. റുവാണ്ടയിൽ നിന്നും ഫ്രാൻസിൽ എത്തിയ ഒരു അഭയാർത്ഥിയെ ചോദ്യം ചെയ്യാൻ പോലീസ് കസ്റ്റഡിയിൽ എടുത്തതായി ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിസാ കാലാവധി അവസാനിച്ചതിന്റെ ദേഷ്യത്തിലാണ് കത്തീഡ്രൽ കത്തിച്ചത് എന്നാണ് അഭയാർത്ഥി പോലീസിനോട് പറഞ്ഞത്. നാന്റസ് രൂപത നിരവധി തവണ ഈ അഭയാർത്ഥിക്ക് […]

Share News
Read More

കപ്പകൃഷി അറിയേണ്ടതെല്ലാം !

Share News

കപ്പ നടൂനാടിനെ പഞ്ഞത്തിൽ നിന്ന് രക്ഷിക്കൂ… കപ്പ സുരക്ഷഭക്ഷ്യ സുരക്ഷ .. 1.കപ്പത്തണ്ട് ചുവടറ്റം രണ്ട് ,മൂന്നിടത്ത് വരഞ്ഞശേഷം മണ്ണിൽ അൽപ്പം ചരിച്ചു നടുക.വരഞ്ഞ ഭാഗം മണ്ണിനടിയിലാവണം കൂടുതൽ വിളവ് കിട്ടും… കപ്പത്തടങ്ങളുടെ ഇടയിൽ മഞ്ഞൾ നട്ടാൽ എലി ശല്യം കുറയും കപ്പ ചുവട്ടിൽ തലമുടി വിതറുക എലി വരികയില്ല. കപ്പ കിഴങ്ങ് 4 ദിവസമെങ്കിലും കേടുകൂടാതെയിരിക്കാൻ കമ്പിൽ നിന്ന് കിഴങ്ങ് വെട്ടിമാറ്റാതിരിക്കുക. കപ്പ കിഴങ്ങ് ചികരിച്ചോറിൽ പുതച്ചിരുന്നാൽ 15 ദിവസം വരെ കേടുകൂടാതെയിരിക്കും വിദൂര സ്ഥലങ്ങളിലേക്ക് […]

Share News
Read More

റോമിലെ ചരിത്രപ്രസിദ്ധമായ സാന്താ അനസ്താസ്യാ ബസിലിക്ക സീറോ മലബാർ സഭക്ക് സ്വന്തം.

Share News

ലോകത്തിലെ തന്നെ ആദ്യ ക്രൈസ്തവ ദേവാലയങ്ങളിൽ ഒന്നായ റോമിലെ മൈനർ ബസിലിക്ക പദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാർ സഭയെ ഏൽപ്പിച്ചു കൊണ്ട് ഫ്രാൻസീസ് പാപ്പയുടെ റോമിലെ വികാരി ജനറാൾ ആയ കർദ്ദിനാൾ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്തോലിക പാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളിൽ ഒന്നായ സീറോ മലബാർ സഭയ്ക്ക്, റോമിൽ വിശുദ്ധ കുർബാന അർപ്പണത്തിനും സഭ കൂട്ടായ്മക്കായും റോമിലെ പരിശുദ്ധ സിംഹാസനം നൽകിയ അംഗീകാരം ആയി […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 19 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

സർക്കാരിന്റെ കോവിട് പ്രോട്ടോക്കോളിനെ കുറിച്ച് നന്നായി അറിയാവുന്ന ആറു ചെറുപ്പക്കാർ സദാ തയ്യാറായി നിൽക്കാൻ കഴിയില്ലേ. ഉണ്ടാവും എന്നാണു എന്റെ പ്രതീക്ഷ.

Share News

രണ്ടു മാസം മുന്നേ തള്ളിമറിച്ചത് സഭയുടെ ആരോഗ്യ സംവിധാനങ്ങൾ മുഴുവൻ സർക്കാരിന്റെ ഉപയോഗത്തിനായി കൊടുക്കാം എന്ന് സർക്കാരിനോട് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ്. ആശുപതി സംവിധാനങ്ങളിൽ ആംബുലൻസും പെടണമല്ലോ.മൃതസംസ്കാരത്തിനുള്ള അത്‌മീയ പ്രോട്ടോകോൾ എന്ന് പറയുമ്പോൾ മൃതശരീരം ആശുപത്രിയിൽ നിന്ന് സിമിത്തേരി വരെ എത്തിക്കുന്നതിനുള്ള സംവിധാനങ്ങളും തയ്യാറാക്കുക എന്നാണു. (മരമണ്ടന്മാരുടെ തലേൽ കേറിയിരിക്കുന്നത് എന്താണാവോ!). അല്ലാതെ നിങ്ങൾ എങ്ങനെയെങ്കിലും ബോഡി കൊണ്ടുവന്നാൽ ഞങ്ങൾ ആനാംവെള്ളം തളിച്ചേക്കാം (റെഫറൻസ്. കാനൻ നിയമം, ഖണ്ഡിക ക്ക, ങ്ക, ച്ച) എന്ന് പറയുന്നതല്ല. ഒരു രൂപതയ്ക്ക് […]

Share News
Read More