മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ഏകദേശം 48.5 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും.

Share News

സാധാരണ വിഷുവിനുള്ള ക്ഷേമപെൻഷൻ വിതരണം കഴിഞ്ഞാൽപ്പിന്നെ ഓണത്തിനാണ് പെൻഷൻ വിതരണം ചെയ്യുക. ഇത്തവണ ഈ പതിവ് മാറ്റുകയാണ്. കൊവിഡ് പടരുകയാണ്. പല സ്ഥലത്തും ലോക്ഡൗണാണ്. ഇപ്പോൾ വേണം ജനങ്ങളുടെ കൈയ്യിൽ പണം എത്തിക്കേണ്ടത്.മെയ്, ജൂൺ മാസങ്ങളിലെ സാമൂഹ്യസുരക്ഷാ പെൻഷൻ ഈ മാസം അവസാനം മുതൽ വിതരണം ചെയ്തു തുടങ്ങും. ഏകദേശം 48.5 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷൻ ലഭിക്കും. ഇതിനു പുറമേ ക്ഷേമനിധി ബോർഡുകളിലെ സർക്കാർ സഹായത്തോടെ വിതരണം ചെയ്യുന്ന പെൻഷൻ ഏകദേശം 10.8 ലക്ഷം പേർക്കും […]

Share News
Read More

ജീവന്റെ വിലയുള്ള ജാഗ്രത മുദ്രാവാക്യവുമായി ബ്രേക്ക് ദി ചെയിൻ മൂന്നാംഘട്ടത്തിലേക്ക്.

Share News

ജീവന്റെ വിലയുള്ള ജാഗ്രത’ എന്ന മുദാവാക്യം ഉയർത്തി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കോറോണ വൈറസ് രോഗികളിൽ 60 ശതമാനത്തോളം പേരും രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കോവിഡ് വ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ഒരു പ്രധാന ജാഗ്രത നിർദ്ദേശം കൂടി പൊതുജനങ്ങൾക്ക് നൽകുകയാണ്.നമ്മൾ ഓരോരുത്തരും ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, […]

Share News
Read More

ആരിൽ നിന്നും കോവിഡ് പകരാം; കനത്ത ജാഗ്രതാ നിർദ്ദേശവുമായി സർക്കാർ

Share News

തിരുവനന്തപുരം: രോ​ഗലക്ഷണങ്ങളില്ലാത്ത കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കനത്ത ജാ​ഗ്രതാ നിർദ്ദേശവുമായി സംസ്ഥാന സർക്കാർ. ബ്രേക്ക് ദി ചെയിൻ ക്യാംപയിൻ മൂന്നാം ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ‘ആരിൽ നിന്നും രോഗം പകരാം’ എന്ന ജാഗ്രത എപ്പോഴുമുണ്ടാകണം. ‘ജീവന്റെ വിലയുള്ള ജാഗ്രത’ എന്നതാണ് മൂന്നാം ഘട്ട ക്യാംപയിൻ. രോഗികളിൽ 60 ശതമാനത്തോളം പേർ രോഗലക്ഷണമില്ലാത്തവരാണ്. അതിനാൽ കൊവിഡ് വ്യാപനത്തിന്‍റെ ഈ ഘട്ടം ബ്രേക്ക് ദി ചെയ്നിന്‍റെ മൂന്നാം ഘട്ടമായി പ്രധാനജാഗ്രതാ നിർദേശം കൂടി […]

Share News
Read More

ഇന്ന് 623 പേര്‍ക്ക് കൂടി കോവിഡ്, സമ്പര്‍ക്കത്തിലൂടെ 432 പേര്‍ക്ക് രോഗം

Share News

623 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം ബാധിച്ചവരില്‍ 96 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 76 പേര്‍. സമ്പര്‍ക്കം 432. അതില്‍ 37 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. ഹെല്‍ത്ത് വർക്കർ 9, ഡിഎസ് സി 9. ഒരു മരണമുണ്ടായി. ഇടുക്കി ജില്ലയിലെ രാജാക്കാട് സ്വദേശി വത്സമ്മ ജോയ് (57) ആണ് മരണമടഞ്ഞത്. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.196 പേര്‍ രോഗമുക്തി നേടി. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. തിരുവനന്തപുരം […]

Share News
Read More

പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിരവധി പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും മികവുറ്റ നേട്ടമാണ് കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്.- മുഖ്യമന്ത്രി

Share News

പ്ളസ് ടു, വി.എച്ച്.എസ്.സി പരീക്ഷാ ഫലങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു. നിരവധി പ്രയാസങ്ങളെ നേരിടേണ്ടി വന്നെങ്കിലും മികവുറ്റ നേട്ടമാണ് കുട്ടികൾ കരസ്ഥമാക്കിയിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസത്തിനു യോഗ്യത നേടിയ എല്ലാവരേയും അഭിനന്ദിക്കുന്നു. യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ വരാനിരിക്കുന്ന പരീക്ഷകൾക്കായി മികച്ച രീതിയിൽ തയ്യാറെടുക്കുകയും, ആത്മവിശ്വാസത്തോടെ ആ വെല്ലുവിളി മറികടക്കുകയും വേണം. കോവിഡ്-19 ഉയർത്തിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഉയർന്നു വന്ന ബുദ്ധിമുട്ടുകളെയൊക്കെ തരണം ചെയ്തുകൊണ്ട് വിജയകരമായി പരീക്ഷകൾ നടത്താൻ പ്രയത്നിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. മുഖ്യമന്ത്രി പിണറായി വിജയൻ .

Share News
Read More

സൂപ്പര്‍ സ്‌പ്രെഡ് മേഖലയില്‍ വയോജന സംരക്ഷണത്തിന് പ്രത്യേക ടീം.

Share News

തിരുവനന്തപുരം: കോവിഡ്-19 സൂപ്പര്‍ സ്‌പ്രെഡ് സ്ഥിരീകരിച്ച തിരുവനന്തപുരം പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി എന്നീ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ വയോജന സംരക്ഷണത്തിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ മേഖലയിലെ വയോജനങ്ങളുടെ ആരോഗ്യ സുരക്ഷയും പുനരധിവാസവും ഉറപ്പാക്കുന്നതിനായാണ് സാമൂഹ്യ സുരക്ഷ മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചത്. കോവിഡ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയില്‍ പോകുന്നവരാണ് വയോജനങ്ങള്‍. അതിനാലാണ് ഇവര്‍ക്കായി റിവേഴ്‌സ് […]

Share News
Read More

കിഴക്കമ്പലം ട്വൻ്റി 20യുടെ സഹായഹസ്തവും കരുതലും കുന്നത്തുനാട് പഞ്ചായത്തിലും തുടങ്ങിയതിന് നന്ദി പറയുന്നു.

Share News

കൊറോണ പടരുന്ന സാഹചര്യത്തിൽ ശരീരത്തിൻ്റെ പ്രതിരോധശേഷി കൂട്ടുന്നതിനുള്ള ഹോമിയോ മരുന്ന്, സാനിറ്റെയ്സർ, സ്ത്രീകൾക്കും, പുരുഷന്മാർക്കുമുള്ള മാസ്ക്ക് തുടങ്ങിയവ വീട്ടിൽ എത്തിച്ചു തന്നതിന് കിഴക്കമ്പലം ട്വൻ്റി 20 യോട് നന്ദി പറയുന്നതോടൊപ്പം സർവ്വവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു.!!

Share News
Read More

18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി.

Share News

#കേരള_കത്തോലിക്കാ_സഭയ്ക്ക്__അഭിമാനമായി_CMC_സന്യാസ_സമൂഹം.. സിഎംസി സന്യാസസമൂഹം തൃശൂർ നിർമ്മലാ പ്രൊവിൻസ് 18 നിർധന കുടുംബങ്ങൾക്ക് ഭൂമി നൽകി. ഭൂമി കൈമാറ്റത്തിന്റെ ഉത്ഘാടനം തൃശൂർ അതിരൂപതാ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവ്വഹിച്ചു.

Share News
Read More