പത്മനാഭ സ്വാമി ക്ഷേത്ര കേസ്:ബി നിലവറ തുറക്കുന്ന കാര്യം സമിതിക്കു തീരുമാനിക്കാമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിന് ജില്ലാ ജഡ്ജിയുടെ നേതൃത്വത്തില്‍ അഞ്ചംഗ ഭരണ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതിയുടെ നിര്‍ദേശം. ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയും രാജകുടുംബം, കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവയുടെ ഓരോ പ്രതിനിധികളും അടങ്ങുന്നതായിരിക്കണം സമിതി. അഹിന്ദുക്കള്‍ സമിതിയില്‍ ഉണ്ടാവരുതെന്നും, ക്ഷേത്രത്തിലെ ബി നിലവറ തുറന്നു പരിശോധിക്കുന്ന കാര്യത്തില്‍ സമിതിക്കു തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ക്ഷേത്രം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ്, ജസ്റ്റിസുമാരായ യുയു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ […]
Read Moreക്ഷീര കര്‍ഷകർക്ക് പിടിച്ചു നിൽക്കണമെങ്കിൽ ക്ഷീരോത്പന്നങ്ങളുടെ നിർമ്മാണവും വ്യവസായവും കേരളത്തിൽ ഉയർന്നു വരണം. മാത്രമല്ല, പുതിയ ക്ഷീരോത്പന്നങ്ങൾ ഉപയോഗിക്കുന്ന സംസ്കാരം ഉപഭോക്താക്കളിലും വളർന്നു വരേണ്ടതുണ്ട്.
ലോകമെമ്പാടുമുള്ള ക്ഷീര കർഷകർ തങ്ങളുടെ നിലനിൽപിനെത്തന്നെ ബാധിക്കുന്ന വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ലോക്ക് ഡൗണുകൾ നിലവിൽ വന്നപ്പോൾ, ഭക്ഷ്യ മേഖലയിൽ ഏറ്റവും കൂടുതൽ ബാധിച്ചത് ക്ഷീര വിപണിയെയായിരുന്നു. ഹോട്ടലുകൾ അടച്ചുപൂട്ടിയപ്പോൾ ക്ഷീര കർഷകരുടെ കൈയിൽ മിച്ചം വന്ന പാലിന്റെ അളവ് വളരെ വലുതായിരുന്നു. ഈ പ്രതിസന്ധി കാരണം കർഷകർ ദശലക്ഷക്കണക്കിന് ലിറ്റർ പാൽ ഒഴുക്കിക്കളയുകയും ഉൽപാദനം മന്ദഗതിയിലാക്കുകയും, ഉത്പാദനക്ഷമത കുറഞ്ഞ പശുക്കളെ വിറ്റഴിക്കുകയും ചെയ്തു. ആഗോള തലത്തിൽ ഗവണ്‍മെന്റ് നല്കിയ ഉത്തേജക പാക്കേജുകൾ പലർക്കും താല്ക്കാലിക ആശ്വാസം […]
Read Moreമാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം
ബംഗ്ലാദേശ് ; വീണു പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് കോച്ചേരിയുടെ ആരോഗ്യനില തൃപ്തികരം. രണ്ടാഴ്ചത്തെ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ചങ്ങനാശേരി സ്വദേശിയായ മാര്‍ കോച്ചേരിക്ക് വ്യാഴാഴ്ചയാണു വീണു പരിക്കേറ്റത്. ആഫ്രിക്കന്‍ രാജ്യമായ സിംബാവേയിലേയ്ക്കുള്ള പരിശുദ്ധ സിംഹാസനത്തിന്‍റെ സ്ഥാനപതിയായി പ്രവര്‍ത്തിച്ചിരുന്ന ആര്‍ച്ചു ബിഷപ്പ് ജോര്‍ജ്ജ് കൊച്ചേരിയെ 2013-ലാണ് ഫ്രാന്‍സിസ് പാപ്പ ബാംഗ്ലാദേശിന്‍റെ അപ്പസ്തോലിക സ്ഥാനപതിയായി നിയോഗിച്ചത്.
Read Moreതുര്‍ക്കി തീരുമാനം പിന്‍വലിക്കണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ്
ജനീവ: ഹാഗിയ സോഫിയ വീണ്ടും മോസ്‌ക്കാക്കിയ നടപടി തിരുത്തണമെന്ന് വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസ് തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗനോട് ആവശ്യപ്പെട്ടു. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്‌സ്, ലൂഥറന്‍ വിഭാഗങ്ങളടക്കമുള്ള സംഘടന 50 കോടി വിശ്വാസികളെയാണ് പ്രതിനിധീകരിക്കുന്നത്. കത്തീഡ്രലായി നിര്‍മിക്കപ്പെടുകയും തുടര്‍ന്ന് മോസ്‌കും മതേതരത്വത്തിന്റെ പ്രതീകമായ മ്യൂസിയവും ആയി മാറ്റപ്പെടുകയും ചെയ്ത നിര്‍മിതി വീണ്ടും മോസ്‌കാക്കുന്നത് ഞെട്ടലും ദുഃഖവും സൃഷ്ടിക്കുന്നതായി എര്‍ദോഗന് അയച്ച കത്തില്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഹാഗിയ സോഫിയയുടെ മ്യൂസിയംപദവി തുര്‍ക്കി കോടതി വെള്ളിയാഴ്ച എടുത്തുകളഞ്ഞതിനു പിന്നാലെയാണ് […]
Read Moreരാജ്യത്ത് പുതിയ 28,701 കോവിഡ് കേസുകൾ കൂടി
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് രോഗികളുടെ പ്രതിദിന വർധന പുതിയ റെക്കോർഡിലേക്ക്. 28,701 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8,78,254 ആയി ഉയർന്നു. 3,01,609 പേരാണ് നിലവിൽ ചികിൽസയിലുള്ളത്. 5,53,471 പേർക്ക് രോഗം ഭേദമായി. 24 മണിക്കൂറിനിടെ 500 പേർ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. 23,174 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്. ആന്ധ്രപ്രദേശിൽ 1,993 പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണം 29,168 ആയി ഉയർന്നു. പശ്ചിമബംഗാളിൽ 1500 പേർക്കും ഗുജറാത്തിൽ 879 […]
Read Moreകോവിഡ്:ആഗോളരോഗികളുടെ എണ്ണം 1.30 കോടി കടന്നു
വാഷിങ്ടൺ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.30 കോടി കടന്നു. 1,30,34,955 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 571,518 പേരാണ് രോഗം ബാധിച്ച് മരിച്ചത്. 48,81,912 പേർ നിലവിൽ ചികിൽസയിലുണ്ട്. 75,81,525 പേർക്ക് രോഗം ഭേദമായി. 34,13,995 പേർക്ക് രോഗബാധ സ്ഥിരീകരിച്ച യു.എസാണ് രോഗികളിൽ ഒന്നാമത്. 1,37,782 പേർ അമേരിക്കയിൽ കോവിഡ് ബാധിച്ച് മരിച്ചു. 18,66,176 രോഗികളുമായി ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 72,151 പേരാണ് ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചത്. 8,79,466 പേർ രോഗികളായ ഇന്ത്യയാണ് […]
Read More#Covid19 #WHO New Guidance Calls for More Evidence on Airborne Transmission
The WHO released new guidance on July 9, 2020 on the transmission of Covid-19 acknowledging certain reports of #AirborneTransmission; however, WHO stopped short of confirming that the virus spreads through the air. WHO further acknowledged that some outbreak reports pertaining to indoor crowded spaces point to the likelihood of aerosol transmission, such as during choir […]
Read Moreവിശപ്പിലൂടെയായാണ് മനുഷ്യൻ മറ്റെല്ലാ വികാരങ്ങളെയും അറിഞ്ഞത്…
ഭൂമിയിലെ ഏറ്റവും വലിയ വികാരം ,വിശപ്പാണ് ..!.വിശപ്പിലൂടെയായാണ് മനുഷ്യൻ മറ്റെല്ലാ വികാരങ്ങളെയും അറിഞ്ഞത്. ..അവന്‍ ആദ്യം കരഞ്ഞത് വിശപ്പു കൊണ്ടായിരിക്കണം . കഴിക്കാന്‍ ഒന്നും കിട്ടാഞ്ഞതു കൊണ്ടായിരിക്കണം ആദ്യമായി അവനു സങ്കടവും, ദേഷ്യവും വന്നത്. നിറഞ്ഞ വയറായിരിക്കണം അവനെ ആദ്യമായി സന്തോഷിപ്പിച്ചത് .സമൂഹത്തിലും, ജീവിതത്തിലും ഒറ്റപ്പെട്ടുപോകുന്നവരെ ആദ്യം ആക്രമിക്കുക അവന്റെ വിശപ്പാണ്. അവനെ നിരായുധനാക്കി തളര്‍ത്തി ഇഞ്ചിഞ്ചായി ഇല്ലാതാക്കുന്ന വിശപ്പ് .പൊരിവെയിലത്ത് ജീവിതമാകുന്ന ഭാണ്ഡക്കെട്ടും തോളിലേറ്റി ഏന്തിയേന്തി കടന്നുപോകുന്ന മനുഷ്യന്റെ ശരീരത്തിലൂടെയും വിയര്‍പ്പ് ഒഴുകുന്നു. തിന്ന കൊഴുപ്പ് […]
Read More