വിരുദ്ധ ചേരിയില്‍ ഉള്ളവരെ പോലും മനസ്സറിഞ്ഞു സ്നേഹിക്കാനുള്ള നായനാരുടെ സിദ്ധി രാഷ്ട്രീയത്തില്‍ അധികമാര്‍ക്കും കൈമുതലായുള്ളതല്ല

Share News

നായനാർ ഫലിതങ്ങൾ ഏതു സന്ദർഭത്തിലും നിഷ്കളങ്കമായ ഫലിതം പറഞ്ഞു ചിരിപ്പിക്കാനുള്ള കഴിവായിരുന്നു നായനാരെ സാധാരണക്കാരുടെ പ്രിയങ്കരനായ മുഖ്യമന്ത്രിയാക്കിയത്. ദേഷ്യം വന്നു വരിഞ്ഞു മുറുകിയ മുഖവുമായി അദ്ദേഹത്തെ അധികം ആരും കണ്ടിട്ടില്ല. അതാണ് ഇപ്പോഴത്തെ ചില മുഖ്യന്മാരിൽ നിന്ന് അദ്ദേഹത്തെ വേറിട്ട് നിറുത്തുന്ന ഘടകവും. എപ്പോൾ എവിടെ വെച്ച് എന്തു തമാശയാണ് പൊട്ടിക്കുക എന്ന് ആർക്കും പ്രവചിക്കാനാവില്ല.ആ തമാശയിൽ ആർക്കും പരിഭവം ഒട്ടില്ലതാനും. അദ്ദേഹത്തിന്റെ ചില ഫലിതങ്ങൾ ഇങ്ങനെ : സമയം കിട്ടുമ്പോഴെല്ലാം നായനാർ ടിവിയിൽ ഹാസ്യ പരിപാടികൾ […]

Share News
Read More

പൊന്നച്ചൻ വക്കീൽ അഭിഭാഷക വൃത്തിയിൽ പെട്ടെന്നു ശ്രദ്ധേയനായി മാറി.

Share News

ഒറ്റപ്പെട്ടവർക്കൊപ്പം നമ്മുടെ തിരുവല്ല “ഹലോ സാർ” വിശ്രമ ജീവിതം നയിക്കുന്നവർ, പ്രായം കീഴടക്കിയവർ, ശാരീരിക ബുദ്ധിമുട്ടുള്ളവർ, രോഗങ്ങൾ കീഴടക്കിയവർ, തനിച്ചു താമസിക്കുന്നവർ, യാത്ര ചെയ്യാനാവാത്തവർ, ജീവിത സായാഹ്നത്തിൽ ഏകാന്തവാസത്തിന് നിർബന്ധിതരായവർ. അങ്ങനെയുള്ളവർ നമ്മുടെ ചുറ്റുവട്ടത്തുണ്ട്‌. അങ്ങനെയുള്ളവരെ വിളിച്ച് വിവരങ്ങൾ തിരക്കുകയും അറിയുകയും സ്നേഹാന്വേഷണങ്ങൾ അറിയിക്കുകയും ചെയ്യുന്ന പരിപാടി “ഹലോ സാർ”ഇന്ന്, അഡ്വ. വറുഗീസ് പി. തോമസ്, പതിനഞ്ചിൽ, മേപ്രാൽ, പെരിങ്ങര .പൊന്നച്ചൻ വക്കീൽ , ചിരിച്ചു കൊണ്ടു വരുന്ന വക്കീൽ. ഔദ്യോഗിക ജീവിതത്തിൽ തുടങ്ങിയ ബന്ധം ഇന്നും […]

Share News
Read More

ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 13 07 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ

Share News

ജോൺ പോൾ പാപ്പാ ചിന്നമല സന്ദർശിച്ച കഥ|മാർത്തോമശ്ളീഹായെ ഓർക്കുമ്പോൾ

Share News
Read More

Responding to the influx of cases, MSF COVID19 treatment facility in Patna is operating with a team of 180 staff.

Share News

Some areas in #India are seen as particularly vulnerable to outbreaks, such as #Bihar, which has seen millions returning to the state from work in other parts of India. Responding to the influx of cases, MSF #COVID19 treatment facility in #Patna is operating with a team of 180 staff. The centre offers inpatient care, health […]

Share News
Read More

എസ്.എസ്.എൽ.സി,/പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സ്ക്കോളർഷിപ്പ് നൽകി ആദരിക്കും.

Share News

വിദ്യാധനം അവാർഡിന്റെ വിശദാംശങ്ങൾ• എസ്.എസ്.എൽ.സി,/പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളെ പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് സ്ക്കോളർഷിപ്പ് നൽകി ആദരിക്കും .• എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ പറവൂർ, കളമശ്ശേരി, വൈപ്പിൻ, കൊച്ചി, തൃക്കാക്കര,തൃപ്പൂണിത്തുറ, എറണാകുളം അസംബ്ലി മണ്ഡലപരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ/എയ്ഡഡ് സ്ക്കൂളിൽ നിന്ന് എസ്.എസ്.എൽ.സി./പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ച കുട്ടികൾക്കാണ് അർഹത .• ഓരോ വിദ്യാർത്ഥിയുടെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉളള അക്കൗണ്ടിൽ […]

Share News
Read More

കേരളത്തിലെ എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽമാർ, സൂപ്രണ്ടുമാർ, നോഡൽ ഓഫീസർമാർ എന്നിവരുടെ യോഗം ഓൺലൈൻവഴി ചേർന്നു.

Share News

സംസ്ഥാന ആരോഗ്യ വകുപ്പ്‌ മന്ത്രി കെ കെ ഷൈലജ ടീച്ചറിൻെറ നേതൃത്വത്തിൽ മെഡിക്കൽ കോളേജുകളുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഓരോന്നായി വിലയിരുത്തി. ഐസിയു, വെൻറിലേറ്റർ എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തി. മെഡിക്കൽ കോളേജുകളിൽ കോവിഡ്, നോൺ കോവിഡ് എന്നീ രണ്ടു വിഭാഗങ്ങളാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഈ വിഭാഗങ്ങളുടെയും പ്രവർത്തനംആരോഗ്യ വകുപ്പ്‌ മന്ത്രി അവലോകനം ചെയ്തു. ആശുപത്രികളിലെ മരുന്നുകൾ ആവശ്യാനുസരണം ഉണ്ടെന്ന് ഉറപ്പുവരുത്തി. കേസ് കൂടും എന്ന് പ്രതീക്ഷിച്ചുകൊണ്ട് കൂടുതൽ സൗകര്യങ്ങളും ഉറപ്പു വരുത്തിയിട്ടുണ്ട്. -‌ മന്ത്രി കെ […]

Share News
Read More

ഗ്രാമത്തിലെ കല്ലിന്റെ ഒരു കഥ അറിഞ്ഞോ?

Share News

ഗ്രാമത്തിലെ കല്ലിന്റെ ഒരു കഥ അറിഞ്ഞോ? അത് അറിയുവാൻ, പിന്നെ അത് ഏറ്റവും സ്നേഹിക്കുന്നവരെ അറിയിക്കുവാൻ വൈകരുത്. – ഏയ്ഞ്ചൽ എസ്. ജെ ഇതുപോലുള്ള കഥയും അനുഭവങ്ങളും “നമ്മുടെ നാടിനെ “- അറിയിക്കുക. അത് പ്രസിദ്ധികരിക്കും. മോബൈലിൽ എടുത്ത് അയച്ചാൽ മതി. -കോ ഓർഡിനേറ്റർ 8304818199

Share News
Read More

തീരദേശ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ ട്രിപ്പിൾ ലോക് ഡൗൺ

Share News

കോവിഡ്- 19 അതി വ്യാപനം തടയാൻ സംസ്ഥാനത്തെ തീരപ്രദേശങ്ങളിലെ തീവ്ര കൺടെയിൻമെൻറ് സോണുകളിൽ തിങ്കളാഴ്ച (ജൂലായ് 13 ) വൈകുന്നേരം ആറുമുതൽ ജൂലായ് 23 നു വൈകുന്നേരം ആറു വരെ ട്രിപ്പിൾ ലോക്ക്ഡൌൺ നടപ്പാക്കും. തിരുവനന്തപുരം കോർപ്പറേഷനിലെ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി വാർഡുകൾ,കൊല്ലത്തെ ചവറ, പന്മനആലപ്പുഴയിൽ പട്ടണക്കാട് , കടക്കരപ്പള്ളി, ചേർത്തല സൗത്ത്, മാരാരിക്കുളം നോർത്ത് , കോടംതുരുത്ത് , കുത്തിയതോട്, തുറവൂർ, ആറാട്ടുപുഴഎറണാകുളത്ത് ചെല്ലാനം,മലപ്പുറത്ത് വെളിയംകോട് , പെരുമ്പടപ്പ, പൊന്നാനി മുനിസിപ്പാലിറ്റി, താനൂർ മുനിസിപ്പാലിറ്റി എന്നീ […]

Share News
Read More

A Dronacharya Of Our Times

Share News

Prof. Sunny Thomas is more known as a national shooting champion and an international referee and coach, trainer and an authority in the field, but Sunny Sir , as he is warmly and affectionately addressed by everyone around in his circle of friends, which is so far and wide, is essentially an academic par excellence, […]

Share News
Read More