സ​ര്‍​ക്കാ​രി​ന് വ​രാ​ന്‍ പോ​കു​ന്നത് തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ൾ: ചെ​ന്നി​ത്ത​ല

Share News

തി​രു​വ​ന​ന്ത​പു​രം: തി​രി​ച്ച​ടി​യു​ടെ നാ​ളു​ക​ളാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ഇ​നി വ​രാ​ന്‍ പോ​കു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ഹൈ​ക്കോ​ട​തി വി​ധിയോട് പ്രതികരിക്കുകയായിരുന്നു ചെ​ന്നി​ത്ത​ല​. ഡ​ല്‍​ഹി​യി​ല്‍ നി​ന്നും കോ​ടി​ക​ള്‍ മു​ട​ക്കി അ​ഭി​ഭാ​ഷ​ക​രെ കൊ​ണ്ടു​വ​ന്നി​ട്ടു​പോ​ലും പെ​രി​യ കേ​സി​ല്‍ സ​ര്‍​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വി​ധി​യു​ണ്ടാ​യി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ​രി​ഹ​സി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പെ​രി​യ കേ​സ് സി​ബി​ഐ​ക്ക് വി​ട്ട സിം​ഗി​ള്‍ ബെ​ഞ്ച് വി​ധി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ശ​രി​വ​ച്ച​ത്.

Share News
Read More

വിമര്‍ശനത്തിന്‍റെ സൃഷ്ടിപരത

Share News

മറ്റുള്ളവരെ സഹായിക്കണമെന്ന സദുദ്ദേശത്താടെ, സ്നേപൂര്‍വ്വം തിരുത്തലുകളും ഉള്‍ക്കാഴ്ചകളും പങ്കു വയ്ക്കുമ്പോഴാണ് വിമര്‍ശനം സൃഷ്ടിപരമാകുന്നത്. തികഞ്ഞ ആത്മാര്‍ത്ഥതയോടെ സൗമ്യഭാവത്തോടെ വിഷയ ത്തെ സമീപിച്ച് നീതി നിറവേറ്റുന്നു എന്ന ബോധ്യത്തോടെ ഉചിതമായ പ്രതികരണങ്ങള്‍ നടത്തുമ്പോള്‍ വിമര്‍ശനം സൃഷ്ടിപരമാകും. വിമര്‍ശനത്തിന്‍റെ ഉദ്ദേശ്യലക്ഷ്യം കൂടുതല്‍ നന്മ, പുരോഗതി, അഭിവൃദ്ധി, ദൂരക്കാഴ്ച എന്നിവ യാകണം. നന്മ ഉണ്ടാകണമെന്ന ഉത്കൃഷ്ടദാഹത്തോടെയാകണം വിമര്‍ശനം. എഴുത്തുകാരനായ ഡിഹാന്‍ പറയുന്നു; “വിമര്‍ശനം ഒരു നല്ല ഗുരുവാണ്. അതില്‍ നിന്നു പഠിക്കാന്‍ നാം സന്നദ്ധമാണെങ്കില്‍”. സ്വയം വിലയിരുത്താനും തിരുത്താനും വിമര്‍ശനം വഴി […]

Share News
Read More

ദൈവത്തെ എങ്ങനെ ദർശിക്കുവാൻ കഴിയും ? ! – ജസ്റ്റിസ് കുര്യൻ ജോസഫ് പങ്കുവെയ്ക്കുന്ന ശുഭദിന സന്ദേശം – 25 08 2020

Share News

സുപ്രീം  കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. -മുഖ്യ മന്ത്രി

Share News

സംസ്ഥാന സര്‍ക്കാര്‍ പ്രകടന പത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ നാലു വര്‍ഷം കൊണ്ട് എത്രത്തോളം നടപ്പിലാക്കിയെന്ന് പരിശോധിക്കുന്ന പ്രോഗ്രസ്സ് റിപ്പോര്‍ട്ട്‌ ഇന്ന് സഭയില്‍ സമര്‍പ്പിക്കാന്‍ അവസരം ലഭിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരോ വര്‍ഷവും പിന്നിടുമ്പോള്‍ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് പ്രോഗ്രസ്സ് റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു . ഇതില്‍ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങളുടെ പുരോഗതി മാത്രമല്ല വിലയിരുത്തിയിരിക്കുന്നത്, ഈ കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ കൊണ്ട് നാം നേടിയ വിസ്മയകരമായ നേട്ടങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ പരിശോധനയ്ക്കും […]

Share News
Read More

അവിശ്വാസ പ്രമേയം തള്ളി.

Share News

40- നെതിരെ 87 വോട്ടിനാണ് അവിശ്വാസ പ്രമേയം തള്ളിയത്. കേരള കോൺഗ്രസ്‌ ജോസ് കെ മാണി വിഭാഗം വിട്ടുനിന്നു.

Share News
Read More

ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 1238 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളത് 20,323 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 38,887 ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 15 പ്രദേശങ്ങളെ ഒഴിവാക്കി കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 165 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 112 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ […]

Share News
Read More

നിയമസഭ സമ്മേളനം നീളുന്നു, കൊവിഡ് കണക്കുകൾ വൈകുന്നു

Share News

തിരുവനന്തപുരം: പൊതുജനങ്ങൾ ആശങ്കയോടെ കാത്തിരിക്കുന്ന പ്രതിദിന കൊവിഡ് കണക്കുകൾ വൈകുന്നു. നിയമസഭാസമ്മേളനം അനന്തമായീ നീളുന്നതാണ് കാരണം. സർക്കാരിനെതിരായി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി തുടരുകയാണ്. ദിവസേന ആറുമണിക്ക് മുൻപാണ് കണക്കുകൾ ആരോഗ്യവകുപ്പ് അറിയിച്ചിരുന്നത് എന്നാൽ ഇന്ന് നിയമസഭാസമ്മേളനം അവസാനിച്ച ശേഷം കണക്ക് പ്രഖ്യാപിച്ചാൽ മതിയെന്ന് ആരോഗ്യവകുപ്പിന് നിർദേശം ലഭിച്ചതായാണ് വിവരം. മാദ്ധ്യമപ്രവർത്തകർ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ ബന്ധപ്പെടുന്നുണ്ടെങ്കിലും മറുപടിയില്ല. കൊവിഡ് കണക്കു വന്നാൽ ചാനലുകളിൽ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് പ്രധാന്യം നഷ്ടമാകുമെന്ന കരുതിയാണ് ഇത്തരത്തിൽ കണക്കുകൾ […]

Share News
Read More

ബഫർ സോൺ കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രമേയം

Share News

ബഫർ സോൺ -കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട ജനവാസ കേന്ദ്രങ്ങളെയും ,കൃഷി ഭുമി യെയും അന്തിമ വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കുക. മലബാർ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2020 ഓഗസ്റ്റ് 5 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപന പ്രകാരം വന്യജീവി സങ്കേതമായി കണക്കാക്കിയിട്ടുളളവനഭൂമിക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ വായുദൂരം വരെയുള്ള ഭൂമി കൂടി വന്യജീവി സംരക്ഷിത മേഖലയാക്കാനുള്ള നിർദ്ദേശം ഉള്ളതായി കാണുന്നു. കരട് വിജ്ഞാപനത്തിലെ ഈ നിർദ്ദേശം നടപ്പിലായാൽ നിരവധി കർഷക-കർഷക തൊഴിലാളി കുടുംബങ്ങൾ […]

Share News
Read More

സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

Share News

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നടപ്പിലാക്കുന്ന സമഗ്ര സമാശ്വാസ പദ്ധതിയാണ് സ്‌നേഹ സാന്ത്വനം. ഈ പദ്ധതിയിലൂടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്നു. ദീര്‍ഘകാല ചികിത്സ ആവശ്യമുള്ളതും രോഗാവസ്ഥയിലുള്ളവരും തൊഴിലെടുക്കാനാകാതെ വീട്ടില്‍ കഴിയുന്നവരായവരില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന വികലാംഗ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് 1700 രൂപയും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്ക് 2200 രൂപയും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മറ്റ് രോഗികള്‍ക്ക് 1200 രൂപ വീതവും പ്രതിമാസം ധനസഹായം നല്‍കുന്നു ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ […]

Share News
Read More

കോണ്‍ഗ്രസ് അദ്ധ്യക്ഷയായി സോണിയ ഗാന്ധി തുടരും

Share News

ന്യൂ​ഡ​ല്‍​ഹി: സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് താ​ല്‍​ക്കാ​ലി​ക അധ്യക്ഷയായി തു​ട​രും. അ​ടു​ത്ത ആ​റു മാ​സ​ത്ത​നു​ള്ളി​ല്‍ പു​തി​യ അ​ധ്യ​ക്ഷ​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നും തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി യോഗത്തിനൊടുവിൽ തീരുമാനമായി. ഇ​ട​ക്കാ​ല നേ​തൃ​പ​ദ​വി ഒ​ഴി​യാ​ന്‍ ഒ​രു​ക്ക​മാ​ണെ​ന്നും സോ​ണി​യ അ​റി​യി​ച്ചി​ട്ടും പാ​ര്‍​ട്ടി​ക്ക് പു​തി​യ നേ​താ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. പാ​ര്‍​ട്ടി​യി​ല്‍ അ​ടി​മു​ടി മാ​റ്റം വേ​ണ​മെ​ന്നും ഗാ​ന്ധി​കു​ടും​ബ​ത്തി​നു പു​റ​ത്തു​നി​ന്നൊ​രാ​ള്‍ പ്ര​സി​ഡ​ന്‍റാ​ക​ണ​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 23 മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഒ​പ്പി​ട്ട ക​ത്ത് ക​ഴി​ഞ്ഞ ദി​വ​സം സോ​ണി​യ​യ്ക്കു ന​ല്‍​കി​യി​രു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തി​നു​ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് […]

Share News
Read More