ഭൂമി പൂജ:പ്രധാനമന്ത്രി അയോധ്യയില്‍ എത്തി

Share News

ലക്നൗ: രാമക്ഷേത്രത്തിന്റെ ഭൂമി പൂജക്കായി പ്രധാനമന്ത്രി നരേന്ദ്രമോഡി അയോധ്യയിലെത്തി.ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആഥിത്യനാഥ് മോദിയെ സ്വീകരിച്ചു. രാമജന്മഭൂമിയിലെത്തിയ പ്രധാനമന്ത്രി ഹനുമാന്‍​ഗഡിയിലും രംലല്ലയിലും ദര്‍ശനം നടത്തിയ ശേഷമാകും ഭൂമിപൂജ വേദിയിലേക്ക് എത്തുക. ഉച്ചയ്ക്ക് 12.30 നാണ് അയോധ്യ രാമജന്മഭൂമിയിലെ പുതിയ ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകള്‍ നടക്കുന്നത്. കേന്ദ്ര സേനയുടെ കനത്ത സുരക്ഷ വലയത്തില്‍ കൊവിഡ് പ്രതിരോധമാനദണ്ഡങ്ങള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ ക്ഷേത്രത്തിന്റെ നിര്‍മാണത്തിനാണ് തുടക്കമാകുന്നത്. 40 കിലോ വെള്ളി ശില പാകിയാണ് ക്ഷേത്ര […]

Share News
Read More

കോവിഡ് കാലത്തു ലയൺസ്‌ ക്ലബ്ബ് ചെയ്യുന്ന സേവനങ്ങൾ അഭിനന്ദനീയം- എം എൽ എ ശ്രീ.ടി ജെ വിനോദ്

Share News

അതിഥി തൊഴിലാളികളുടേ മക്കൾക്കു ടി വി യും , നാണയം വിഴുങ്ങി ഗുരുതരവസ്ഥയിൽ ആയ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവർക്ക് ആദരവും നൽകുന്ന ചടങ്ങിൽ ഉൽഘാടനം ചെയ്തുകൊണ്ട് സം സരിക്കുകയായിരുന്നു അദ്ദേഹം. ലയണ്സ് ക്ലബ്ബ് ഓഫ് കൊച്ചിൻ സൗത്തിന്റെയും,ചാവറ ഫാമിലി വെൽഫയർ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികളുടെ മക്കൾക്കു ടി വി നൽകി.എറണാകുളം കരിത്തല സെയിന്റ് ജോസഫ് യു പി സ്കൂളിൽ പഠിക്കുന്ന വിദ്യാര്ഥികൾക്കാനു ടി വി നൽകിയത്.അതോടൊപ്പം ആലുവയിൽ ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞിനെ […]

Share News
Read More

സമുദായ സ്വരം സർക്കാർ മാനിക്കണം : മാർ ആൻഡ്രൂസ് താഴത്ത്

Share News

സാമ്പത്തിക സംവരണം അട്ടിമറിക്കരുത് എന്നും സമുദായത്തിന്റെ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള കത്തോലിക്കാ കോൺഗ്രസ് സമരങ്ങൾ സർക്കാർ ഗൗരവത്തോടെ പരിഗണിക്കണമെന്നും അല്ലാത്തപക്ഷം ക്രൈസ്തവ സമൂഹം ഒറ്റക്കെട്ടായി പ്രശ്നപരിഹാരത്തിന് മറ്റു മാർഗങ്ങൾ തേടുമെന്നും തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ സാമ്പത്തിക സംവരണം പൂർണ്ണമായും നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കേന്ദ്ര സർക്കാർ അനുവദിച്ചിട്ടുള്ള സാമ്പത്തികമായി പിന്നോക്കം […]

Share News
Read More

ട്ര​​​ഷ​​​റി തട്ടിപ്പ് കേസ്:എം.​​​ബി​​​ജു​​​ലാ​​​ൽ പിടിയിൽ

Share News

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​ വ​​​ഞ്ചി​​​യൂ​​​ർ സ​​​ബ് ട്ര​​​ഷ​​​റി​​​യി​​​ൽ നി​​​ന്നും ര​​​ണ്ടു കോ​​​ടി രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്ത കേ​​​സി​​​ൽ സീ​​​നി​​​യ​​​ർ അ​​​ക്കൗ​​​ണ്ട​​​ന്‍റ് എം.​​​ബി​​​ജു​​​ലാ​​​ൽ അറസ്റ്റിൽ. തിരുവനന്തപുരം വഞ്ചിയൂരിലുള്ള അഭിഭാഷകന്‍റെ ഓഫീസിൽനിന്നുമാണ് ബിജു അറസ്റ്റിലായത്.മുൻകൂർ ജാമ്യം തേടാനുള്ള ശ്രമങ്ങൾക്കിടെയാണ് അറസ്റ്റ്.

Share News
Read More

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം ദി​നം​പ്ര​തി വ​ര്‍​ധി​ക്കു​ന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 19 ല​ക്ഷ​വും ക​ട​ന്നി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 52,509 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് ഇ​ത് വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 19,08,255 ആ​യി. 857 മ​ര​ണ​ങ്ങ​ള്‍ കൂ​ടി പു​തു​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 39,795 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.​നി​ല​വി​ല്‍ 5,86,244 പേ​രാ​ണ് രാ​ജ്യ​ത്ത് ചി​കി​ത്സ​യി​ലു​ള്ള​ത്. 12,82,216 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര, ത​മി​ഴ്നാ​ട്, […]

Share News
Read More

ഐ.സി.എ.ഐ:ഇടക്കാല-അവസാന പരീക്ഷകൾ സംയോജിപ്പിച്ച് നടത്തും

Share News

ന്യൂഡൽഹി:രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇൻസ്റ്റിട്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യയുടെ ജൂണിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇടക്കാല പരീക്ഷയും അവസാന പരീക്ഷ റദ്ദാക്കി . ജൂണിലെ പരീക്ഷ ഡിസംബറിലെ അവസാന പരീക്ഷയുമായി സംയോജിപ്പിച്ച് നടത്തും.വിദ്യാർത്ഥികളുടെയും ബന്ധപ്പെട്ടവരുടേയും സുരക്ഷ കണക്കിലെടുത്താണ് നടപടി. നേരത്തെ സെപ്റ്റംബർ 1 മുതൽ 10വരെ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് ഇപ്പോൾ റദ്ദാക്കിയത്. ഡിസംബർ 2020ലെ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് കിട്ടേണ്ട ഫീസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കും വിഷയങ്ങളുടെ തെരഞ്ഞെടുപ്പിലും മാറ്റങ്ങൾ ഉണ്ടാവില്ലെന്നും കൂടാതെ നിലവിൽ […]

Share News
Read More

ബെയ്റൂട്ട് സ്ഫോടനം:മരണ സംഖ്യ 73 ആയി

Share News

ബെ​യ്റൂ​ട്ട്: ലെ​ബ​ന​നി​ലെ ബെ​യ്റൂ​ട്ടി​ൽ ഉ​ണ്ടാ​യ അ​ത്യു​ഗ്ര സ്ഫോ​ട​ന​ത്തി​ൽ മ​രി​ച്ച​വ​രു​ടൈ എ​ണ്ണം 73 ആ​യി ഉ​യ​ർ​ന്നു. മ​ര​ണ സം​ഖ്യ ഇ​നി​യും ഉ​യ​ർ​ന്ന​ക്കു​മെ​ന്നാ​ണ് വി​വ​രം. സ്ഫോ​ട​ന​ത്തി​ൽ 3,000ലേ​റെ​പ്പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ലെ​ബ​നീ​സ് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​രം പു​റ​ത്തു​വി​ട്ട​ത്. ബെ​യ്റൂ​ട്ട് തു​റ​മു​ഖ​ത്ത് പ്രാ​ദേ​ശി​ക സ​മ​യം ആ​റോ​ടെ​യാ​ണ് സ്ഫോ​ട​ന​ങ്ങ​ൾ ഉ​ണ്ടാ​യ​ത്. സ്ഫോ​ട​ന​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. 2005ൽ ​മു​ൻ പ്ര​ധാ​ന​മ​ന്ത്രി റാ​ഫി​ക് ഹ​രീ​രി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ വി​ധി വ​രാ​നി​രി​ക്കെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. സ്ഫോ​ന​മു​ണ്ടാ​യ​തി​ന്‍റെ തൊ​ട്ടു​പി​ന്നാ​ലെ ആ​കാ​ശ​ത്ത് ഭീ​മ​ൻ അ​ഗ്നി​ഗോ​ളം രൂ​പ​പ്പെ​ട്ടി​രു​ന്നു. ന​ഗ​ര​ത്തി​ലു​ള്ള […]

Share News
Read More

എറണാകുളത്ത് വള്ളം മറിഞ്ഞു:മൂന്ന് പേരെ കാണാതായി

Share News

കൊച്ചി: എറണാകുളം എളങ്കുന്നപുഴയിൽ വള്ളം മറിഞ്ഞ് മൂന്ന് മത്സ്യത്തൊഴിലാളികളെ കാണാതായി. പുലർച്ചെ ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. പുക്കാട് സ്വദേശി സിദ്ധാർത്ഥൻ, നായരമ്പലം സ്വദേശി സന്തോഷ്‌, പച്ചാളം സ്വദേശി സജീവൻ എന്നിവരെയാണ് കാണാതായത്. രണ്ട് വഞ്ചികളിലായി നാലുപേരാണ് മീൻപിടിക്കാൻ പോയിരുന്നത്. ഇവരില്‍ മൂന്നുപേരാണ് അപകടത്തില്‍പ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപ്പെട്ടു. മത്സ്യത്തൊഴിലാളികള്‍ക്കായി പൊലീസും ഫയർഫോഴ്‌സും ചേർന്ന് തെരച്ചിൽ നടത്തുകയാണ്.

Share News
Read More

യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റി മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ പ്രത്യേക അഭിമുഖം

Share News
Share News
Read More