മുക്കത്ത് ചികില്‍സക്കെത്തിയ ഗര്‍ഭിണിക്ക്‌ കോവിഡ്: ഗര്‍ഭസ്ഥ ശിശു മരിച്ചു

Share News

കോഴിക്കോട്: അഗസ്ത്യന്‍ മുഴി സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കെത്തിയ ഗര്‍ഭിണിക്ക് കോവിഡ് സ്ഥിരീകരിച്ചു. ചൊവാഴ്ച പുലര്‍ച്ചെ ചികിത്സക്ക് എത്തിയ മുക്കം മാങ്ങാപ്പൊയില്‍ സ്വദേശിനിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ ഏഴ് മാസം ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞ് മരിച്ചു. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ആശുപത്രി അണു വിമുക്ത മാക്കി. ഇവരുമായി സമ്ബര്‍ക്കം ഉള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ എടുത്തു കൊണ്ടിരിക്കുകയാണ്. രോഗ ഉറവിടം വ്യക്തമായിട്ടില്ല. വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇവര്‍ രണ്ടാഴ്ച മുമ്പാണ് ചികിത്സക്കായി പുറത്തേക്കിറങ്ങിയത്. വീട്ടുകാരോട് മുഴുവനായും അടുത്ത വിട്ടുകാരോടും […]

Share News
Read More

കോ​വി​ഡ് ചുമതല പോലീസിന്:എതിര്‍പ്പ് പ്രകടിപ്പിച്ച് ഐഎംഎ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പൊലീസിനെ ഏല്‍പ്പിച്ച തീരുമാനത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം.കോവിഡ് രോഗികളുടെ സമ്ബര്‍ക്കപ്പട്ടികയിലുളളവരുടെ മേല്‍നോട്ടം പൊലീസിനെ ഏല്‍പ്പിച്ച നടപടി തിരിച്ചടിയാകുമെന്ന് ഐഎംഎ മുന്നറിയിപ്പ് നല്‍കി. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്‌ട് ട്രേസിങ് പോലുളള നടപടികള്‍ സ്വീകരിക്കാന്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിക്കുന്നതാണ് അഭികാമ്യമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഐഎംഎ വ്യക്തമാക്കി. ഇന്നലെയാണ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി പൊലീസിന് അധിക ചുമതല നല്‍കിയത്. കോണ്‍ടാക്‌ട് ട്രേസിങ്, സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടെയ്ന്‍മെന്റ് […]

Share News
Read More

തെലങ്കാനയിൽ മുന്‍ സി.പി.എം എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു

Share News

ഹൈദരാബാദ്: തെലങ്കാനയിലെ ഭദ്രാചലം മണ്ഡലത്തിലെ മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സുന്നം രാജയ്യ(68) കൊവിഡ് ബാധിച്ച്‌ മരിച്ചു. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭദ്രാചലം നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1999, 2004, 2014 എന്നീ വര്‍ഷങ്ങളിലായി സുന്നം രാജയ്യ മൂന്ന് തവണ നിയമസഭയിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ ആന്ധ്ര പ്രദേശിലെ രംപചോദവരം നിയമസഭ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയെങ്കിലും പരാജയപ്പെട്ടു. ഗിരിജനസംഗം നേതാവ് കൂടിയായിരുന്ന അദ്ദേഹം ആദിവാസികളുടെ […]

Share News
Read More

“സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം.

Share News

വി . ജോൺ മരിയ വിയാനി: പൗരോഹിത്യം തന്നെ അവഹേളനങ്ങൾക്കും ചോദ്യം ചെയ്യപെടലിനും കാരണമായിരിക്കുന്ന ഈ കാലഘട്ടത്തിൽ, പറയാത്തതും ചിന്തിക്കാത്തതും പോലും പുരോഹിതർക്ക് ചാർത്തി കൊടുത്തു അവരെ തേച്ചു ഒട്ടിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന “സഭാസ്നേഹികളുടെ” സംഘഗാനം ഉയരുന്നിടത്താണ് ഇന്ന് വൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥന്റെ തിരുനാളാഘോഷം. ‘പ്രവർത്തിക്കുന്ന” അച്ചന്മാരെ ഇഷ്ടപ്പെടുന്ന സമൂഹത്തെ പ്രീതിപ്പെടുത്താനായി നടത്തുന്ന പരാക്രമങ്ങൾക്കിടയിൽ സ്വന്തം സത്തയെ നഷ്ടപ്പെടുത്തിയും വിളിച്ചവനോടുള്ള വിശ്വസ്തത മറന്നും ഓടുന്ന നവയുഗ വൈദികരെ നോക്കി ആർസിലെ “കഴിവ് കെട്ടവൻ” പുഞ്ചിരിക്കുന്നു. കുമ്പസാരക്കൂടും ബലിയർപ്പണവേദിയും […]

Share News
Read More

രണ്ടു യാത്രികർ 64 ദിവസത്തെ താമസത്തിനുശേഷം ഇന്നലെ തിരികെ ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ സുരക്ഷിതരായി ഇറങ്ങുന്നു

Share News

ചരിത്രത്തിലാദ്യമായി ഒരു സ്വകാര്യസ്ഥാപനം നിർമിച്ച റോക്കറ്റിലേറി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ രണ്ടു യാത്രികർ 64 ദിവസത്തെ താമസത്തിനുശേഷം ഇന്നലെ തിരികെ ഗൾഫ് ഓഫ് മെക്സിക്കോ കടലിൽ സുരക്ഷിതരായി ഇറങ്ങുന്നു. 1974 ലെ നാസ ദൗത്യത്തിനു ശേഷമുള്ള ആദ്യത്തെ ‘സോഫ്റ്റ് ലാൻഡിംഗ്‌’ ആയിരുന്നു ഇത്.ദൗത്യം നിർവഹിച്ച SpaceX ൻെറയും സ്ഥാപകൻ ഇലോൺ മസ്കിന്റെയും വിശദമായ വിജയകഥ, Red Rose, Kunnamkulam ഉടൻ പ്രസിദ്ധീകരിക്കുന്ന എന്റെ പുസ്തകത്തിൽ.

Share News
Read More

കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിലെ ഏഴ് പേർക്ക് കോവിഡ്

Share News

തിരുവനന്തപുരം: കഴക്കൂട്ടം എഫ്‍സിഐ ഗോഡൗണിൽ നടത്തിയ ആന്‍റിജന്‍ പരിശോധനയിൽ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. 74 പേരെ ടെസ്റ്റ് ചെയ്തതിൽ ഏഴ് പേർക്കാണ് പോസിറ്റീവായത്. അഞ്ച് ലോറി ഡ്രൈവർമാർക്കും രണ്ട് ചുമട്ടുതൊഴിലാളികൾക്കുമാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ നടന്ന പരിശോധനയിൽ ഡിപ്പോ മാനേജരടക്കം നാല് പേർക്ക് പോസിറ്റീവായിരുന്നു. അഞ്ചുതെങ്കിൽ ഇന്ന് 50 പേർക്ക് നടത്തിയ പരിശോധനയിൽ 32 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഒരു പഞ്ചായത്ത് ഓഫിസ് ജീവനക്കാരിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്‍റെ പുതിയ […]

Share News
Read More

സിവിൽ സർവീസ് എക്സാമിൽ പൊൻ തിളക്കവും ആയി പത്തനാപുരം ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആശിഷ് ദാസ് ..,291 ആം റാങ്ക്.

Share News

അഭിമാനമാണ് ആശിഷ്… എന്റെ സിവിൽ സർവീസ് മലയാളം ഓപ്ഷണൽ ക്ലാസ്സിൽ പങ്കെടുക്കാൻ വരുമ്പോഴാണ് ആശിഷിനെ പരിചയപ്പെടുന്നത്.. ഫയർമാൻ ജോലിയുടെ തിരക്കിനിടയിലും സിവിൽ സർവീസ് എന്ന സ്വപ്നത്തിന്റെ പിന്നാലെ സഞ്ചരിച്ച മിതഭാഷി. ..ചില വിദ്യാർത്ഥികൾ ക്ലാസ്സ്‌ കഴിഞ്ഞു പോയാലും നമ്മുടെ മനസ്സിൽ നിൽക്കും .. അത്തരത്തിലുള്ള ഒരു വിദ്യാർത്ഥിയായിരുന്നു ആശിഷ്..IAS അല്ലെങ്കിൽ IPS ഒരു പൊൻ തൂവലായി ആശിഷിനെ തേടിയെത്തുമ്പോൾ അത് കഠിനാനാധ്വാനത്തിനുള്ള പ്രതിഫലം കൂടിയാണ്. . സിവിൽ സർവീസ് എക്സാമിൽ പൊൻ തിളക്കവും ആയി പത്തനാപുരം ഫയർ […]

Share News
Read More

അ​യോ​ധ്യ:കോൺഗ്രസ് നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീഗ്, നാളെ അടിയന്തര യോഗം

Share News

P. K. Kunhalikutty
,congress,muslim

Share News
Read More

കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍:നിർദേശം നൽകി മുഖ്യമന്ത്രി

Share News

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ വിവിധ വകുപ്പുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട പൊതുമാനദണ്ഡം ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. ഓരോ വകുപ്പും അതിനനുയോജ്യമായ നടപടികള്‍ സ്വീകരിക്കണം. ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കുമ്പോള്‍ കുടിശ്ശിക ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് മുന്‍ഗണന നല്‍കണം. ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കോവിഡ് സാഹചര്യത്തില്‍ ‘വര്‍ക്ക് ഫ്രം ഹോം’ ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി […]

Share News
Read More

പുതിയ കോവിഡ് കേസുകളില്‍ ആദ്യമായി ഇന്ത്യ ലോകത്ത് ഒന്നാമത്.

Share News

അമേരിക്കയും ബ്രസീലും പോലും പിന്നിലായി! കഴിഞ്ഞ ഒരാഴ്ചയിലെ മൊത്തം കേസുകളുടെ എണ്ണത്തിലും ഇന്ത്യ ബ്രസീലിനെ മറികടന്ന് ലോകത്ത് രണ്ടാമതെത്തി. ഞായറാഴ്ച ഇന്ത്യയില്‍ 53,641 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. ഏറെ മുന്നിലായിരുന്ന അമേരിക്കയിലും (49,038) ബ്രസീലിലും (24,801) കുറഞ്ഞു. For the first time, India added the highest number of fresh Covid-19 cases (53,641) among all countries on Sunday overtaking USA (49,038) and Brazil (24,801). India also reported […]

Share News
Read More