ഇന്ന് സീറോമലബാര്‍ സഭാനേതൃത്വം മുഖ്യമന്ത്രിയെ കണ്ടു

Share News

കാക്കനാട്: നൂറ്റിമൂന്നാം ഭരണഘടനാഭേദഗതിയിലൂടെ രാജ്യത്തു നിലവില്‍വന്ന സംവരണേതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു ഏര്‍പ്പെടുത്തിയ 10% സംവരണത്തെക്കുറിച്ചും അധ്യാപകനിയമന അംഗീകാരവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തരനടപടി ആവശ്യപ്പെട്ടും സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്തും കണ്‍വീനര്‍ ബിഷപ് തോമസ് തറയിലും തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു നിവേദനം നല്‍കി. സി. പി. ഐ. സംസ്ഥാന സെക്രട്ടറി ശ്രീ. കാനം രാജേന്ദ്രനും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. ഇ. ഡബ്ലിയു. എസ് സംവരണം കേരളത്തില്‍ നടപ്പിലാക്കിയ സര്‍ക്കാരിനെ അഭിനന്ദിച്ച […]

Share News
Read More

കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

കേരളത്തില്‍ ഇന്ന് 5457 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 730, എറണാകുളം 716, മലപ്പുറം 706, ആലപ്പുഴ 647, കോഴിക്കോട് 597, തിരുവനന്തപുരം 413, കോട്ടയം 395, പാലക്കാട് 337, കൊല്ലം 329, കണ്ണൂര്‍ 258, പത്തനംതിട്ട 112, വയനാട് 103, കാസര്‍ഗോഡ് 65, ഇടുക്കി 49 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെട്ടയം സ്വദേശി അബ്ദുള്‍ റഹിം (80), ആനാട് സ്വദേശി ശ്രീകുമാര്‍ (60), […]

Share News
Read More

ഫ്രാൻസീസ് പാപ്പായുടെ ക്രിസ്തുമസ് തിരുകർമങ്ങൾ ഓൺലൈൻ വഴി ആയിരിക്കും

Share News

ഇറ്റലിയിലെ കൊറോണ വ്യാപനം വീണ്ടും ആരംഭിച്ചത് കൊണ്ട് ഈ വരുന്ന ക്രിസ്തുമസ്സ് ആഘോഷങ്ങൾ ഓൺലൈൻ സ്ട്രീമിംഗ് വഴി ആയിരിക്കും എന്ന് പാപ്പയുടെ ദൈന്യദിനകര്യങ്ങൾ ക്രമീകരിക്കുന്ന പേപ്പൽ ഹൗസ്‌ഹോൾഡ് വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തിൽ ഉള്ളവരെ അറിയിച്ചു. വത്തിക്കാനിലെ നയതന്ത്ര വിഭാഗത്തിലും, മറ്റ് രാജ്യങ്ങളിലെ എംമ്പസ്സികളിലും മറ്റും ജോലിചെയ്യുന്നവർക്ക് പാപ്പയുടെ ക്രിസ്തുമസ്സ് തിരുകർമങ്ങളിലേക്ക്‌ പ്രത്യേക ക്ഷണം ഉള്ളതായിരുന്നു.ഈ കഴിഞ്ഞ ഉയിർപ്പ് കാലഘട്ടത്തിൽ രണ്ട് മാസത്തേക്ക് ഇറ്റലി മുഴുവൻ ലോക്ഡൗൺ ആയിരുന്നതിനാൽ പാപ്പയുടെ തിരുകാർമങ്ങൾ മുഴുവൻ പൊതുജനപങ്കാളിത്തം ഇല്ലാതെ ഓൺലൈൻ വഴി […]

Share News
Read More

നമ്മുടേതല്ലാത്ത ഒരു സാഹചര്യത്തിൽ ഒരു ജാതിയിലോ മതത്തിലോ ഒരു ദേശത്തിലോ പെട്ടുപോയതിന്റെ പേരിൽ ജീവിക്കാനുള്ള അവകാശം നിഷേധിക്കരുത്.

Share News

ഇന്നലെ ഒരൊറ്റ ദിവസം കൊണ്ടാണ് ഞാൻ പോലും അറിയാതെ ‘ക്രിസംഘി’ ആയി മാറിയത്. കൃത്യമായി പറഞ്ഞാൽ സാമ്പത്തിക സംവരണത്തെ കുറിച്ച് ഒരേ ഒരു വരി എഴുതിയതിന് ശേഷം . എന്നാൽ പിന്നെ കുറച്ച് വർഗീയത പറഞ്ഞുകൊണ്ട് ആ പട്ടം അങ്ങ് സ്വീകരിക്കാം എന്ന് ഞാനും തീരുമാനിച്ചു. ഉമ്മൻ ചാണ്ടി മന്ത്രി സഭയാണ് ഈ അടുത്ത കാലത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ഏറ്റവും നല്ല മന്ത്രി സഭ . ആദ്യ […]

Share News
Read More

വിശ്വ പൗരനായി മാറിയ കേരളത്തിൻ്റെ പ്രിയപുത്രൻ, മുൻ രാഷ്ട്രപതി യശ്ശ:ശരീരനായ കെ.ആർ. നാരായണൻ്റെജന്മശതാബ്ദിയാണിന്ന്.

Share News

വിനയത്തിൻ്റെയും ലാളിത്യത്തിൻ്റെയും നിറകുടമായിരുന്നു അദ്ദേഹം.ശാന്തനും സൗമ്യ പ്രകൃതക്കാരനുമായ അദ്ദേഹം ശബ്ദം താഴ്ത്തിയെ സംസാരിക്കുമായിരുന്നുള്ളുവെങ്കിലും ആഴത്തിലിറങ്ങുന്ന വാക്കുകളുടെ ഉടമയായിരുന്നു. രാഷ്ട്രപതി പദവിയിലെത്തുന്നതിനു മുൻപ് നയതന്ത്ര പ്രതിനിധിയായി ഒട്ടുമിക്ക രാജ്യങ്ങളിലും അദ്ദേഹത്തിലൂടെ രാജ്യത്തിൻ്റെ ശബ്ദം പ്രതിഫലിച്ചു. സത്യവും നീതിയും പുലർത്തുന്ന കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല.താഴെത്തട്ടിൽ ജനിച്ച് തൻ്റെ അശ്രാന്ത പരിശ്രമം , സ്നേഹപൂർണ്ണമായ പെരുമാറ്റം എന്നിവയിലൂടെ ഭാരതത്തിൻ്റെ പ്രഥമ പൗരൻ വരെയെത്തിയ അദ്ദേഹത്തിൻ്റെ ജീവിതം മഹത്തായ മാതൃകയാണ്. ജന്മശതാബ്ദി ദിനത്തിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു

Share News
Read More

ഭൂപതിയുടെ മരണവാർത്ത ഏറെ ദുഖത്തോടെയാണ് കേട്ടത്.

Share News

കഴിഞ്ഞ ദിവസം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടതറിഞ്ഞ് ആവശ്യമായ കാര്യങ്ങൾ ഏർപ്പാട് ചെയ്തിരുന്നു. വീക്ഷണത്തിൻ്റെ ഫോട്ടോഗ്രാഫർ എന്നതിലുപരി തികഞ്ഞ രാഷ്ട്രീയ ബോധമുള്ള ഒരു കോൺഗ്രസ്സ് പ്രവർത്തകൻ എന്ന നിലയിൽ വളരെ അടുത്ത ഒരു സൗഹൃദമായിരുന്നു ഭൂപതിയുമായി ഉണ്ടായിരുന്നത്.എൻ്റെ തെരെഞ്ഞെടുപ്പ് കാലത്തെല്ലാം വളരെ ആത്മാർത്ഥതയോടെ ഒപ്പം നിന്നിരുന്നു ഭൂപതി. അപ്രതീക്ഷിതമായ ഈ വേർപാട് വേദനാജനകമാണ്.കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു… ആദരാഞ്ജലികൾ… KV Thomas

Share News
Read More

തലമുറകളുടെ ഗുരുനാഥൻ എം.കെ സാനുമാഷിന് 94-ാം ജന്മദിനം

Share News

ഏഴരപതിറ്റാണ്ടുകളായി മലയാളി കാതോർക്കുന്ന വാങ്മയപ്രവാഹം….തലമുറകളും തലമുറകളും അനുഭവിക്കുന്ന ഗുരുസാന്നിദ്യം. തൊണ്ണൂറ്റെഴം പിറന്നാളിന് ഹൃദയാഭിവാദനം !

Share News
Read More