കോവിഡ് മരണം: പ്രിയപ്പെട്ടവരുടെ മുഖം അവസാനമായി കാണാന്‍ അവസരം

Share News

കോവിഡ്-19 ബാധിച്ച് മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുള്ള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരന് മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കുന്നത്. കോവിഡ് മൂലം മരണമടഞ്ഞവരുടെ മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് എസ്.ഒ.പി.യും ഡെഡ് ബോഡി മാനേജ്‌മെന്റും മാര്‍ഗനിര്‍ദേശങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് ബാധിച്ച് […]

Share News
Read More

കാക്കിക്കുള്ളിലെ മനുഷ്യസ്നേഹ०.

Share News

ഇന്ന് സാമൂഹിക സേവനമേഖലയിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിക്കുറന്നവർ ആണ്‌ പോലീസ് ഉദ്യോഗസ്ഥർ. കാക്കിക്കുള്ളിലെ മനുഷ്യസ്നേഹത്തിൻടെ കഥകൾ നമ്മൾ ഒരുപാട് കേട്ടിട്ടുണ്ടെങ്കിലു०,അവർക്ക് ഇടയിൽ തീർത്തും വ്യത്യസ്തമായ നിലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് സാമൂഹിക സേവനമേഖലയിൽ മുന്നേറുന്ന വ്യക്തിയാണ്‌ സി കെ മഹേഷ്‌ എന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ. നിയമപാലനത്തിൽ മാത്രം ഒതുങ്ങുന്നില്ല ഇദ്ദേഹത്തിന്റെ ഇടപെടലുകൾ. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദധാരിയായ മഹേഷ്‌ പോലീസ് ഉദ്യോഗസ്ഥർക്ക് ഇടയിലെ കൗൺസിലർ കൂടിയാണ്. തൊടുപുഴയിലെ ഡി വൈ എസ് പി […]

Share News
Read More

കുടുംബശ്രീ: അതിജീവനം കേരളീയം ഇൻറേൺഷിപ്പ് അപേക്ഷ ക്ഷണിച്ചു.

Share News

കുടുംബശ്രീ ഒരുക്കുന്ന രണ്ട് മാസത്തെ അതിജീവനം കേരളീയം ഇന്റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. 20-30 പ്രായപരിധിയിലുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. വനിതാ അപേക്ഷകർക്ക് മുൻഗണന. സ്വന്തം പഞ്ചായത്തിൽ അപേക്ഷിക്കാം. അപേക്ഷ നവംബർ 5 വരെ അതത് സി ഡി എസിൽ സ്വീകരിക്കുമെന്ന് ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ അറിയിച്ചു. ഇന്റേൺഷിപ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കൂടുതൽ വിവരങ്ങൾക്ക് അതത് സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക.

Share News
Read More

Unassuming papal preacher elevated as Cardinal:

Share News

Pope Francis announced names of 13 new cardinals including Raniero Cantalamessa, papal retreat preacher of 4 decades. I had the privilege of interviewing Fr Cantalamessa – the amazingly simple Italian Capuchin – papal preacher since 1980 to Pope John Paul II, Pope Benedict & Pope Francis – in March 2003 in New Delhi. ANTO AKKARA

Share News
Read More

‘ഗാന്ധിയെ വരയ്ക്കാം’: പോസ്റ്റര്‍ രചനാ മത്സരവിജയികളെ പ്രഖ്യാപിച്ചു.

Share News

പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ‘ഗാന്ധിയെ വരയ്ക്കാം’ ഓണ്‍ലൈൻ പോസ്റ്റര്‍ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം പാലക്കാട് സെന്റ്. റാഫേല്‍സ് കത്തീഡ്രല്‍ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി എസ്. ഹരിഹരന്‍ സ്വന്തമാക്കി. രണ്ടാം സമ്മാനം തൃത്താല ഡോ. കെ.ബി മേനോന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി എം.പി ജസീന, മൂന്നാം സമ്മാനം പൊമ്പ്ര പി.പി.ടി.എം ഹൈസ്‌കൂള്‍ വിദ്യാര്‍ഥിനി കെ.പി ഫായിസ […]

Share News
Read More

വി.എം.മരക്കാർ – കരുത്തിൻ്റെ മാതൃകയായിരുന്ന തൊഴിലാളി നേതാവ് .

Share News

കളമശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ ഐ.എൻ.ടി.യു.സി സംഘടിപ്പിച്ച അനുസ്മരണ മുൻ മന്ത്രി കെ വി തോമസ്സമ്മേളനം ഉദ്ഘാടനം ചെയ്തു. കരുത്താനായ നേതാവും പ്രിയങ്കരനായ സുഹൃത്തുമായിരുന്നു മരക്കാർ എനിക്ക്. എൻ്റെ സഹോദരൻ ജോസഫ് കുറുപ്പശ്ശേരി, ഐ.എൻ. ടി. യു സി മുൻ നേതാവ് പി.പി തങ്കച്ചൻ എന്നിവരോടോപ്പം തേവര എസ്.എച്ച് കോളേജിൽ പഠിക്കുന്ന കാലം മുതൽ എനിക്കു നേരിട്ടു പരിചയമുണ്ടായിരുന്നു മരക്കാറിനെ. അന്നു മുതൽ ആരംഭിച്ച സൗഹൃദം ഐ.എൻ.ടി.യു.സി പ്രസ്ഥാനത്തിൽ സജീവമായതോടെ ദൃഢമായി.കളമശ്ശേരി നഗരസഭാംഗം ഷാജഹാൻ കടപ്പള്ളിക്കു […]

Share News
Read More

സംരംഭകം ഊർജസ്വലത പരിശീലന പരിപാടിയിലേക്ക് രജിസ്റ്റർ ചെയ്യാം.

Share News

നവസംരംഭകർക്കായി  കേരള ഫീഡ് ലിമിറ്റഡ്  സംരംഭക ഊർജസ്വലത പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന  പരിശീലന പരിപാടിയിൽ മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പുകളിലെ വിദഗ്ധർ ക്ലാസെടുക്കും. നിലവിലുള്ള സംരംഭകർക്കും പുതിയ സംരംഭകർക്കും പരിശീലനത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ mdsoffice.kfl@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ  വിശദമായ ബയോഡേറ്റ ഒക്ടോബർ 31 നുള്ളിൽ അയച്ചുതരണം. കൂടുതൽ വിവരങ്ങൾക്കായി 9496227400 എന്ന നമ്പറിൽ ബന്ധപ്പെടുക. ഇതിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്നവർ പരിശീലനപദ്ധതിയുടെ ഭാഗമാകും. ബയോഡേറ്റയുടെ മാതൃക കമ്പനിയുടെ വെബ്സൈറ്റായ www.keralafeeds.com ൽ ലഭിക്കും.  കമ്പനിയുടെ ബ്രാൻഡ് അംബാസഡർ നടൻ ജയറാം ഈ മേഖലയിലെ […]

Share News
Read More

സാമൂഹ്യപ്രവര്‍ത്തകന്‍ ഡിജോ കാപ്പന്റെ ഭാര്യാപിതാവ് എസ്.പി. ആന്റു അന്തരിച്ചു.

Share News

പറവൂർ : സാമൂഹ്യപ്രവര്‍ത്തകന്‍ ‌ഡിജോ കാപ്പന്റെ ഭാര്യാപിതാവ്‌ പറവൂർ കൊട്ടാരപ്പാട്ട് റോഡിൽ സ്രാമ്പിക്കൽ എസ്.പി.ആൻറു (82, കളമശ്ശേരി അപ്പോളോ ടയേഴ്സ് മുൻ സൂപ്രണ്ട്) ഞായർ രാവിലെ നിര്യാതനായി. സംസ്കാരം തിങ്കൾ രാവിലെ 10 മണിക്ക് പറവൂർ സെന്റ്‌ തോമസ് കോട്ടക്കാവ് ഫൊറോന ദേവാലയത്തിൽ. ഭാര്യ: മേരി (മുരിക്കുംപുഴ, തിരുവനന്തപുരം). മക്കൾ: ഡോ. മിനി ഡിജോ കാപ്പൻ ( കേരള യൂണിവേഴ്സിറ്റി പ്ലാനിംഗ് ആൻ്റ് ഡവലപ്പ്മെൻറ് ഡയറക്ടർ, തിരുവനന്തപുരം), ബിജോയ് സ്രാമ്പിക്കൽ (അപ്പോളോ ടയേഴ്സ്, കളമശ്ശേരി, പറവൂർ പ്രസ്സ് ക്ലബ് […]

Share News
Read More

നവംബർ മാസത്തിലെ പൂർണ ദണ്ഡവിമോചന ആനുകൂല്യങ്ങൾക്ക് പുതിയ താത്കാലിക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു.

Share News

ലോകം മുഴുവനുമുള്ള കൊറോണ സാഹചര്യം പ്രമാണിച്ച് ഫ്രാൻസീസ് മാർപാപ്പ സഭയിൽ മരിച്ചു പോയവരെ ഓർത്ത് പ്രാർത്ഥിക്കുന്ന നവംബർ മാസത്തിലെ പൂർണ ദണ്ഡവിമോചന ആനുകൂല്യങ്ങൾക്ക് പുതിയ താത്കാലിക ക്രമീകരണങ്ങൾ പുറപ്പെടുവിച്ചു. പാശ്ചാത്യ സഭയിൽ മരിച്ച വിശ്വാസികളെ ഓർത്ത് പ്രാർത്ഥിക്കുന്നതിനും, അത് വഴി പ്രാർത്ഥിക്കുന്നവർക്ക് പൂർണദണ്ഡവിമോചനം എന്ന ആനുകൂല്യം സ്വീകരിക്കാനും നവംബർ മാസത്തിൽ സഭ അവസരം നൽകുന്നുണ്ട്. എന്നാൽ ഈ കൊറോണ സാഹചര്യം മൂലം, വിശ്വാസികൾക്ക് ദേവാലയങ്ങളിലും സിമിത്തേരികളിലും കൂട്ടം കൂടാനും, ഒരുമിച്ച് പോയി പ്രാർത്ഥിക്കാനും സാധിക്കാത്ത സാഹചര്യത്തിൽ റോമിലെ […]

Share News
Read More

നവംബർ 28 ന് 13 പേരെ കർദിനാൾമാരായി ഉയർത്തും.

Share News

ഫ്രാൻസീസ് പാപ്പാ വത്തിക്കാൻ ചത്വരത്തിൽ ഒരുമിച്ച് കൂടിയ തീർത്ഥാകരോടും വിശ്വാസികളോടും കർത്താവിന്റെ മാലാഖ പ്രാർത്ഥനക്ക്‌ ശേഷം വരുന്ന നവംബർ 28 ന് 13 പേരെ കർദിനാൾമാരായി ഉയർത്തും എന്ന് പറഞ്ഞു. അവരിൽ മെത്രാന്മാരായ വത്തിക്കാനിലെ മെത്രാൻമാരുടെ സിനഡ് സെക്രട്ടറിയായ മാരിയോ ഗ്രേഹും, നാമകരണ നടപടികളുടെ കോൺഗ്രിഗേഷൻ തലവനായ മർചെല്ലോ സേമറാറോയും, റുവാണ്ട ആർച്ച്ബിഷപ്പ്, ഫിലിപ്പീൻസിൽ നിന്നുള്ള ഒരു ആർച്ച്ബിഷപ്പ്, ചിലിയിൽ നിന്ന് ഒരു ആർച്ച്ബിഷപ്പ്, ബ്രൂണെ വികാരി അപ്പസ്തോലിക്ക, അസ്സിസിയിലെ ഫ്രാൻസിസ്കൻ സമൂഹ തലവൻ, വാഷിങ്ടൺ ആർച്ച്ബിഷപ്പ് […]

Share News
Read More