കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു – 26 10 2020

Share News

തിരുവനന്തപുരം: ആശങ്ക ശക്തമായി തുടരുന്നതിനിടെ കേരളത്തിൽ ഇന്ന് 4287 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിലാണ് സംസ്ഥാനത്തെ വിവരങ്ങൾ പുറത്തുവിട്ടത്. കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു. കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ആശങ്ക ശക്തമാണ്. ദിനം പ്രതിയുള്ള കണക്കുകളിൽ സമ്പർക്കത്തിലൂടെയുള്ള കേസുകളാണ് കൂടുതൽ. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കയാണ്. ആരോഗ്യ പ്രവർത്തകരിൽ കൊവിഡ് കേസുകൾ വർധിക്കുന്നത് തുടരുകയാണ്. കൊവിഡ് കേസുകൾ […]

Share News
Read More

കണ്ണുതുറക്കാത്ത സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്: ചെന്നിത്തല

Share News

പാലക്കാട്: കണ്ണുതുറക്കാത്ത ഒരു സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന സത്യഗ്രഹത്തിന് ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭരണകൂട ഭീകരതയ്‌ക്കെതിരേ കേരളം ഉണര്‍ന്നു ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമാണിത്. ഹത്രാസിലും, വാളയാറിലും നടന്നത് ഭരണകൂട ഭീകരതാണെന്നും രണ്ടു തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.വാളയാര്‍ വിഷയം പല തവണ യുഡിഎഫ് നിയമസഭയില്‍ ഉന്നയിച്ചതാണെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഇവരുടെ വേദന കാണാന്‍ ആരുമില്ല. പെണ്‍കുട്ടികളുടെ കുടുംബത്തിന് നീതി കിട്ടണം- ചെന്നിത്തല പറഞ്ഞു.പോക്‌സോ […]

Share News
Read More

വാളയാർ കേസ് അട്ടിമറിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ: കെ.സുരേന്ദ്രൻ

Share News

പാലക്കാട്: വാളയാർ കേസ് അട്ടിമറിക്കുന്നതിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് ഈ കേസിൽ ദൂതനെ അയച്ച് പെൺകുട്ടികളുടെ മാതാപിതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടികളുടെ വീട് സന്ദർശിച്ച ശേഷം അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് ഇയാൾ പെൺകുട്ടികളുടെ മാതാപിതാക്കളെ മുഖ്യമന്ത്രിയുടെ അടുത്തെത്തിച്ചത്. എന്നാൽ ആവശ്യം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി കുടുംബത്തെ വഞ്ചിച്ചു. എന്തിനാണ് സമരം എന്നു കുടുംബത്തോടല്ല മന്ത്രി ബാലൻ ചോദിക്കേണ്ടത്. കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രി എന്തിന് ശ്രമിച്ചു എന്നതാണ് ബാലൻ […]

Share News
Read More

ആർച് ബിഷപ്പ് ഡോ .ഡാനിയേൽ അച്ചാരുപറമ്പിൽ ഓർമ്മകളിൽ നിറഞ്ഞുനിൽക്കുന്നു .

Share News

അനുഗ്രഹം നിറഞ്ഞ ശുശ്രുഷകൾ ,ആദരവോടെ സ്മരിക്കുന്നു .കെസിബിസി പ്രൊ ലൈഫ് സമിതി

Share News
Read More

പോലീസിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിലും സാങ്കേതികവിദ്യകളുടെ ഉപയോഗത്തിലും വലിയ മുന്നേറ്റമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്.

Share News

ഈ പ്രവർത്തനങ്ങളുടെ തുടർച്ചയായി ഇന്ന് (26 -10 – 2020) നിരവധി പുതിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നത് തൃശൂർ ജില്ലയിലെ കേന്ദ്രീകൃത ലോക്കപ്പ് സംവിധാനം, ആലപ്പുഴ കോട്ടയം എന്നിവിടങ്ങളിലെ ജില്ലാതല പോലീസ് പരിശീലനകേന്ദ്രങ്ങൾ, ഇടുക്കി ജില്ലയിലെ മുട്ടം, കുളമാവ് എന്നിവിടങ്ങളിലെ പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടങ്ങൾ, പോലീസ് ആസ്ഥാനത്തെ ക്രൈം ആൻ്റ് ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് പരിശീലന കേന്ദ്രം, പോലീസ് സ്റ്റുഡിയോ റൂം, തിരുവനന്തപുരത്തെ റെയിൽവേ പോലീസ് കൺട്രോൾ റൂം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സിറ്റി പോലീസ് […]

Share News
Read More

കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലുടെയും ദുരന്തത്തെ അതിജീവിച്ച് മക്കള്‍ക്ക് നല്ലൊരു ജീവിതം പകര്‍ന്നുകൊടുത്ത രമാദേവി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.

Share News

ഗുരുവായൂരപ്പന്റെ മുന്നില്‍ വരണമാല്യം ചാര്‍ത്തിയ പഞ്ചരത്‌നങ്ങളിലെ മൂന്നുപേര്‍ക്ക് ഹൃദയം നിറഞ്ഞ അനുമോദനങ്ങള്‍. പോത്തന്‍കോട് നന്നാട്ടുകടവില്‍ പരേതനായ പ്രേംകുമാര്‍ രമാദേവി ദമ്പതികള്‍ക്ക് കന്നിപ്രസവത്തില്‍ ഉണ്ടായ മക്കളാണ് പഞ്ചത്‌നങ്ങള്‍. 4 പെണ്‍കുട്ടികളും ഒരാണ്‍ കുട്ടിയും.ഉത്ര, ഉത്തര, ഉത്തമ എന്നിവരുടെ വിവാഹമാണ് നടന്നത്. ഉത്രജയുടെ വിവാഹം വരന് കുവൈറ്റില്‍ നിന്ന് വരാന്‍ സാധിക്കാതിരുന്നതിനാല്‍ മാറ്റിവച്ചു. ഏക സഹോദനാണ് ഉത്രജന്‍. 2005ല്‍ ഈ കുടുംബത്തെ ദുരന്തം വേട്ടയാടിയപ്പോള്‍ ഞാന്‍ പാലോട് രവിക്കൊപ്പം ഇവരുടെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടികളെ ദത്തെടുക്കാനായി പലരും മുന്നോട്ടു വന്നിരുന്നു. […]

Share News
Read More

ദൈവിക മനുഷ്യന്റെ സ്വഭാവങ്ങൾ!! – 26 10 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

ഈ വിദ്യാരംഭ ദിനത്തിൽ നമ്മുടെ അങ്കണ വാടികളിലെ കുഞ്ഞുങ്ങൾക്കു വേണ്ടി ആരംഭിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ബിയോണ്ട് ദി ബെൽ

Share News

ഇതിന്റെ ഉദ്ഘാടനം ശ്രീ. കുഞ്ചാക്കോ ബോബൻ വിദ്യാരംഭ ദിനത്തിൽ നിർവഹിക്കുകയാണ്. കഴിഞ്ഞ കുറെ മാസങ്ങളായി നമ്മുടെ കുഞ്ഞുങ്ങൾ വീട്ടിൽ തന്നെയാണ്. അവർക്ക് കൂട്ടുകാരെ കാണാനോ, അംഗൻവാടിയിൽ പോകാനോ എന്തെങ്കിലുമൊക്കെ പുതിയ കാര്യങ്ങൾ മനസ്സിലാക്കാനോ ഒന്നും കഴിയാത്ത അവസ്ഥയാണ്. അതിനുള്ള ഒരു പരിഹാരം കൂടിയാണ് ബിയോണ്ട് ദി ബെൽ. ഏറ്റവും ആധുനിക പ്ലേ സ്കൂളുകളിലും കിൻഡർ ഗാർഡനുകളിലും ലഭിക്കുന്ന രസകരമായ ഓൺലൈൻ ക്ലാസുകളും വീഡിയോകളുമൊക്കെ നമ്മുടെ അംഗനവാടികളിൽ പോകുന്ന കുഞ്ഞുങ്ങൾക്കും ഇതോടെ ലഭിച്ചു തുടങ്ങുകയാണ്. ഈ രംഗത്ത് പ്രഗത്ഭരായ […]

Share News
Read More

വിശുദ്ധ കുരിശിനെതിരെ അവഹേളനം: മുട്ട് കുത്തി പ്രതിഷേധവുമായ് യുവാക്കൾ

Share News

തൃശൂർ: വിശുദ്ധ കുരിശിനെ വളരെ തരംതാണ രീതിയിൽ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്കെതിരെ മുട്ട് കുത്തി പ്രതിഷേധവുമായി കെ.സി.വൈ.എം തൃശ്ശൂർ അതിരൂപത. തൃശ്ശൂർ കോർപ്പറേഷൻ ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ സദസ്സിന് അതിരൂപത ജനറൽ സെക്രട്ടറി സാജൻ മുണ്ടൂർ സ്വാഗതം പറഞ്ഞു. അതിരൂപത പ്രസിഡന്റ് സാജൻ ജോസ് അധ്യക്ഷത വഹിച്ച ചടങ്ങ് കെ.സി.വൈ.എം. സംസ്ഥാന സെക്രട്ടറി അനൂപ് പുന്നപ്പുഴ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ക്രൈസ്തവ മത ചിഹ്നം ആയ വിശുദ്ധ കുരിശിനെ അവഹേളിച്ച സാമൂഹ്യ ദ്രോഹികൾക്ക് എതിരെ ഉടൻ […]

Share News
Read More