മലയാള സിനിമ കണ്ട എക്കാലത്തേയും മികച്ച കലാകാരന്മാരിൽ ഒരാളായ പ്രേം നസീറിന് ജന്മനാടായ ചിറയിൻകീഴിൽ സ്മാരകമൊരുങ്ങുന്നു

Share News

15000 ചതുരശ്ര അടി വിസ്തീർണത്തിൽ മിനി തിയേറ്റർ ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്മാരകമാണ് നിർമ്മിക്കുന്നത്. അതുല്യ കലാകാരന്റെ സ്മരണയ്ക്കായി സ്മാരകം വേണമെന്ന മലയാളികളുടെ അഭിലാഷമാണ് ഇതോടെ പൂവണിയുന്നത്. മന്ദിരത്തിന്റെ നിർമാണോദ്ഘാടനം നാളെ (ഒക്ടോബർ 26) നിർവഹിക്കും. മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിൽ മ്യൂസിയം, ഓപ്പൺ എയർ തീയേറ്റർ, സ്റ്റേജ്, ലൈബ്രറി, കഫെറ്റീരിയ, ബോർഡ്‌ റൂമുകൾ എന്നിവ ഉണ്ടായിരിക്കും. ആവശ്യത്തിന് പാർക്കിംഗ് സൗകര്യവുമുണ്ടായിരിക്കും. 4 കോടി രൂപയാണ് പദ്ധതിയുടെ ചെലവ്. സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ ചിറയിൻകീഴിലെ ശാർക്കര […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു- 25 10 2020

Share News

സംസ്ഥാനത്ത് ഇന്ന് 6843 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1011, കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസര്‍ഗോഡ് 137, വയനാട് 87 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കവടിയാര്‍ സ്വദേശിനി വിജയമ്മ (59), പാച്ചല്ലൂര്‍ സ്വദേശി സുബൈദ ബീവി […]

Share News
Read More

വിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി.

Share News

എന്റെ മകൻ വിഷ്ണുവും കാഞ്ഞങ്ങാട് കിഴക്കുംകരയിലെ ശ്രീ.എ.തമ്പാൻനായരുടെ മകൾ ബിന്ദുവും വിവാഹിതരായി. കോവിഡ് മാനദണ്ഡങ്ങൾ മാനിച്ച് കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങായിരുന്നു.. PT Thomas MLA

Share News
Read More

രാത്രി സഞ്ചാരം

Share News

കോടഞ്ചേരി : പഞ്ചായത്തിലെ തോട്ടുമുഴിയിൽ റോഡ് മുറിച്ച് കടന്ന് പോകുന്ന കാട്ടുപന്നികൾ.തോട്ടുമുഴി സ്വദേശി ജെറിൻ ജെയിംസ് പകർത്തിയതാണ് ചിത്രം. കോടഞ്ചേരി പഞ്ചായത്തിലെ മിക്ക സ്ഥലങ്ങളിലും കാട്ടു പന്നിയുടെ ശല്യം അതിരൂക്ഷമാണ്. കൂട്ടത്തോടെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന ഇവ കാർഷികവിളകൾ വ്യാപകമായി നശിപ്പിക്കുന്നു. Kodanchery News

Share News
Read More

ക്രിസ്ത്യാനി മാത്രം മതേതരത്വം പുലർത്തിയാൽ മതിയോ?

Share News

ഇടത്തു-വലത്തു മുന്നണികൾ പരസ്യമായി വർഗീയ നിലപാടുകൾ എടുത്തിരിക്കേ, മൂന്നാം മുന്നണിയെന്നു സ്വയം വിശേഷിപ്പിക്കുന്ന ബിജെപിമുന്നണി വർഗീയതയുടെ അവതാരം തന്നെ ആയിരിക്കേ, ക്രിസ്ത്യാനികൾ ഇനിയും മതേതരത്വത്തിനായി നിലകൊള്ളേണ്ടതുണ്ടോ എന്ന ചോദ്യം പല ക്രൈസ്തവ ചെറുപ്പക്കാരും ഇന്ന് വീണ്ടും വീണ്ടും ഉയർത്തുകയാണ്. കോൺഗ്രസ്സും കമ്മ്യൂണിസ്റ്റു പാർട്ടിയും ഭരണത്തിലും ഉദ്യോഗസ്ഥതലത്തിലും ന്യൂനപക്ഷ ആനുകൂല്യങ്ങളുടെ മേഖലയിലുമെല്ലാം മറയില്ലാതെ മുസ്ലീം പ്രീണനം നടത്തുകയും മതേതരമെന്ന് കേരളം തെറ്റിദ്ധരിച്ചിരുന്ന മുസ്ലീം ലീഗിൻ്റെ ജിഹ്വ പ്രത്യക്ഷമായി വർഗീയവാദം വിളമ്പുകയും ആ പാർട്ടി കൊടിയ വർഗീയവാദികളുമായി കൈകോർക്കുകയും ചെയ്യുന്നതു […]

Share News
Read More

ചരിത്രത്തിലാദ്യമായി ഫയർ & റെസ്ക്യൂ സർവീസിൽ ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാൻ ഉത്തരവായി. അതിനുപുറമേ, 30% വനിതാസംവരണവും സ്ത്രീകൾക്കായി ഉറപ്പാക്കി.

Share News

അഗ്നിരക്ഷാ വകുപ്പിലും പോലീസിലും നിയമിക്കുന്ന ഹോം ഗാർഡുകളെ ദുരന്തസ്ഥലങ്ങളിൽ രക്ഷാ പ്രവർത്തനത്തിനു നിയോഗിച്ചു വരുന്നു. സ്ത്രീ ശാക്തീകരണത്തിനായ് നിരവധി പദ്ധതികളാണ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയത്. ആ നയത്തിൻ്റെ ഭാഗമായാണ് ഹോം ഗാർഡുകളായി സ്ത്രീകളെ നിയമിക്കാനും സംവരണം ഏർപ്പെടുത്താനും തീരുമാനിച്ചത്. പിണറായി വിജയൻ മുഖ്യമന്ത്രി

Share News
Read More

റൂസ്സോയെ കല്ലെറിഞ്ഞ വീട്

Share News

ആളുകൾ രസതന്ത്രത്തിലോ സിവിൽ എഞ്ചിനീയറിങ്ങിലോ പി എച്ച് ഡി എടുത്തു എന്ന് ഇടയ്ക്കിടെ പത്രവാർത്ത കാണാറുണ്ട്. പി എച്ച് ഡി എന്നാൽ ‘Doctor of philosophy’ ആണ്. അതിന്റെ മുകളിൽ രസവും തന്ത്രവും ഒന്നും കയറ്റിവെക്കേണ്ട കാര്യമില്ല. മറ്റു സ്ഥാപനങ്ങളിൽ പി എച്ച് ഡി കൊടുക്കുന്പോൾ അതിൽ വിഷയം എഴുതാറുണ്ടോ എന്നെനിക്കറിയില്ല. കാൺപൂർ IIT യിൽ PhD from IIT kanpur എന്ന് മാത്രമേ പറയാറുള്ളൂ. അഞ്ചുവർഷം അവിടെക്കിടന്ന് ചക്രശ്വാസം വലിക്കുമ്പോഴേക്കും എത്ര സിവിൽ ആയിട്ടുള്ള ആളും […]

Share News
Read More

ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു…

Share News

ഹൃദയങ്ങൾ എത്രമാത്രം മലിനമാക്കപ്പെട്ടതുകാരണം ആയിരിക്കാം ഇന്ന് ഈ കൗമാരപ്രായക്കാർ ഇത്തരം നിന്ദനങ്ങൾ കാട്ടിയത്? ഇവരുടെ മാതാപിതാക്കൾ മാത്രമല്ല, എല്ലാത്തരത്തിലും ഇവരെ ഇത്രയും എത്തിച്ചവർ തന്നെയാണ് ഇതിന് ഉത്തരം പറയേണ്ടത്… ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ മുഖം ഓരോ ദിനവും വികൃതമാക്കപ്പെട്ട് കൊണ്ടിരിക്കുന്നു… താഴെ കാണുന്നത് ഒത്തിരി വേദനിപ്പിക്കുന്ന ചിത്രങ്ങൾ തന്നെ: -ഈ ചിത്രങ്ങൾ ഏറെ വേദനിപ്പിക്കുന്നുണ്ട്. ഇരയായിരിക്കുന്നത് കുരിശാണ് എന്നതു മാത്രമല്ല, ഈ മക്കൾക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ തോന്നുന്നതെങ്ങനെ എന്ന ചിന്തയാണ് എന്നെ വിഷമിപ്പിക്കുന്നത്. ഉത്തരവാദിത്വമുള്ള ജനാധിപത്യപൗരബോധം നമ്മുടെ […]

Share News
Read More

കഴിഞ്ഞ 24 വർഷമായി പൂജവയ്പ്പ് അവധിക്കാലത്തുള്ള യാത്ര ഇക്കുറി കോവിഡ് മുടക്കി.

Share News

ഫ്രണ്ട്സ് ഫാമിലി വെൽഫെയർ അസാസിയേഷനിലെ 15 കുടുംബങ്ങൾ ഒരുമിച്ചുള്ള വിനോദയാത്ര. കഴിഞ്ഞ വർഷം ഈ ദിനങ്ങളിൽ തമിഴ്നാട്ടിലെ രാമേശ്വരം, ധനുഷ് കോടി എന്നിവിടങ്ങളിലായിരുന്നു. കടലിനെ കീറി മുറിച്ചുള്ള ധനുഷ് കോടി റോഡും കടലെടുത്ത പട്ടണത്തിൻ്റെ അവശിഷ്ടങ്ങളും പാമ്പൻ പാലത്തിൻ്റെ കരുത്തും രാമേശ്വരം ക്ഷേത്രത്തിൻ്റെ പുണ്യവും മുൻ രാഷ്ട്രപതി എ പി ജെ അബ്ദുൾ കലാമിൻ്റെ ഓർമ്മക്കൂടാരങ്ങളും ‘ ഒരാണ്ട് പിന്നിട്ടിട്ടും മനസിൽ മായാതെ നിൽക്കുന്നു. കോ വിഡ് എല്ലാവരെയും സ്വന്തം കുടുംബങ്ങളിലേക്ക് ഒതുക്കിയപ്പോൾ, ഓർമ്മിക്കാൻ പഴയ യാത്രാനുഭവങ്ങൾ.. […]

Share News
Read More

മാറേണ്ട മനോഭാവങ്ങളും, മാറ്റേണ്ട സാഹചര്യങ്ങളും!! – 25 10 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More