ഡോ. ഹെൻ്റി ഓസ്റ്റിനെ അനുസ്മരിച്ച് കൊച്ചി .
എറണാകുളം ഡി.സി.സി യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ഹെൻറി ഓസ്റ്റിൻ ജന്മശതാബ്ദി ആഘോഷംമുൻ മന്ത്രി പ്രൊഫ കെ വി തോമസ് ഉദ്ഘാടനം ചെയ്തു. ഇന്ദിര ഗാന്ധി കോൺഗ്രസ്സ് പ്രസിഡൻ്റ് ആയിരുന്നപ്പോൾ ഇന്ത്യയിലെ രണ്ട് എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരിൽ ഒരാളായിരിക്കയും, 2 തവണ എം.പി.യും, കേന്ദ്ര മന്ത്രിയും, അമ്പാസിഡറും ഒക്കെയായി ഉന്നത സ്ഥാനമാനങ്ങൾ അലങ്കരിച്ച വ്യക്തിയായിരിന്നിട്ടും ലാളിത്യത്തിൻ്റെ പ്രതിരൂപമായിരുന്നു ഡോക്ടർ ഓസ്റ്റിൻ. കൊച്ചിൻ ഷിപ്പ്യാർഡ് യാഥാർഥ്യമാക്കുന്നതുൾപ്പടെ എറണാകുളത്തിൻ്റെ വലിയ വികസന സ്വപ്നങ്ങൾക്കൊപ്പം നിന്ന നേതാവായിരുന്നു അദ്ധേഹം. ഡി.സി.സി പ്രസിഡൻ്റ് […]
Read Moreഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനത്തിന്റെ വിതരണം ഭാരതത്തിലും ആരംഭിച്ചു
മുംബൈ: ഫ്രാന്‍സിസ് പാപ്പയുടെ പുതിയ ചാക്രികലേഖനമായ ‘ഫ്രത്തേലി തൂത്തി’ അഥവാ ‘എല്ലാവരും സഹോദരങ്ങള്‍’ ഭാരതത്തിലും വിതരണം ആരംഭിച്ചു. ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക പ്രസിദ്ധീകരണശാലയായ ഏഷ്യന്‍ ട്രേഡിങ് കോര്‍പ്പറേഷന്‍റെ (Asian Trading Corporation) സഹകരണത്തോടെയാണ് ഇംഗ്ലീഷ് പരിഭാഷയുടെ വിതരണം ഇന്ത്യയില്‍ ആരംഭിച്ചത്. മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസാണ് വിതരണത്തിന് തുടക്കം കുറിച്ചത്. പൊതുഭവനമായ നമ്മുടെ ഭൂമിയില്‍ എല്ലാ മതസ്ഥരും സംസ്കാരങ്ങളും സാഹോദര്യത്തില്‍ ഒന്നിച്ചു ജീവിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പങ്കുവയ്ക്കലിന്‍റെയും ഒരു സംസ്കാരം വളര്‍ത്തേണ്ടത് ഭൂമിയുടെ […]
Read More30 അടി വീതി 100 അടി ഉയരം: പോളിഷ് കെട്ടിടത്തില്‍ വിശുദ്ധജോണ്‍ പോള്‍ രണ്ടാമന്റെ പടുകൂറ്റന്‍ ചുവര്‍ചിത്രം കാണാം
സ്റ്റാലോവ വോള: രണ്ടരപതിറ്റാണ്ടിലധികം ആഗോള കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ നൂറാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ വിശുദ്ധന്റെ പടുകൂറ്റന്‍ ചുവര്‍ച്ചിത്രം ആശീര്‍വദിച്ചു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് സാന്‍ഡോമിയേഴ്സിലെ മുന്‍ സഹായ മെത്രാനായിരുന്ന എഡ്വേര്‍ഡ് ഫ്രാങ്കോവ്സ്കിയാണ് തെക്ക്-കിഴക്കന്‍ പോളണ്ടിലെ സ്റ്റാലോവ വോള നഗരത്തിലെ ജോണ്‍ പോള്‍ II അവന്യൂ അപ്പാര്‍ട്ട്മെന്റിന്റെ ഭിത്തിയില്‍ വരച്ചിരിക്കുന്ന 30 അടി വീതിയും 100 അടി ഉയരവുമുള്ള ചുവര്‍ച്ചിത്രത്തിന്റെ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചത്. അധികാരദണ്ഡും പിടിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് […]
Read Moreപുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശം: മരിച്ചയാളുടെ മുഖം കാണാം
തിരുവനന്തപുരം: കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ സർക്കാർ വീണ്ടും പുതുക്കി. കോവിഡ് ബാധിച്ച് മരിക്കുന്ന വ്യക്തിയുടെ മുഖം ബന്ധുക്കൾക്ക് കാണാൻ അനുമതി നൽകുന്നതാണ് പുതിയ നിർദ്ദേശം. മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് അടുത്ത ബന്ധുക്കൾക്ക് കാണാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അവസരമൊരുക്കും. മാനദണ്ഡങ്ങൾ പാലിച്ച് മതപരമായ ആചാരങ്ങളോടെ മൃതദേഹം സംസ്കരിക്കാൻ അനുവാദമുണ്ടെങ്കിലും മൃതദേഹത്തിൽ സ്പർശിക്കാനോ ചുംബിക്കാനോ കെട്ടിപ്പിടിക്കാനോ കുളിപ്പിക്കാനോ അനുവാദമില്ല. സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 തന്നെയായി തുടരും. പക്ഷേ, പങ്കെടുക്കുന്നവർ നിശ്ചയമായും ആളകലം […]
Read Moreഇപ്രകാരം പറയുന്ന കാര്യങ്ങൾ നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം – ഫാ. എബ്രഹാം കാവിൽപുരയിടത്തിൽ .
സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയെ കാണാനെത്തുന്നവർ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോട് പറയുന്ന കാര്യങ്ങൾ സീറോ മലബാർ സഭയുടെയും സഭാതലവന്റെയും നിലപാടുകൾ എന്ന നിലയിൽ പ്രചരിപ്പിക്കുന്ന ശൈലി നിലവിലുണ്ട്. ഇപ്രകാരം പറയുന്ന കാര്യങ്ങൾ, നേതാക്കളുടെയോ പാർട്ടികളുടെയോ അഭിപ്രായം മാത്രമാണെന്ന് സീറോ മലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസർ ഫാദർ എബ്രഹാം കാവിൽ പുരയിടത്തിൽ പറഞ്ഞു. രാഷ്ട്രീയ പാർട്ടിയുടെ നേതാക്കൾ വിവിധ സാഹചര്യങ്ങളിൽ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി പിതാവിനെ കാണുന്നതിനു […]
Read Moreകേരളത്തില്‍ ഇന്ന് 8253 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
എറണാകുളം 1170, തൃശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 25 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ധനുവച്ചപുരം സ്വദേശി സുന്ദര്‍ രാജ് (75), കരമന സ്വദേശിനി നിര്‍മ്മല (68), പാച്ചല്ലൂര്‍ സ്വദേശി ഗോപകുമാര്‍ (53), പൂവാര്‍ […]
Read Moreഞാലിപൂവന്റെ മധുരം സുഹൃത്തുക്കൾക്ക് പങ്കുവെച്ചതിൻ്റെ ആഹ്ലാദത്തിലാണ് ഷേർളി.
കൊറോണക്കാലത്തും കാര്യങ്ങൾ ഉഷാറാണ്ഗ്രാമജീവിതത്തിന്റെ തുടിപ്പുകളറിഞ്ഞ് വളർന്നതിനാലാവാം അതിജീവനത്തിന്റെ പുതിയ പാഠങ്ങൾ കണ്ടെത്താനും അതിനനുസരിച്ച് ജീവിതക്രമങ്ങൾ രൂപപെടുത്താനും കൊറോണക്കാലത്തു എനിക്കു സാധിക്കുന്നത്. പകർച്ചവ്യാധിക്കാലം ആലസ്യമായി മാറിപോകാതിരിക്കാൻ പല കാര്യങ്ങൾ ചെയ്യുന്ന കൂട്ടത്തിലാണ് മണ്ണിൽ അല്പം മധുരം വിളയിച്ചാലോ എന്ന ഒരാലോചന ഭാര്യ ഷേർളിയുമായി പങ്കുവച്ചത്. കോവിഡ് വ്യാപനം ആരംഭിച്ച ഘട്ടം മുതൽ വിദ്യാധനം ട്രസ്റ്റിൻ്റെ അനുദിന പ്രവർത്തനങ്ങൾക്കു മുടക്കം വരുത്താതെ ജീവിത രീതികൾ ചിട്ടപ്പെടുത്തുന്നതിലും എന്റെ ഓഫീസിലുൾപ്പെടെ പ്രതിരോധ മാർഗ്ഗങ്ങൾ കൃത്യതയോടെ നടപ്പാക്കുന്നതിലും മകൾ രേഖയോടൊപ്പം ഞാൻ ശ്രദ്ധ […]
Read More