എന്തുതന്നെയായാലും ഈ വിവാദം യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല എന്ന് നിശ്ചയം.

Share News

വിശാലമായ ഹൃദയത്തോടെയും സമാനതകളില്ലാത്ത കരുണയോടെയും ഈ ലോകത്തെ വീക്ഷിക്കുന്നതിനാൽ ഫ്രാൻസിസ് പാപ്പയെ കല്ലെറിയേണ്ടതുണ്ടോ? “സ്വവർഗ്ഗ ബന്ധത്തിന് നിയമ പരിരക്ഷവേണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ”” സ്വവർഗ്ഗ ബന്ധങ്ങൾ അധാർമ്മികമെന്ന മുൻഗാമികളുടെ നിലപാട് മാർപ്പാപ്പ തിരുത്തി”” സ്വവർഗ്ഗ പ്രണയികൾക്കും കടുംബബന്ധത്തിന് അവകാശമുണ്ട്” “എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് പോപ്പ് പ്രഖ്യാപിക്കുന്നത് ഇതാദ്യം” “ എൽജിബിറ്റി വിഷയത്തിൽ വ്യക്തമായ നിലപാട് മാർപ്പാപ്പ പ്രഖ്യാപിച്ചത് “ഫ്രാൻസിസ്‌കോ” എന്ന ഡോക്യുമെന്ററിയിൽ”ഇന്നലെ, (ഒക്ടോബർ 21) രാത്രി ഏഷ്യാനെറ്റ് ന്യൂസ് ചാനലിനുവേണ്ടി “വിപ്ലവകരമായ” ഒരു വാർത്ത അബ്ദുൾ റഷീദ് […]

Share News
Read More

കിടിലൻ യന്ത്രങ്ങൾ കണ്ടുപിടിച്ച 65 വയസ്സുകാരൻ, എല്ലാവർക്കും ഉപകാരപ്പെടുന്ന കണ്ടുപിടുത്തങ്ങൾ.

Share News
Share News
Read More

ഭാരതമാതാ എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്ഘാടനം നാളെ(24-10-2020)

Share News

സമാന്തര തര്‍ക്ക പരിഹാര രംഗത്ത് രാജ്യത്തെ ആദ്യപഠനകേന്ദ്രം കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭാരതമാതാ എഡ്യൂക്കേഷന്‍ ട്രസ്റ്റിനു കീഴിലുള്ള ആലുവ ചൂണ്ടി ഭാരതമാതാ സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ്, സമാന്തര തര്‍ക്ക പരിഹാര (ഓള്‍ട്ടര്‍നേറ്റീവ് ഡിസ്പ്യൂട്ട് റസലൂഷന്‍ -എഡിആര്‍) ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നു. നിയമ വ്യവഹാരങ്ങളില്‍ കുടുങ്ങിക്കിടങ്ങുന്നതും അതിലേക്കു നീങ്ങാവുന്നതുമായ തര്‍ക്കങ്ങള്‍ കോടതിക്കു പുറത്തു തീര്‍പ്പാക്കുന്നതിനുള്ള നിയമ വിദഗ്ധ പഠനകേന്ദ്രം എന്ന നിലയിലാണ് എഡിആര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നത്ലോകമെമ്പാടുമുള്ള എഡിആര്‍ സെന്ററുകളുടെ സഹകരണത്തോടെ തര്‍ക്ക വിഷയങ്ങള്‍ വേഗത്തിലും എളുപ്പത്തിലും പരിഹരിക്കുന്നതിനാണു സ്ഥാപനം […]

Share News
Read More

ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 6118 പേർക്ക് രോഗമുക്തി – 23 10 2020

Share News

ചികിത്സയിലുള്ളവർ 95,657; ഇതുവരെ രോഗമുക്തി നേടിയവർ 2,80,793 കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകൾ പരിശോധിച്ചു 12 പുതിയ ഹോട്ട് സ്പോട്ടുകൾ; 14 പ്രദേശങ്ങളെ ഒഴിവാക്കി സംസ്ഥാനത്ത് ഇന്ന് 8511 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1375, തൃശൂര്‍ 1020, തിരുവനന്തപുരം 890, എറണാകുളം 874, കോഴിക്കോട് 751, ആലപ്പുഴ 716, കൊല്ലം 671, പാലക്കാട് 531, കണ്ണൂര്‍ 497, കോട്ടയം 426, പത്തനംതിട്ട 285, കാസര്‍ഗോഡ് 189, വയനാട് 146, ഇടുക്കി 140 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

എന്താണ് ഭക്ഷ്യ വിഷബാധ? ഇവയ്ക്ക് കാരണമായ പ്രധാന ബാക്ടീരിയകൾ ഏതൊക്കെയാണ്? എങ്ങനെയൊക്കെ ഭക്ഷ്യ വിഷബാധ ഒഴിവാക്കാം?? അതിനു വേണ്ട മുൻ‍കരുതലുകൾ എന്തെല്ലാമാണ്?

Share News

സാധാരണയായി നാം കേൾക്കുന്ന ഒരു വാക്കാണ് ഭക്ഷ്യ വിഷബാധ. എന്താണ് ഭക്ഷ്യ വിഷബാധ? ഇവയ്ക്ക് കാരണമായ പ്രധാന ബാക്ടീരിയകൾ ഏതൊക്കെയാണ്? എങ്ങനെയൊക്കെ ഭക്ഷ്യ വിഷബാധ ഒഴിവാക്കാം?? അതിനു വേണ്ട മുൻ‍കരുതലുകൾ എന്തെല്ലാമാണ്? ചീത്തയായ അഥവാ മലിനമായ ഭക്ഷണത്തിലൂടെ രോഗകാരികളായ ബാക്ടീരിയ, അവ പുറപ്പെടുവിക്കുന്ന വിഷ വസ്തുക്കൾ (Toxins), ഫംഗസ്, പ്രോ​​ട്ടോസോവ ​വൈറസ് തുടങ്ങിയവ ശരീരത്തിൽ കടന്നാണ് ഭക്ഷ്യ വിഷബാധ ഉണ്ടാകുന്നത്. ഭക്ഷ്യവസ്തുക്കളിലൂടെ രോഗകാരികളായ സൂക്ഷ്മാണുക്കൾ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്ന രോഗങ്ങളെയാണ് ഭക്ഷ്യജന്യ രോഗങ്ങൾ എന്ന് പറയുന്നത്. […]

Share News
Read More

നിലക്കടല പോഷക സമൃദ്ധം

Share News

മാംസത്തിലും മുട്ടയിലുമുള്ളതിനേക്കാൾ പ്രോട്ടീൻ നിലക്കടലയിലുണ്ട്‌. പച്ചക്കറികളിൽ സോയാബീൻസിൽ മാത്രമാണ്‌ നിലക്കടലയിലുള്ളതിനേക്കാൾ പ്രോട്ടീൻ ഉണ്ടാവുക.പാലിനൊപ്പം നിലക്കടല കഴിച്ചാൽ ആവശ്യമുള്ള മിക്കവാറും അമിനോ അംളങ്ങൾ ശരീരത്തിനു ലഭിക്കും. നൂറു ഗ്രാം നിലക്കടലയിൽ പ്രോട്ടീൻ (23 ശതമാനം), കൊഴുപ്പ്‌ (40.1 ശതമാനം), ധാതുക്കൾ (2.4 ശതമാനം), കാർബോഹൈഡ്രേറ്റുകൾ (26.1 ശതമാനം), ഭക്ഷ്യനാരുകൾ (3.1 ശതമാനം) എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്‌. 350 മില്ലീ ഗ്രാം ഫോസ്ഫറസും, 90 മില്ലിഗ്രാം കാത്സ്യവും, 2.8 മില്ലിഗ്രാം ഇരുമ്പും, 261.4 മില്ലിഗ്രാം വിറ്റാമിൻ ഇ യും ചെറിയ തോതിൽ […]

Share News
Read More

ജീവിതം ദൈവത്തിനും ദൈവജനത്തിനും വേണ്ടി!!. – 23 10 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിന ചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു […]

Share News
Read More

കുടുംബ ജീവിതത്തെക്കുറിച്ചും സ്വവര്‍ഗ്ഗ ലൈംഗീകതയെക്കുറിച്ചുമുള്ള സഭാ പ്രബോധനത്തിൽ മാറ്റമില്ല .കെസിബിസി

Share News
Share News
Read More

മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share News

2020-21 അധ്യയന വര്‍ഷത്തെ മുസ്ലീം/ നാടാര്‍ ഗേള്‍സ് സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് പഠിക്കുന്ന സ്ഥാപനത്തില്‍ സമര്‍പ്പിച്ച് സ്ഥാപനമേധാവി മുഖേന ഡിസംബര്‍ ഏഴിനകം www.dcescholarship.kerala.gov.in ല്‍ അപ്ലോഡ് ചെയ്യണം. മാനുവല്‍ ആയുള്ള അപേക്ഷകള്‍ സ്വീകരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471-2306580, 9446096580.

Share News
Read More

പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് …

Share News

ഇതാണ് ലോകം മനസ്സിലാക്കിയാൽ ജീവിതം രക്ഷപെട്ടു . .പ്രശസ്ത നടനായ ഹോളിവുഡ് സൂപ്പർ സ്റ്റാർ ആർനോൾഡ് ഷ്വാസ്നെനെഗർ തന്റെ പ്രശസ്തമായ വെങ്കല പ്രതിമയുടെ കീഴിൽ തെരുവിൽ ഉറങ്ങുന്ന ഫോട്ടോ ആണിത് … “How times have changed”..എന്ന അടിക്കുറിപ്പോടെ . അദ്ദേഹം തന്നെ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇത്. അദ്ദേഹം ഈ വാക്യം എഴുതിയ കാരണം എന്താണെന്നോ ..? അദ്ദേഹം കാലിഫോർണിയ ഗവർണറായിരുന്ന കാലത്ത് അദ്ദേഹം തന്റെ പ്രതിമയോടു കൂടിയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു. ഹോട്ടലിലെ […]

Share News
Read More