ജന്മദിനാശംസകൾ നേരുന്നു..
പ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.. VM Sudheeran
Read Moreപ്രിയപ്പെട്ട ഉമ്മൻചാണ്ടിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു.. VM Sudheeran
Read Moreരവിയേട്ടന് അത്യാവശ്യമായി കാണണം, വേഗം വരൂയെന്നു പറഞ്ഞുകുഴിക്കട രാധാകൃഷ്ണൻ ചേട്ടൻ വിളിച്ചു. തിരുവനന്തപുരത്ത്മനോരമ റോഡിന്റെ തുഞ്ചത്ത് മോഡൽ സ്കൂൾ ജംങ്ഷനിലെ കുഴിക്കടയിലെ വലിയൊരു മേശയ്ക്കു ചുറ്റും ആറേഴു പേരു കൂടിയിരുന്ന് വൈകിട്ടൊരു സദസുണ്ട്. രാഷ്ട്രീയം ഒഴികെ സിനിമയും സാഹിത്യവും ഫുട്ബോളും അങ്ങനെ എന്തും പറയാം…കേൾക്കാം. ചെല്ലുമ്പോൾ രവിയേട്ടൻ ഒറ്റയ്ക്കാണ്. വിരലു താടിയ്ക്കൂന്നി വലിയ ചിന്താഭാരത്തിൽ.കണ്ടയുടനെ പറഞ്ഞു, ‘ശ്രീരാമനെക്കുറിച്ചും ശ്രീകൃഷ്ണനെക്കുറിച്ചും ചിലതു പറയാനുണ്ട്. എല്ലാം കേട്ടശേഷം ആരാണ് മികച്ചയാളെന്നു പറയണം.’രണ്ടുമണിക്കൂറോളം രാമായണവും മഹാഭാരതവും താരതമ്യം ചെയ്തു.സമയം പോയതറിഞ്ഞില്ല, ബോറടിച്ചില്ല. […]
Read Moreമേമ എന്ന സുധ ഭാസി മേനോൻ. തിരുവനന്തപുരത്തു മന്ത്രിയാഫീസിലെ തിരക്കുകൾക്കിടയിൽ നിന്നും ഒരു ദിവസത്തെ അവധിയെടുത്ത് റാന്നി വരെ പോകണം..അവിടെ ഒരാളെ പരിചയപ്പെടുത്തി തരാനുണ്ട്.. കൂടെ വരണം എന്ന് അജിത്തേട്ടൻ പറഞ്ഞപ്പോൾ (ധനമന്ത്രി ടി.എം തോമസ് ഐസക്കിന്റെ സെക്രട്ടറി) മേമ ഇങ്ങനെ ഉള്ളിൽ പറ്റിക്കൂടുമെന്ന് വിചാരിച്ചിരുന്നില്ല. സംഭവബഹുലമാണ് തൃശൂരിൽ ജനിച്ച് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ പഠിച്ച് വിദേശത്തടക്കം കഴിഞ്ഞ മേമയുടെ ജീവിതം. അതേപ്പറ്റി പിന്നീട് എഴുതാമെന്ന് കരുതുന്നു. കക്കാട്ടാറിന്റെ കരയിലെ സുന്ദരമായ കൊച്ചുവീട്ടിൽ താമസം. പ്രായം മറന്ന് […]
Read Moreവില്‍സന്‍ മലയാറ്റൂര്‍ എന്നറിയപ്പെടുന്ന കപ്രക്കുടിയില്‍ വില്‍സന്‍റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാം ഇന്നത്തെ മഞ്ജരിയില്‍. ശബ്ദരേഖയോടെ… – ഫാദര്‍ വില്യം നെല്ലിക്കല്‍ https://media.vaticannews.va/media/audio/s1/2020/10/30/12/135772203_F135772203.mp3 സംഗീതവഴികളില്‍ ഒരു വെബ്-ഡിസൈനര്‍കാലടി ശ്രീ ശങ്കരാചാര്യ കോളെജിലെ പഠനം പൂര്‍ത്തിയാക്കിയ വില്‍സണ്‍ വെബ്-ഡിസൈനിങ്ങില്‍ പ്രാഗത്ഭ്യം നേടി. കലയും സംഗീതവും ഹൃദയത്തിലേറ്റിയും ജന്മസിദ്ധമായ കഴിവുകള്‍ കോര്‍ത്തിണക്കിയും അദ്ദേഹം ഭക്തിഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയുംചെയ്യുന്നു. 30 ആല്‍ബങ്ങളില്‍ വില്‍സന്‍ ഗാനങ്ങള്‍ രചിക്കുകയും ഈണംപകരുകയും ചെയ്തിട്ടുണ്ട്. ഗാനങ്ങളുടെ നിര്‍മ്മാണവും ചിത്രീകരണവും അദ്ദേഹത്തിന്‍റെ മറ്റൊരു അഭിനിവേശമാണ്. ആധുനിക മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിന് നന്മയുടെയും സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും […]
Read Moreകോവിഡ് വ്യാപനം ഇറ്റലിയിൽ കുറഞ്ഞതിന് ശേഷം കഴിഞ്ഞ 9 ആഴ്‍ച്ചകളോളം ആയി പാപ്പയുടെ ബുധനാഴ്ച ദിവസത്തെ പൊതുകൂടി കാഴ്ചകൾ നേരിട്ടായിരുന്നു നടന്നിരുന്നത്. എന്നാൽ ഇറ്റലിയിൽ കൊറോണ വ്യാപനം വീണ്ടും കൂടിയ സാഹചര്യത്തിൽ വത്തിക്കാൻ ഇനിമുതൽ പാപ്പയുടെ കൂടി കാഴ്ചകൾ ഓൺലൈൻ വഴി നവംബർ 4 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ചത്. ഭാവിയിലെ കൂടുതൽ അപകടങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് എന്നാണ് ഇതിനെ പറ്റി വത്തിക്കാൻ പറഞ്ഞത്. കഴിഞ്ഞ ഒക്ടോബർ 21 പാപ്പയുടെ കൂടിക്കാഴ്ചക്ക് വന്ന വിശ്വാസികളിൽ ഒരാൾക്ക് കോവിഡ് […]
Read Moreമക്കളില്ലാതെ വിഷമിക്കുന്നവരുടെ എണ്ണം കൂടിവരുന്ന ഇ കാലത്ത് ദൈവ കൃപ അനുഭവിച്ചറിഞ്ഞ നിമിഷങ്ങൾ… …. 29/10/20 ന് എൻെറ മകൻ ഒല്ലൂർ ചേതന കോളേജിലെ അദ്ധ്യാപകനും, HODയും ആയ മനു ജോസിനെ അപ്പാ എന്ന് വിളിക്കാൻ ഒരു മകനെ ദൈവം നല്കി അനുഗ്രഹിച്ചു. 9 മാസം പൂർത്തിയാവൻ പ്രയാസമാണന്ന് അറിയാവുന്നതുകൊണ്ട്, പ്രാർത്ഥനയുടെ ശക്തിയിൽ 36 ആഴ്ച്ച തികയ്ക്കാൻ ദൈവം കൃപ നല്ക. 29/10/20 വ്യാഴഴ്ച്ച ഓപ്പറേഷനിലുടെ കുട്ടിയെ പുറത്തേടുത്തു. ഇപ്പോൾ ആലുവ അശോകപുരം കാർമ്മൽ ആശുപത്രിയിലാണ് അമ്മയും […]
Read Moreഇന്നു പുറത്തു വന്ന പബ്ലിക് അഫയേഴ്‌സ് ഇൻഡക്സിൽ രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളത്തെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഒരു സംയോജിത സൂചികയെ അടിസ്ഥാനമാക്കി ഭരണ മികവ് കണക്കാക്കി നടത്തിയ റാങ്കിംഗിലാണ് കേരളം ഒന്നാമതെത്തിയത്. ഭരണ മികവ്, സർക്കാരിന്റെ കാര്യക്ഷമത തുടങ്ങിയ മാനദണ്ഡങ്ങളിൽ നമുക്ക് മുന്നേറാനായി. ഈ നേട്ടം കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്. സർക്കാരിന്റെ വികസന പദ്ധതികൾക്ക് ജനങ്ങൾ നൽകിയ പിന്തുണയാണ് കേരളത്തെ ദേശീയ തലത്തിൽ ഒന്നാം […]
Read More*നാട്ടിൽ കുടുങ്ങിയ പ്രവാസികൾക്കുള്ള ധനസഹായം ലഭിക്കാത്തവർക്ക് രേഖകൾ പുനർസമർപ്പിക്കാം.* ജനുവരി ഒന്നിന് ശേഷം നാട്ടിലെത്തുകയും ലോക് ഡൗൺ കാരണം മടങ്ങിപ്പോകാൻ കഴിയാതെ വരികയും ചെയ്ത പ്രവാസികൾക്ക് നൽകുന്ന 5000 രൂപയുടെ ധനസഹായത്തിനു അപേക്ഷിക്കുകയും തുക ലഭിക്കാതെ വരികയും ചെയ്തവർക്ക് രേഖകളിലെ തകരാറ് പരിഹരിക്കാൻ അവസരം. www.norkaroots.org വൈബ്സൈറ്റിലെ Covid Support എന്ന ലിങ്കിൽ കയറി തിരുത്തലുകൾ വരുത്തുക എന്ന ഒപ്ഷനിൽ പോയി ആദ്യം അപേക്ഷിച്ചപ്പോൾ ലഭിച്ച രജിസ്ട്രഷൻ നമ്പരും പാസ്പോർട്ട് നമ്പരും രേഖപ്പെടുത്തി വാലിഡേറ്റ് എന്ന ഒപ്ഷൻ […]
Read Moreപാരീസ്: ഇന്നലെ ഫ്രാൻസിലെ നീസ് നഗരത്തിലെ കത്തോലിക്ക ബസിലിക്ക ദേവാലയത്തിൽ നടന്ന ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ലോക രാജ്യങ്ങൾ. ഭാരതവും അമേരിക്കയും അടക്കം നിരവധി രാജ്യങ്ങൾ സംഭവത്തെ അപലപിച്ചു. ഫ്രാൻസിലെ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്നത്തെ ഉൾപ്പെടെയുള്ള ഭീകരാക്രമണ ഇരകളുടെ കുടുംബങ്ങൾക്കും ഫ്രാൻസിലെ ജനങ്ങൾക്കും അഗാധമായ അനുശോചനവും ദുഃഖവും അറിയിക്കുന്നുവെന്നും ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ ഫ്രാൻസിനൊപ്പം നിൽക്കുകയാണെന്നും നരേന്ദ്ര മോദി നവ മാധ്യമങ്ങളിൽ കുറിച്ചു. ഫ്രാൻസിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. […]
Read More