As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS*

Share News

Mr.Biden, you have claimed that you will give entry visa to 95,000 migrants per year. As Pro lifers, we would like to know whether you will give entry to *UNBORN MIGRANTS* by banning Abortion & closing down Planned Parenthood Centers. RejuKallely SoniaJoseph

Share News
Read More

മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്: ബിജെപി ലീഡ് ചെയ്യുന്നു

Share News

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ദ്യ ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ബി​ജെ​പി ലീ​ഡ് ചെ​യ്യു​ന്നു. വോ​ട്ടെ​ട്ടു​പ്പ് ന​ട​ന്ന 28 സീ​റ്റു​ക​ളി​ൽ അഞ്ചിടത്ത് ബി​ജെ​പി ലീ​ഡ് ചെ​യ്യു​ക​യാ​ണ്. മ​ധ്യ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​നെ പോ​ലെ ത​ന്നെ കോ​ൺ​ഗ്ര​സ് വി​ട്ട് ബി​ജെ​പി​യി​ലെ​ത്തി​യ ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യ്ക്കും നി​ർ​ണാ​യ​ക​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ൻ​പ​ത് സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ചാ​ൽ മാ​ത്ര​മേ ബി​ജെ​പി​ക്ക് അ​ധി​കാ​രം നി​ല​നി​ർ​ത്താ​ൻ സാ​ധി​ക്കൂ. അ​തേ​സ​മ​യം ഒ​രി​ക്ക​ൽ പി​ടി​ച്ച അ​ധി​കാ​രം തി​ര​കെ പി​ടി​ക്കാ​നാ​ണ് ക​മ​ൽ​നാ​ഥി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​ൺ​ഗ്ര​സ് ശ്ര​മി​ക്കു​ന്ന​ത്.

Share News
Read More

നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്.

Share News

റോമിലെ നാലു വലിയ ബസിലിക്കകള്‍ അഥവാ പേപ്പല്‍ ബസിലിക്കകള്‍ നവംബർ മാസം ഒമ്പതാം തീയതി ലോകത്തിലുള്ള എല്ലാ ദൈവാലയങ്ങളുടെയും “മാതൃ ദൈവാലയം” എന്ന റോമിലെ ലാറ്ററൻ ബസിലിക്കയുടെ സമർപ്പണ തിരുനാൾ ആണ്. ആ ദിനത്തിൽ റോമിലുള്ള കത്തോലിക്കാ സഭയിലെ നാലു പേപ്പല്‍ ബസിലിക്കകൾ നമുക്കു പരിചയപ്പെട്ടാലോ? വിശുദ്ധ ജോൺ ലാറ്ററൻ ആർച്ച് ബസിലിക്ക ( Archbasilica of Saint John Lateran)മാർപാപ്പാ മെത്രാനായുള്ള റോം രൂപതയുടെ കത്തീഡ്രലാണ്, വിശുദ്ധ ജോണ്‍ലാറ്റന്‍ ബസിലിക്ക. വിശുദ്ധ യോഹന്നാൻ്റെ നാമത്തിലുള്ള ലാറ്ററൻ […]

Share News
Read More

ബീഹാർ തെരഞ്ഞെടുപ്പ്: മഹാസംഖ്യത്തിന് മുന്നേറ്റം

Share News

പറ്റ്‌ന : ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോ​ഗമിക്കുമ്പോൾ ആർഡെജി- കോൺ​ഗ്രസ് പാർട്ടികൾ നയിക്കുന്ന മഹാസഖ്യത്തിന് മുന്നേറ്റം. ആദ്യ സൂചനകൾ പ്രകാരം മഹാസഖ്യം 126 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. എൻഡിഎ 109 സീറ്റുകളിലും മുന്നിട്ടു നിൽക്കുന്നു. മറ്റ് പാർട്ടികൾ ആറിടത്തും ലീഡ് ചെയ്യുന്നു. രാവിലെ എട്ടുമണിയോടെയാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടുതല്‍ മണ്ഡലങ്ങള്‍ ഉള്ള ജില്ലകളില്‍ പരമാവധി മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. ആദ്യ ട്രെന്റിങ് പത്തുമണിയോടെ ലഭ്യമാകും. ഉച്ചയോടെ ബിഹാര്‍ […]

Share News
Read More

മനസ്സും വയസ്സും|Mind and age

Share News

◆ 20 വയസ്സിൽ നിങ്ങൾക്ക് നിങ്ങളുടെ ഗ്രാമവും ഏതു വിദേശ രാജ്യവും ഒരുപോലെ ആയിരിക്കും കാരണം എവിടെയും ഇണങ്ങിച്ചേരാൻ വളരെ പെട്ടെന്ന് സാധിക്കുന്നു. ◆ 30 വയസ്സിൽ രാവും പകലും ഒരുപോലെ. ഏതാനും ദിവസത്തെ ഉറക്കമില്ലായ്മ നിങ്ങളെ ബാധിക്കുകയേ ഇല്ല. ◆ 40 വയസ്സിൽ പഠിപ്പുള്ളവനും ഇല്ലാത്തവനും ഒരുപോലെ – പഠിപ്പ് കുറഞ്ഞവർ കൂടുതൽ സമ്പന്നൻ ആയേക്കാം. ◆ 50 വയസ്സിൽ അഴകും അഴകില്ലായ്‌മയും ഒരു പ്രശ്നമല്ല – പ്രായം ചർമ്മത്തിൽ തെളിയാൻ അഴകൊരു മാനദണ്ഡമല്ല. ◆ […]

Share News
Read More

ആശ്രയം തമ്പുരാനിൽ മാത്രം

Share News

ആശ്രയം തമ്പുരാനിൽ മാത്രം കുമ്പളങ്ങി ടൂറിസം ഗ്രാമത്തിന്റെ ഒരു പ്രധാന ആകർഷണം കല്ലഞ്ചേരി എന്ന കൊച്ചു ദ്വീപാണ്. ചെമ്മീനും കക്കയും ഞണ്ടും ഉപജീവന മാർഗ്ഗമാക്കിയിട്ടുള്ള നൂറോളം ഭവനങ്ങളുള്ള ഒരു കൊച്ചു ദ്വീപ്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയുടെ ആഖ്യായിക കല്ലഞ്ചേരിയാണ്. എന്റെ വീട് അവിടെയാണ്. കക്കയുടെയും ചെമ്മീന്റെയും ഇടയിലാണ് ജനിച്ചുവളർന്നത്. ഓർമ്മവെച്ചപ്പോൾ മുതൽ കാണുന്ന ഒരു രൂപമാണ് കക്ക വാരാൻ വഞ്ചിയിൽ പോകുന്ന അമ്മ. സൂര്യനുദിക്കുന്നതിനു മുമ്പ് തന്നെ അമ്മ വീട്ടിൽ നിന്നും ഇറങ്ങും. കയ്യിലെ ചോറ്റുപാത്രത്തിൽ […]

Share News
Read More

ജീവിതമാകുന്ന കണക്കുപുസ്തകത്തിന്റെ ബാലൻസ് ഷീറ്റും ഓഡിറ്റിങ്ങും !? – 10 11 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

നിയമസഭ തിരഞ്ഞെടുപ്പ്: കരട് വോട്ടര്‍പട്ടിക 16ന് പ്രസിദ്ധീകരിക്കും

Share News

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍പട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുമായി ഇന്ന് നടന്ന ചര്‍ച്ചയിലാണ് തീരുമാനമെടുത്തത്. 2021 ജനുവരി ഒന്നോ അതിന് മുന്‍പോ 18 വയസ് പൂര്‍ത്തിയാക്കുന്ന എല്ലാവരും അര്‍ഹരായിരിക്കും. കരട് വോട്ടര്‍ പട്ടികയിലെ തെറ്റുതിരുത്തുന്നതിനും പരാതികള്‍ അറിയിക്കാനും ഡിസംബര്‍ 15വരെ സമയമുണ്ട്. ഇതിനായി മുഴുവന്‍ രാഷ്ട്രീയ കക്ഷികളുടെയും ഉദ്യോഗസ്ഥരുടെയും ജനങ്ങളുടെയും സഹകരണം മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ജില്ലാ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 3593 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂര്‍ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂര്‍ 152, കാസര്‍ഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, […]

Share News
Read More