കുട്ടികളുടെ കൂടെ കിടക്കുന്ന എല്ലാ അമ്മമാരും നിങ്ങളുടെ മുടികൾ കുഞ്ഞിന് അപകടമാകാതെ സൂക്ഷിക്കുക

Share News

ഇന്നലെ ഞങ്ങൾക്കുണ്ടായ വിചിത്രമായ ഒരു അനുഭവം പങ്കുവെക്കുകയാണ് . രാത്രി മൂന്നു മണിക്ക് ഷെഹി വിളിക്കുന്നത് കേട്ടാണ് ഉണർന്നത് . ഞങ്ങൾക്കിടയിൽ ഒരു വയസ്സുള്ള മകൾ കിടക്കുന്നുണ്ട് . ലൈറ്റ് ഓഫു ചെയ്തതിനാൽ ഇരുട്ടാണ് . ഷെഹി, കുട്ടിക്ക് പുറം തിരിഞ്ഞാണ് കിടക്കുന്നത് . അവൾ പരിഭ്രമത്തോടെ പറഞ്ഞു “ മോളെ ഒന്ന് നോക്കോ, എനിക്ക് അനങ്ങാൻ പറ്റുന്നില്ല ..ഞാൻ അനങ്ങിയാൽ മോള് കരയുന്നുണ്ട് .എന്റെ മുടി വലിച്ചിട്ടു കിട്ടുന്നില്ല . ഇടനെ മൊബൈൽ ഫോണിന്റെ സ്‌ക്രീനിന്റെ […]

Share News
Read More

മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ അറുപതാം ജന്മദിനാഘോഷങ്ങളുടെ തത്സമയ സംപ്രേക്ഷണം | കൊച്ചി കരിങ്ങാച്ചിറ സെന്റ്. ജോർജ് കത്തീഡ്രലിൽ നിന്നും തത്സമയം

Share News
Share News
Read More

കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് ജോ ബൈഡൻകുശലാന്വേഷണം നടത്തുന്നു

Share News

കറുത്ത വർഗക്കാരനെ കാൽ മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന അതെ അമേരിക്കയിൽ ഇന്ന് കറുത്ത വർഗക്കാരനായ കുഞ്ഞിന് മുന്നിൽ മുട്ടിൽ ഇരുന്നു കൊണ്ട് കുശലാന്വേഷണം നടത്തുന്നു ജോ ബൈഡൻ Ebin Mathew

Share News
Read More

ബിഹാറിൽ വോട്ടെണ്ണൽ മന്ദഗതിയിൽ: അന്തിമഫലം വൈകും

Share News

പട്‌ന: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ മന്ദഗതിയില്‍ നടക്കുന്നതിനാല്‍ അന്തിമഫലം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഒരുകോടി വോട്ടുകള്‍ മാത്രമാണ് ഇതുവരെ എണ്ണാനായതെന്നും ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഒരുകോടി വോട്ടുകള്‍ എണ്ണാന്‍ അഞ്ചുമണിക്കൂറാണ് എടുത്തത്. ബാക്കി വോട്ടുകള്‍ കൂടി എണ്ണിത്തിട്ടപ്പെടുത്താന്‍ പുലര്‍ച്ചെവരെ കാത്തിരിക്കേണ്ടിവരുമെന്നാണ് നിഗമനം. 4.10കോടി പേരാണ് വോട്ട് രേഖപ്പെടുത്തുയത്. സാധാരണഗതിയില്‍ 25-26 റൗണ്ടുകള്‍ കൊണ്ട് എണ്ണിത്തീര്‍ക്കേണ്ട വോട്ട്, ഇത്തവണ 35 റൗണ്ട് എടുക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എച്ച്‌ ആര്‍ ശ്രീനിവാസ് […]

Share News
Read More

ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം.

Share News

തിരുവനന്തപുരം: ദളിത് ക്രൈസ്തവര്‍ അനുഭവിക്കുന്നതു കടുത്ത അവകാശ ലംഘനമാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം. ദളിത് കാത്തലിക് മഹാജന സഭ (ഡിസിഎംഎസ്) സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത് ക്രൈസ്തവര്‍ക്ക് നാലു ശതമാനം സംവരണത്തിന് അര്‍ഹതയുണ്ടെങ്കിലും ഒരു ശതമാനം സംവരണം മാത്രമാണ് ഇപ്പോള്‍ ലഭിക്കുന്നത്. പുനഃക്രമീകരണത്തിലൂടെ കൂടുതല്‍ സംവരണം ലഭിക്കുന്നതിനുള്ള അവസരമുണ്ടാക്കണമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. ദളിത് ക്രൈസ്തവരുടെ കാര്യത്തില്‍ കടുത്ത അനാസ്ഥയാണ് […]

Share News
Read More

ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്തു

Share News

കാക്കനാട്: മികച്ച പഠനത്തിന് ആധുനിക പഠനോപാധികള്‍ ഉപയോഗപ്പെടുത്തേണ്ടത് അത്യാവശ്യമാണ്; അവ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മൗണ്ട് സെന്‍റ് തോമസില്‍ വെച്ച് അര്‍ഹരായ നാലു വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ് കംപ്യൂട്ടറുകള്‍ വിതരണം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലാപ്ടോപ് കംപ്യൂട്ടര്‍ വിതരണം ചെയ്യുന്നതിന് നേതൃത്വം നല്കിയത് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ സെക്രട്ടറി റവ. ഡോ. ജോര്‍ജ് മഠത്തിപറമ്പില്‍ ആണ്. കൂരിയ ബിഷപ് സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ചാന്‍സലര്‍ റവ. ഡോ. വിന്‍സന്‍റ് ചെറുവത്തൂര്‍, ഡി സി എം […]

Share News
Read More

ഭൂജല ഉപയോഗ വിവരണശേഖരണത്തിന് മൊബൈൽ ആപ്

Share News

സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവര ശേഖരണവും ജലബജറ്റിംഗും സാധ്യമാക്കുന്നതിന് ഭൂജലവകുപ്പ് പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘നീരറിവ്’ എന്ന പേരിലുള്ള ആപ് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് സി.ഡി. ഏറ്റുവാങ്ങി. നാഷണൽ ഹൈഡ്രോളജി മിഷന്റെ ഭാഗമായി കേന്ദ്രസഹായത്തോടെയാണ് ഭൂജല വകുപ്പ് സംസ്ഥാനത്തെ ജലസ്രോതസുകളുടെ വിവരശേഖരണവും ജലബജറ്റിംഗും നടത്തുന്നത്. ആറ് കോടി രൂപയാണ് കേന്ദ്രസഹായം. എല്ലാത്തരം കിണറുകൾ, കുളം, നീരുറവകൾ, സുരംഗങ്ങൾ മുതലായവയുടെ […]

Share News
Read More

വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്.

Share News

രണ്ടാംക്ലാസ് വരെയാണ് അബ്ദൂക്കയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. പക്ഷെ വയസ്സ് എണ്‍പതായിട്ടും വയനാട് മീനങ്ങാടിക്കടത്ത വരദൂരിലുള്ള ചെറുമുറയ്ക്കല്‍ അബ്ദു ഇന്ന് കളിപ്പാട്ടങ്ങളുടെ എന്‍ജിനീയറാണ്. വായിച്ചറിഞ്ഞോ കേട്ടറിഞ്ഞോ അല്ല പഠനം. ഓരോ നിമിഷവും ചിന്തിച്ച് കൊണ്ടേയിരിക്കും. പമ്പര വണ്ടികള്‍, മണ്ണെടുക്കുന്ന ജെ.സി.ബി., ബോഡി താഴ്ത്തുന്ന ടിപ്പര്‍ ലോറി, ചിറകടിക്കുന്ന പൂമ്പാറ്റ.. അബ്ദൂക്ക ഫുള്‍ടൈം ഗവേഷണത്തിലാണ്. എല്ലാം കൈകൊണ്ട് നിര്‍മിക്കുന്നവ. മെഷീനുകളെ പണിശാലകളിലേക്ക് അടുപ്പിക്കുന്നേയില്ല.

Share News
Read More

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി.

Share News

ഗുരുതരമായ രോഗങ്ങളുള്ള വാർഷിക വരുമാനം രണ്ടു ലക്ഷം രൂപയിൽ കൂടുതൽ ഇല്ലാത്തവർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ധനസഹായം. കൂടാതെ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത വാസഗൃഹങ്ങളും ചെറുകിട കച്ചവട സ്ഥാപനങ്ങളും തീപിടുത്തത്തിൽ നശിച്ചാലും, വള്ളം, ബോട്ട്, മത്സ്യബന്ധനോപാധികൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായാലും ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം ലഭിക്കും. വെള്ളപ്പൊക്കം പോലുള്ള പ്രകൃതിക്ഷോഭങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്കും ജില്ലാ കളക്ടറുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം ലഭിക്കുന്നതിനുള്ള മാർഗ്ഗരേഖ റവന്യൂ വകുപ്പ് പുറത്തിറക്കി. സാധാരണ നിലയ്ക്ക് […]

Share News
Read More

ബിഹാറില്‍ മഹാസഖ്യത്തെ പിന്നിലാക്കി എൻഡിഎ മുന്നേറ്റം

Share News

പട്‌ന: നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ബിഹാറില്‍ എന്‍ഡിഎയുടെ ലീഡ് നില കേവലഭൂരിപക്ഷത്തില്‍. 123 സീറ്റുകളില്‍ എന്‍ഡിഎ ലീഡ് ചെയ്യുകയാണ്. ആദ്യ കുതിപ്പിന് ശേഷം തളര്‍ന്ന മഹാസഖ്യം 106 സീറ്റുകളില്‍ ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളില്‍ ആര്‍ജെഡി വലിയ മുന്നേറ്റമാണ് നടത്തിയത്. കേവലഭൂരിപക്ഷമായ 122ലേക്ക് മഹാസഖ്യത്തിന് ലീഡ് നില എത്തിയിരുന്നു.എന്നാല്‍ പിന്നീട് ബിജെപിയുടെ കുതിപ്പ് ആരംഭിച്ചു. അതേസമയം, മുഖ്യമന്ത്രി നിതീഷ് കുമാറിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. എന്‍ഡിഎ സഖ്യത്തിലെ പ്രധാന കക്ഷിയായ ജെഡിയുവിനെ കടത്തിവെട്ടിയാണ് ബിജെപി […]

Share News
Read More