സർക്കാരിന്റെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാരം: മന്ത്രി കെ. കെ ശൈലജ

Share News

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച നേ​ട്ടം ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​നെ വ​ള​ഞ്ഞി​ട്ട് ആ​ക്ര​മി​ക്കു​ന്ന​തി​നി​ട​യി​ലും ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പം ജ​ന​ങ്ങ​ൾ നി​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യം. ഇ​ട​തു​പ​ക്ഷം ഇ​നി​യും ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മു​ണ്ടാ​കും. ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള വി​ക​സ​ന ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ർ​ക്കാ​ർ തു​ട​രും. ആ​ര് ബ​ഹ​ളം വ​ച്ചാ​ലും അ​തു തു​ട​രു​മെ​ന്നും ശൈ​ല​ജ പ​റ​ഞ്ഞു. പ്ര​തീ​ക്ഷി​ച്ച വി​ജ​യ​മാ​ണ് ഇ​ട​തു​മു​ന്ന​ണി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ന​ല്ല കെ​ട്ടു​റ​പ്പോ​ടെ​യാ​ണ് ഇ​ട​തു​മു​ന്ന​ണി മ​ത്സ​രി​ച്ച​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Share News
Read More

ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യധാരണ: കെ. സുരേന്ദ്രൻ

Share News

തിരുവനന്തപുരം: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫ്- യുഡിഎഫ് പരസ്യധാരണയെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.സംസ്ഥാനത്ത് യുഡിഎഫിന്റെ പ്രസക്തി പൂര്‍ണമായി നഷ്ടമായി. പിണറായിയെ നേരിടാന്‍ യുഡിഎഫില്‍ ഇരുന്നിട്ട് കാര്യമില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു ബിജെപി അധ്യക്ഷന്‍. എന്‍ഡിഎയ്ക്ക് വിജയസാധ്യതയുള്ള സ്ഥലങ്ങളില്‍ പരസ്യമായിട്ടുള്ള ധാരണ ഇരുമുന്നണികളും ഉണ്ടാക്കിയതായി പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമാണ്. പലയിടത്തും ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ പരസ്യമായ ധാരണയാണ് ഉണ്ടായിട്ടുള്ളത്. തിരുവനന്തപുരത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ […]

Share News
Read More

തദ്ദേശ തെരഞ്ഞെടുപ്പ്: കേരളം ചാഞ്ഞത് ഇടത്തോട്ട്

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളം ഇടത് മുന്നണിക്കൊപ്പം. യുഡിഎഫ് കോട്ടകള്‍ തകര്‍ത്ത് ഇടത് മുന്നണി ചരിത്രവിജയം കുറിച്ചതിന് കേരളം സാക്ഷിയായി. 914 ഗ്രാമപഞ്ചായത്തുകളില്‍ 514 എണ്ണത്തിലും എല്‍ഡിഎഫ് വിജയിച്ചു. 374ഇടത്ത് യുഡിഎഫ് ജയിച്ചപ്പോള്‍ ബിജെപി 24ല്‍ ഒതുങ്ങി. സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ പതറി നിന്ന സര്‍ക്കാരിന് വലിയ ആശ്വാസമാണ് തെരഞ്ഞെടുപ്പിലെ വന്‍ വിജയം. 152 ബ്ലോക്കു പഞ്ചായത്തുകളില്‍ യുഡിഎഫിനെ അന്‍പത് കടക്കാനനുവദിക്കാതെ തളച്ച ഇടതുപക്ഷം, 106 ഇടത്ത് വിജയിച്ചു. പതിനാല് ജില്ലാ പഞ്ചായത്തുകളില്‍ പതിനൊന്നും ഇടതുപക്ഷത്തിനൊപ്പം നിന്നു. […]

Share News
Read More

തദ്ദേശതിരഞ്ഞെടുപ്പ്: പുതിയ ഭരണസമിതി ഡിസംബർ 21നകം അധികാരമേൽക്കണം

Share News

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും കഴിഞ്ഞതിനുശേഷം നടപടികളെ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളും ഡിസംബർ 21നകം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കണം. ഗ്രാമ-ബ്ലോക്ക്- -ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവ സംബന്ധിച്ച് 21 ന് രാവിലെ 10 മണിക്കും മുൻസിപ്പൽ കോർപ്പറേഷനുകളിൽ രാവിലെ 11 30നുമാണ് സത്യപ്രതിജ്ഞാ നടപടികൾ ആരംഭിക്കേണ്ടത്. ഭരണ സമിതിയുടെ കാലാവധി 2020 ഡിസംബർ 20ന് പൂർത്തിയാകാത്ത തദ്ദേശസ്ഥാപനങ്ങളിൽ ഡിസംബർ 22, 26, 2021 ജനുവരി […]

Share News
Read More

എൽഡിഎഫിന്റെ വിജയം പിണറായി സർക്കാരിനുള്ള അംഗീകാരം: എ. വിജയരാഘവൻ

Share News

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് ജനങ്ങള്‍ നല്‍കിയ വലിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വ്യത്യസ്തമായി ഇടതുമുന്നണിക്ക് എതിരെ വലിയ ദുഷ്പ്രചാരണങ്ങളാണ് പ്രതിപക്ഷം നടത്തിയത്. ഒരു തെരഞ്ഞെടുപ്പ് കാലത്തും ഇത്രയേറെ വിഷലിപ്തമായ അപവാദ പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ ആ പ്രചരണങ്ങള്‍ വിശ്വസിച്ചില്ല എന്നു മാത്രമല്ല, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളോടുള്ള പിന്തുണയാണ് പ്രകടിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ വളരെ പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള […]

Share News
Read More

യുഡിഎഫിന്റെ അടിത്തറ ഭദ്രം: മുല്ലപ്പള്ളി

Share News

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ജനവിധി കോണ്‍ഗ്രസിനും യുഡിഎഫിനും എതിരാണെന്ന പ്രചരണം ശരിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന്റെ അടിത്തറയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. 2015ലെ ഫലവുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ചപ്രകടനം നടത്താന്‍ യുഡിഎഫിന് കഴിഞ്ഞതായും മുല്ലപ്പ്ള്ളി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രമേശ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിയ്ക്കും എംഎം ഹസ്സനുമൊപ്പം മാധ്യമങ്ങളെ കാണുകയായിരുന്നു മുല്ലപ്പള്ളി. എല്ലാ കോര്‍പ്പറേഷനുകളിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ യുഡിഎഫിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് വിധി ഗൗരവപൂര്‍ണമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനും എല്‍ഡിഎഫിനും […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു – 16 12 2020

Share News

കേരളത്തില്‍ ഇന്ന് 6185 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 959, കോഴിക്കോട് 642, തൃശൂര്‍ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂര്‍ 250, ഇടുക്കി 186, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 61,882 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

Share News
Read More

ജീവിതത്തിൻെറ അർത്ഥം അറിയുവാൻ മറക്കരുതേ !! – 16 12 2020

Share News

സുപ്രീം കോടതിയിൽ നിന്നും വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, ജീവിത വഴികളിൽ വെളിച്ചം വിതറുന്ന ശുഭ ദിനചിന്തകൾ നമ്മുടെ നാടിലൂടെ പങ്കുവെയ്ക്കുന്നു. കുര്യൻ ജോസഫ് സുപ്രീം കോടതിയിലെ മുൻ   ന്യായാധിപനാണ്.ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും മികച്ച ന്യായാധിപൻമാരിൽ ഒരാളാണ് ജസ്റ്റിസ് കുര്യൻ ജോസഫ് . 1994-ൽ കേരളത്തിന്റെ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ ആയി നിയമിക്കപെട്ടതോടെയാണ് ശ്രദ്ധിക്കപ്പെട്ടത് . 1996 ൽ സീനിയർ അഭിഭാഷക പദവി ലഭിച്ചു 2000-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി നിയമിക്കപ്പെട്ടു .2010- ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി ഉയർത്തപ്പെട്ടു . […]

Share News
Read More

പാലാ ഇടത്തോട്ട്: കരുത്ത് കാട്ടി ജോസ് കെ. മാണി

Share News

കോ​ട്ട​യം: പാ​ലാ മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ ക​രു​ത്ത​റി​യി​ച്ച് ജോ​സ് കെ. ​മ​ണി. മു​ൻ​സി​പ്പാ​ലി​റ്റി​യി​ൽ എ​ൽ​ഡി​എ​ഫ് 12 വാ​ർ​ഡു​ക​ൾ നേ​ടി. മൂ​ന്ന് വാ​ർ​ഡു​ക​ൾ മാ​ത്രം നേ​ടാ​നാ​ണ് യു​ഡി​എ​ഫി​നാ​യ​ത്. എ​ൻ​ഡി​എ​യ്ക്ക് ഒ​ന്നും ല​ഭി​ച്ചി​ല്ല. മു​ൻ​സി​പ്പാ​ലി​റ്റി യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നാ​ർ​ഥി കു​ര്യാ​ക്കോ​സ് പ​ട​വ​നും പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. പ​ത്താം വാ​ർ​ഡ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യോ​ടാ​ണ് പ​ട​വ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്. കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​പി​രി​ഞ്ഞ​തി​ന് ശേ​ഷം ന​ട​ന്ന ആ​ദ്യ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ജോ​സ് കെ. ​മാ​ണി​ക്ക് ഈ ​നേ​ട്ടം കൊ​യ്യാ​നാ​യ​ത്. പാ​ലാ​യി​ൽ വി​ജ​യം ഉ​റ​പ്പി​ക്കു​മെ​ന്നും ജോ​സ് […]

Share News
Read More