മമ്മൂട്ടി നായകനായെത്തുന്ന ‘ദി പ്രീസ്റ്റി’ന്റെ റിലീസ് മാറ്റി
മമ്മൂട്ടി പ്രധാന വേഷത്തില്‍ എത്തുന്ന ത്രില്ലര്‍ ചിത്രം ദി പ്രീസ്റ്റ് ഉടന്‍ തിയറ്ററുകളില്‍ എത്തില്ല. ചലച്ചിത്ര നിര്‍മാതാക്കളുടെ സംഘടനയുടേയതാണ് തീരുമാനം. സെക്കന്‍ഡ് ഷോയ്ക്ക് അനുമതി ലഭിക്കാതെ ബിഗ് ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ട എന്നാണ് തീരുമാനം. ഇതോടെ മലയാള സിനിമാ റിലീസ് വീണ്ടും പ്രതിസന്ധിയിലാകും. മമ്മൂട്ടി പ്രധാനവേഷത്തില്‍ എത്തുന്ന പ്രീസ്റ്റ് ഫെബ്രുവരി ആദ്യവാരം തിയറ്ററില്‍ എത്തും എന്നായിരുന്നു പറഞ്ഞിരുന്നത്. അതിനിടെയാണ് റിലീസ് വേണ്ടെന്ന് നിര്‍മാതാക്കളുടെ തീരുമാനം. ഇതിനോടകം മലയാളത്തിലെ മൂന്ന് സിനിമകളാണ് തിയറ്ററില്‍ എത്തിയത്. എന്നാല്‍ ഈ […]
Read More