കർഷകശബ്ദത്തിന്റെ നേതൃത്വത്തിൽ കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു.

Share News

ആനക്കാംപൊയിൽ . കേന്ദ്ര സർക്കാർ പാസാക്കിയ കർഷക വിരുദ്ധവും ജനവിരുദ്ധവുമായ കരിനിയമങ്ങൾ പിൻവലിക്കുക എന്ന ജനകീയാവശ്യമുയർത്തിക്കൊണ്ടും ഡൽഹിയിൽ നടത്തുന്ന കർഷക ട്രാക്ടർ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും കേരളത്തിലെ കർഷകർ നേരിടുന്ന വന്യമൃഗ ശല്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും കർഷകശബ്ദം കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തിൽ ആനക്കാംപൊയിലിൽ നിന്നും കോടഞ്ചേരിയിൽ നിന്നുമായി തിരുവമ്പാടിയിലേക്ക് കർഷക ഐക്യദാർഢ്യ വാഹനജാഥ സംഘടിപ്പിച്ചു. അജു എമ്മാനുവൽ, ലിൻസ് ജോർജ്ജ്, താരാരാജ് ബാബു എന്നിവരുടെ നേതൃത്വത്തിൽ 26-01-2021 ചൊവ്വാഴ്ച വൈകിട്ട് നാലര മണിക്ക് ഒരു […]

Share News
Read More

ഡൽഹിയിലെ സംഭവങ്ങൾ വഴിത്തിരിവുണ്ടാക്കുമോ…?

Share News

ഇന്ന്‌, ഇന്ത്യയുടെ എഴുപത്തിരണ്ടാം റിപബ്ലിക് ദിനത്തിൽ ഡൽഹിയിലുണ്ടായ അനിഷ്ട സംഭവങ്ങൾ രാഷ്ട്രത്തിന്റെ പ്രതിഛായക്കു മങ്ങലേൽപ്പിക്കുന്നതും,കർഷകർ മാസങ്ങളായി നടത്തിവന്ന ജനാധിപത്യപരവും സമാധാനപരവുമായ സമരത്തിന്റെ ശോഭ കെടുത്തുന്നതും,കർഷകർ ഉന്നയിച്ച തികച്ചും ന്യായവും അടിയന്തരവുമായ ആവശ്യങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാൻ സർക്കാരിനെ സഹായിക്കുന്നതുമായില്ലേ എന്ന ആശങ്കയാണ് ഇപ്പോൾ തോന്നുന്നത്. സമരത്തിനിടയിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകന് ജീവൻ നഷ്ടമായി എന്നത്‌ ഏറെ ദുഖകരവും നിർഭാഗ്യകരവുമായി. റിപബ്ലിക് ദിനത്തിൽ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്താനുള്ള കർഷക സംഘടനകളുടെ തീരുമാനം മുൻകൂട്ടി പ്രഖ്യാപിച്ചിരുന്നതാണ്. ഇക്കാര്യത്തിൽ മുൻ നിശ്ചയങ്ങൾക്കും […]

Share News
Read More

വാ​ള​യാ​ർ കേ​സ് സി​ബി​ഐ​യ്ക്ക്: വി​ജ്ഞാ​​പ​ന​മി​റ​ങ്ങി

Share News

പാ​ല​ക്കാ​ട്: വാ​ള​യാ​ർ കേ​സ് സി​ബി​ഐ​യ്ക്ക് കൈ​മാ​റി വി​ജ്ഞാ​​പ​ന​മി​റ​ങ്ങി. പാ​ല​ക്കാ​ട് പോ​ക്സോ കോ​ട​തി തു​ട​ര​ന്വേ​ഷ​ണ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് വി​ജ്ഞാ​പ​ന​ത്തി​നു​ള്ള നി​യ​മ​ത​ട​സം നീ​ങ്ങി​യ​ത്. സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച പോ​ലീ​സ് സം​ഘ​ത്തി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് എ​സ്പി എ.​എ​സ്. രാ​ജു ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. പ്ര​തി​ക​ളെ വി​ട്ട​യ​ച്ച പോ​ക്സോ കോ​ട​തി വി​ധി ക​ഴി​ഞ്ഞ ആ​റി​ന് ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.

Share News
Read More

ജോസഫ് – ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്തവൻ

Share News

ദൈവ പ്രമാണങ്ങൾ അചഞ്ചലമായി കാത്ത വിശുദ്ധ യൗസേപ്പിതാവാണ് ഇന്നത്തെ നമ്മുടെ വഴികാട്ടി. യൗസേപ്പിതാവിൻ്റെ വലിയ ഭക്തനായിരുന്ന ഓപ്പുസ് ദേയിയുടെ (Opus Dei) സ്ഥാപകൻ വിശുദ്ധ ജോസ് മരിയ എസ്ക്രീവാ യൗസേപ്പിതാവിൻ്റെ വിശ്വാസത്തെക്കുറിച്ച് ഇപ്രകാരം പഠിപ്പിക്കുന്നു: “ദൈവകല്പനകളുടെ അർത്ഥം ചിലപ്പോൾ അവ്യക്തമായിരുന്നിട്ടും അല്ലെങ്കിൽ രക്ഷാകാര പദ്ധതിയുടെ ഭാഗമായി ചിലപ്പോൾ അവനിൽ നിന്ന് മറഞ്ഞിരുന്നുവെങ്കിലും അവ അവഗണിക്കാതെ അവൻ ദൈവകല്പനകളെ അചഞ്ചലമായി പാലിച്ചു. അതിനാൽ ജോസഫിന്റെ വിശ്വാസം ഒരിക്കലും തകിടം മറിഞ്ഞില്ല.” ദൈവ കല്പനകളിലും ദൈവവചനത്തിലുള്ള അചഞ്ചലമായ വിശ്വാസമായിരുന്നു യൗസേപ്പിൻ്റെ […]

Share News
Read More

ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാൻ അചഞ്ചലരായി ഒറ്റക്കെട്ടായി നിൽക്കുമെന്ന് ഈ വേളയിൽ നമുക്ക് പ്രതിജ്ഞ ചെയ്യാം.-മുഖ്യമന്ത്രി

Share News

ഇന്ന് നമ്മുടെ രാജ്യം 72-ആം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചരിത്രം ദർശിച്ച ഏറ്റവും ശക്തമായ സാമ്രാജ്യത്വഭരണകൂടത്തിനു കീഴിൽ നൂറ്റാണ്ടുകളോളം അടിമകളായി കഴിയേണ്ടി വന്ന ഒരു ജനത, തങ്ങൾ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണെന്ന് ലോകത്തിനു മുന്നിൽ ഉറക്കെ പ്രഖ്യാപിച്ച ദിവസമാണിന്ന്. നൂറു കണക്കിനു നാട്ടു രാജ്യങ്ങളും, ഉപദേശീയതകളും, ഭാഷകളും, മതങ്ങളും, ജാതിയും, വംശങ്ങളുമെല്ലാം കൊണ്ട് സങ്കീർണമായ രാഷ്ട്രീയ-സാംസ്കാരിക പരിസരം നിലനിന്നിരുന്ന ഒരു പ്രദേശം ഒരൊറ്റ രാജ്യമായി മാറിയ ചരിത്ര മുഹൂർത്തത്തെയാണ് ഇന്ന് നാം ഓർക്കുന്നത്.-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി. ഇന്ത്യ […]

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

Share News

സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 866, കോട്ടയം 638, കൊല്ലം 597, തൃശൂര്‍ 579, പത്തനംതിട്ട 552, തിരുവനന്തപുരം 525, മലപ്പുറം 511, ആലപ്പുഴ 481, കോഴിക്കോട് 466, കണ്ണൂര്‍ 305, പാലക്കാട് 259, വയനാട് 245, ഇടുക്കി 184, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 71 പേര്‍ക്കാണ് […]

Share News
Read More

അദ്ധ്യാപകരും വീട്ടുകാര്യങ്ങളും !?

Share News

Marimayam | Episode 469 | School re-opening!! IMazhavilManorama

Share News
Read More

അക്രമം ഒന്നിനും പരിഹാരമല്ല, രാജ്യത്തിന് മാത്രമാണ് നഷ്ടം: രാഹുല്‍ ഗാന്ധി

Share News

ന്യൂഡല്‍ഹി: കര്‍ഷകരുടെ ട്രാക്ടര്‍ റാലിയില്‍ നടന്ന സംഘര്‍ഷത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ആര്‍ക്ക് ക്ഷതമേറ്റാലും രാജ്യത്തിന് മാത്രമാണ് നഷ്ടമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ നന്‍മയ്ക്കായി കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നം അദ്ദേഹം ആവശ്യപ്പെട്ടു. Rahul Gandhi@RahulGandhiहिंसा किसी समस्या का हल नहीं है। चोट किसी को भी लगे, नुक़सान हमारे देश का ही होगा। देशहित के लिए कृषि-विरोधी क़ानून वापस […]

Share News
Read More

സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി.

Share News

ടെന്റ് ടൂറിസത്തെ കൊല്ലരുത്.. .വയനാട്ടിൽ ടെന്റിൽ കിടന്നുറങ്ങിയ ടൂറിസ്റ്റിനെ ആന ചവുട്ടിക്കൊന്ന സംഭവം വലിയ സങ്കടമുണ്ടാക്കുന്നതാണ്. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടെന്നുള്ളത് വ്യക്തമാണല്ലോ. അത് തീർച്ചയായും അന്വേഷിക്കപ്പെടണം. തിരുത്തപ്പെടുകയും വേണം. പക്ഷെ എനിക്ക് പറയാനുള്ളത് മറ്റൊന്നാണ്. സാധാരണഗതിയിൽ കേരളത്തിൽ ഒരപകടം ഉണ്ടായാലുടൻ ‘അതങ്ങ് നിരോധിച്ചേക്കാം’ എന്നതാണല്ലോ രീതി. വെടിക്കെട്ടാണെങ്കിലും ബോട്ടിംഗ് ആണെങ്കിലും അതാണ് പതിവ്. ഈ ദുരന്തത്തിന്റെ സാഹചര്യത്തിൽ ടെന്റ/ക്യാംപിങ്ങ് ടൂറിസം നിരോധിച്ചേക്കാം എന്ന തരത്തിൽ ചിന്ത പോയാൽ അതൊരു നല്ല നീക്കമായിരിക്കില്ല, പ്രത്യേകിച്ച് കൊറോണ കാരണം […]

Share News
Read More

എം. അലി മണിക്ക്ഫാന് പത്മശ്രീ….

Share News

കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു മലപ്പുറം കാക്ക!ഖുര്‍:ആനിലും ഇസ്ലാമികവിഷയങ്ങളിലുംഅഗാധ പാണ്ഡിത്യമുള്ളയാൾ!പക്ഷേ, ബാക്കി കാര്യങ്ങള്‍ അങ്ങനെയല്ല,സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല.അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ പഠിച്ചവയാണ്. 15 ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും!അദ്ദേഹത്തിന് ആഴത്തിൽ അറിവുള്ള വിഷയങ്ങള്‍ ഇതാ: Marine Biology, Marine research, Geography, Astronomy, Social science, Ecology, Traditional shipbuilding, Fisheries, Education, Agriculture, Horticulture, Self-sufficiency and Technology. ലക്ഷദ്വീപ് സ്വദേശിയായ അദ്ദേഹം […]

Share News
Read More