എഡ്വേര്‍ഡ് രാജു കെസിവൈഎം സംസ്ഥാന പ്രസിഡന്‍റ്; ഷിജോ മാത്യു ജനറല്‍ സെക്രട്ടറി

Share News

കൊച്ചി: കെസിവൈഎമ്മിന്റെ സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗമായ എഡ്വേര്‍ഡ് രാജു തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന സിന്‍ഡിക്കറ്റ് അംഗം, സെനറ്റ് അംഗം, കൊല്ലം രൂപതാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ചങ്ങനാശേരി അതിരൂപതാംഗം ഷിജോ മാത്യു ഇടയാടിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി. പാറശാല രൂപതാംഗമായ അഗസ്റ്റിന്‍ ജോണ്‍, തിരുവനന്തപുരം അതിരൂപതാംഗമായ റോഷ്‌ന മറിയം ഈപ്പന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി രൂപതാംഗം റോസ് മേരി തേറുകാട്ടില്‍, വിജയപുരം രൂപതാ അംഗം ഡെനിയ സിസി ജയന്‍, തിരുവനന്തപുരം രൂപതാ അംഗം […]

Share News
Read More

കെസിബിസി ഫാമിലി കമ്മീഷന്‍ പ്രോലൈഫ് സമിതി സംയുക്ത നേതൃസമ്മേളനം നാളെ

Share News

കൊച്ചി: കെസിബിസി ഫാമിലി കമ്മീഷന്‍, പ്രോലൈഫ് സമിതി, മരിയന്‍ സിംഗിള്‍സ് സൊസൈറ്റി, വിധവാ സമിതി, ബധിരമൂകര്‍ക്കായുള്ള ശുശ്രൂഷാ സമിതി എന്നിവയുടെ സംയുക്ത സംസ്ഥാന നേതൃസമ്മേളനം പാലാരിവട്ടം പിഒസിയില്‍ നാളെ നടക്കും. രാവിലെ 10.30ന് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഡോ. പോള്‍ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അധ്യക്ഷത വഹിക്കും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. പോള്‍സണ്‍ സിമേതി എന്നിവര്‍ […]

Share News
Read More

നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി രൂപികരിച്ചു

Share News

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് തെരഞ്ഞടുപ്പ് സമിതി രൂപികരിച്ചു. സമിതിയില്‍ സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിന്ന കെവി തോമസിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല്‍പ്പത് അംഗ സമിതിക്കാണ് എഐസിസി അനുമതി നല്‍കിയത്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണി, വയലാര്‍ രവി, പിസി ചാക്കോ, പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി, രാമചന്ദ്രന്‍, വിഎം സുധീരന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, കെ മുരളീധരന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, എംഎം ഹസ്സന്‍, ബെന്നി ബെഹന്നന്‍, പിജെ കുര്യന്‍, ശശി […]

Share News
Read More

കൊച്ചി ഫിഷിംഗ് ഹാ​ര്‍​ബ​ര്‍ വാ​ണി​ജ്യ കേ​ന്ദ്ര​മാ​ക്കും

Share News

ന്യൂ​ഡ​ല്‍​ഹി: കൊ​ച്ചി തു​റ​മു​ഖം വി​ക​സി​പ്പി​ക്കാ​ന്‍ കേ​ന്ദ്ര ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പ​നം. കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യി വി​ക​സി​പ്പി​ക്കും. കൊ​ച്ചി ഉ​ള്‍​പ്പ​ടെ രാ​ജ്യ​ത്തെ അ​ഞ്ച് ഹാ​ര്‍​ബ​റു​ക​ളാ​ണ് ഇ​ത്ത​ര​ത്തി​ല്‍ വി​ക​സി​പ്പി​ക്കു​ക​യെ​ന്നും ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍ അ​റി​യി​ച്ചു.

Share News
Read More

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.

Share News

സംസ്ഥാനത്ത് ഇന്ന് 5716 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 755, കോട്ടയം 621, കൊല്ലം 587, തൃശൂര്‍ 565, പത്തനംതിട്ട 524, കോഴിക്കോട് 501, മലപ്പുറം 454, തിരുവനന്തപുരം 383, കണ്ണൂര്‍ 340, ആലപ്പുഴ 313, പാലക്കാട് 251, വയനാട് 218, ഇടുക്കി 121, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 […]

Share News
Read More

കഷ്ടപ്പെടാതെഇഷ്ടപ്പെട്ടു പഠിക്കുവാൻകുട്ടികൾക്ക് ഒരവസരം!

Share News

ഇനി പരീക്ഷക്കാലം ! പരീക്ഷയെ അഭിമുഖീകരിക്കുമ്പോഴുള്ള മാനസിക സമ്മർദം, ആശങ്ക എന്നിവ അകറ്റി ഉന്നത വിജയം കരസ്ഥമാക്കുവാൻ സഹായിക്കുന്നതികച്ചും ശാസ്ത്രീയവും മനഃശാസ്ത്രപരവുമായ സമീപനത്തോടെയുള്ള ഒരു പരിശീലനം ഒരുക്കുകയാണ്. ഇത് ലോകം പരീക്ഷിച്ചറിഞ്ഞതും കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഞാൻ നടത്തിവരുന്നതും വിജയം കണ്ടതുമായ വിഷൻ ബോർഡ് വർക്ക്ഷോപ്പ് ആണ്. കാലടിയിൽ JESUIT വൈദീകർ നേതൃത്വം നൽകുന്ന ആത്മീയ കേന്ദ്രമായആത്മമിത്ര-സമീക്ഷയിൽ2021 ഫെബ്രുവരി 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഫെബ്രുവരി 7- ഞായറാഴ്ച വൈകിട്ട് 5. 30 വരെ […]

Share News
Read More

യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു: മെയ് രണ്ടുമുതല്‍ 17 വരെ

Share News

ന്യൂഡല്‍ഹി: യുജിസി നെറ്റ് പരീക്ഷാതീയതി പ്രഖ്യാപിച്ചു. മെയ് രണ്ടുമുതല്‍ 17 വരെയാണ് വിവിധ വിഷയങ്ങളില്‍ നെറ്റ് പരീക്ഷ നടത്തുന്നത്.ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതകള്‍ക്കാണ് പരീക്ഷ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊക്രിയാല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചത്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് പരീക്ഷ നടത്തുന്നത്. 2,3,4,5,6,7,10,11,12,14,17 തീയതികളിലാണ് പരീക്ഷ. ഫെബ്രുവരി രണ്ടുമുതല്‍ മാര്‍ച്ച് രണ്ടുവരെ അപേക്ഷിക്കാം. മാര്‍ച്ച് മൂന്നിനകം പരീക്ഷാഫീസ് അടയ്ക്കണം. പരീക്ഷാ സമയം മൂന്ന് മണിക്കൂറാണ്. പേപ്പര്‍ ഒന്നിന് നൂറ് മാര്‍ക്കാണ്. 200 […]

Share News
Read More

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5215 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Share News

സംസ്ഥാനത്ത് ഇന്ന് 3459 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 516, കോഴിക്കോട് 432, എറണാകുളം 424, കോട്ടയം 302, തിരുവനന്തപുരം 288, തൃശൂര്‍ 263, ആലപ്പുഴ 256, കൊല്ലം 253, പത്തനംതിട്ട 184, കണ്ണൂര്‍ 157, പാലക്കാട് 145, ഇടുക്കി 114, വയനാട് 84, കാസര്‍ഗോഡ് 41 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 77 പേര്‍ക്കാണ് […]

Share News
Read More

പെട്രോള്‍ വില കുറക്കാത്തത് ജനദ്രോഹം: ഉമ്മന്‍ ചാണ്ടി

Share News

തിരുവനന്തപുരം: പെട്രോള്‍/ ഡീസല്‍ ഉല്പന്നങ്ങളുടെ വില കുതിച്ചു കയറി ജനജീവിതം മഹാദുരിതത്തിലായപ്പോള്‍ കേന്ദ്രബജറ്റില്‍ ഇളവുപ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എക്‌സൈസ് നികുതി അല്പം കുറച്ചെങ്കിലും സെസ് ഏര്‍പ്പെടുത്തിയതോടെ വില ഉയര്‍ന്നു നില്ക്കുന്നു. ഇതു വലിയ ജനദ്രോഹം തന്നെയാണ്. കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന പ്രതീക്ഷയും അസ്ഥാനത്തായി. കോവിഡ് കാലത്ത് ജനങ്ങള്‍ക്കു നേരിട്ടു പണം ലഭിക്കുന്ന ഒരു പദ്ധതിയും പ്രഖ്യാപിച്ചില്ല. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പടുത്തുയര്‍ത്തിയ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന പരിപാടി പൂര്‍വാധികം ഊര്‍ജിതമാക്കി. ദേശീയ പാതകള്‍ […]

Share News
Read More

ഒരു കോടി സ്ത്രീകള്‍ക്ക് കൂടി സൗജന്യമായി പാചകവാതകം: ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1,10,055 കോടി രൂപ

Share News

ന്യൂഡല്‍ഹി: ദൗരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ ഒരു കോടി സ്ത്രീകള്‍ക്ക് കൂടി ഉജ്ജ്വല യോചന പ്രകാരം പാചകവാതകം സൗജന്യമായി നല്‍കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിച്ചു. . വീടുകളില്‍ പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി അടുത്ത വര്‍ഷം കൊണ്ട് 100 ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ റെയില്‍വേയ്ക്ക് 1,10,055 കോടി രൂപയാണ് വകയിരുത്തിയത്. ഇതില്‍ 1,07,100 കോടി രൂപയും മൂലധനചെലവിനാണ് നീക്കിവെച്ചത്. ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ […]

Share News
Read More