സഭയുടെ ജനക്ഷേമപദ്ധതികൾ തീരുമാനിക്കേണ്ടത് മാധ്യമങ്ങളല്ല:ബിഷപ്പ് മാർ ജോസ് പുളിക്കൽ
കത്തോലിക്കാ സഭയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ ക്രൈസ്തവർക്കു വേണ്ടി മാത്രമുള്ളതല്ല മുഴുവൻ മനുഷ്യനും വേണ്ടിയുള്ളതാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. പാലാ രൂപതാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ആവിഷ്കരിച്ച കുടുംബക്ഷേമ പദ്ധതികൾക്ക് പിന്തുണ പ്രഖ്യാപിച്ചും ആസൂത്രിതമായ സഭാവിരുദ്ധ അജണ്ടകളോടെ കത്തോലിക്കാ സഭയ്ക്കെതിരേ കുപ്രചാരണങ്ങൾ നടത്തുന്നവർക്ക് മറുപടി നൽകിക്കൊണ്ടും തയ്യാറാക്കിയ വീഡിയോ പ്രഭാഷണത്തിലാണ് ബിഷപ്പ് ജോസ് പുളിക്കൽ തൻ്റെ നിലപാടുകൾ വ്യക്തമാക്കിയത്. കേരളത്തിലുള്ള കത്തോലിക്കാ രൂപതകൾ ഓരോ കൊല്ലവും കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പ്രവർത്തനങ്ങളാണ് എല്ലാ മതവിഭാനത്തിലും […]
Read More