തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്; 22,563 പേര്‍ രോഗമുക്തി നേടി

Share News

 August 30, 2021 ചികിത്സയിലുള്ളവര്‍ 2,09,493; ആകെ രോഗമുക്തി നേടിയവര്‍ 37,96,317 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,216 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ തിങ്കളാഴ്ച 19,622 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3177, എറണാകുളം 2315, കോഴിക്കോട് 1916, പാലക്കാട് 1752, തിരുവനന്തപുരം 1700, കൊല്ലം 1622, മലപ്പുറം 1526, ആലപ്പുഴ 1486, കണ്ണൂര്‍ 1201, കോട്ടയം 1007, പത്തനംതിട്ട 634, ഇടുക്കി 504, വയനാട് 423, കാസര്‍ഗോഡ് 359 എന്നിങ്ങനേയാണ് […]

Share News
Read More

ഇന്ദ്രൻസ് എന്ന പാഠപുസ്തകം: വര്‍ണ്ണനൂലുകള്‍കൊണ്ട് സ്വയം നെയ്തെടുത്ത ജീവിതം..

Share News

കൗമാരപ്രായത്തിന്‍റെ ആരംഭദശയില്‍ മുതല്‍ സൂചിയില്‍ നൂല് കോര്‍ത്ത് തുന്നിച്ചേര്‍ത്ത് തുടങ്ങിയ ജീവിതം… വര്‍ഷങ്ങള്‍ കൊണ്ട് നെയ്തെടുത്ത ആ ജീവിതം പൊതുസമൂഹത്തിനു മുന്നില്‍ നിവര്‍ത്തി വിരിച്ചപ്പോള്‍ അതൊരു മഹത്തായ കലാസൃഷ്ടിയായിരുന്നു. സുരേന്ദ്രനെന്ന ‘ഒന്നിനും കൊള്ളാത്ത’ ഒരു കൊച്ചു പയ്യന്‍ മലയാള സിനിമയുടെ അവിഭാജ്യഘടകമായി മാറിയ ചരിത്രം ഒരു സിനിമാക്കഥയേക്കാള്‍ സംഭവബഹുലവും തീക്ഷ്ണവുമാണ്. നൂറിലേറെ സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറും, നാനൂറില്‍ പരം ചിത്രങ്ങളില്‍ അഭിനേതാവുമായി മലയാളികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഇന്ദ്രന്‍സ് മനസ്സ് തുറക്കുന്നു. ചെറുപ്പകാലത്തെ ഓര്‍മ്മകള്‍… മരപ്പണിക്കാരനായ കൊച്ചുവേലുവിന്‍റെയും […]

Share News
Read More

ഇടക്കൊച്ചി, ചെറുതല പരേതനായ തോമസിന്റെ ഭാര്യ ത്രേസ്യക്കുട്ടി (95) നിര്യാതയായി.

Share News

മക്കൾ, മരുമക്കൾആനി, ജോയി (പരേതൻ)റോസി, തോമസ്.ജെയിംസ്, ടെൽമ.കത്രീന, ജോസീ.ഏലിക്കുട്ടി, മത്തായി.മേബിൾ, ജോണി.കൊച്ചുറാണി, ആന്റണി.ജോർജ്ജ് (പരേതൻ), ജീന.ലിസി, സാബു. കൊച്ചിയിലെ “ലവ് ആൻഡ് കെയർ ” എന്ന സാമൂഹ്യ സേവന പ്രസ്ഥാനത്തിൻെറ സർവീസ് കോ -ഓർഡിനേറ്റർ മിനി ഡേവിസ് കൊച്ചുമോൾ ആണ് .സംസ്ക്കാരം 30/08/2021 വൈകീട്ട് 4.00ന് പള്ളുരുത്തി സെന്റ് മേരീസ് (സുറിയാനി) പള്ളി സെമിത്തേരിയില്‍. ആദരാഞ്ജലികൾ അർപ്പിക്കുന്നു . നമ്മുടെ നാട് പ്രവർത്തകർ

Share News
Read More

ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ്; 22,088 പേര്‍ രോഗമുക്തി നേടി

Share News

August 29, 2021 ചികിത്സയിലുള്ളവര്‍ 2,12,566; ആകെ രോഗമുക്തി നേടിയവര്‍ 37,73,754 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ ഞായറാഴ്ച 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് […]

Share News
Read More

കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത്‌ വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു.

Share News

കലൂര്‍ അശോക റോഡിന്റെ ഒരു ഭാഗത്ത് നടുവിലൂടെ വഴി മുടക്കി ഒരു ചാല്‍ പണിയുന്നു. പ്രദേശ വാസികൾ അത്‌ വികസനം അല്ലേയെന്ന് കരുതി സഹിക്കുന്നു. എന്നാല്‍ ഈ സഹനം കൊണ്ട് ശരിക്കും വെള്ളം ഒഴുകുന്ന ചാല്‍ ഉണ്ടാകുമോ? അതോ അഴുക്ക് വെള്ളത്തിന്‌ കെട്ടികിടക്കാനുള്ള മറ്റൊരു ഇടമാകുമോ? ഈ സ്ലാബുകള്‍ ക്രമേണ ദുര്‍ബലപ്പെട്ട് പൊളിഞ്ഞ് റോഡിന് ഭീഷണി ഉണ്ടാക്കുമോ? ഈ പണിയുടെ പ്രഖ്യാപിത ആയുസ്സ് മുഴുവനും ഓഡിറ്റ് ചെയ്യാന്‍ സംവിധാനം ഉണ്ടോ?അങ്ങനെ ഒരു ആയുസ്സ് മരാമത്ത് പണികളില്‍ പറയാറുണ്ടോ? […]

Share News
Read More

ദേവാലയങ്ങൾ ആശുപത്രികൾ ആകുമ്പോൾ!!!

Share News

ക്രൂശിത രൂപത്തിനുതാഴെ, അൾത്താരയോട് ചേർന്ന് ഓക്‌സിജൻ സിലണ്ടറുകൾ ഉൾപ്പെടെയുള്ള ചികിത്‌സാ സംവിധാനങ്ങൾ ക്രമീകരിച്ച ഈ ദേവാലയത്തിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുകയാണ്. ഫിലിപ്പൈൻസിലെ ക്യൂസോൺ സിറ്റി ആശുപത്രിയിലെ ദേവാലയയം. ആശുപത്രിക്കിടക്കൾക്ക് കടുത്ത ക്ഷാമം നേരിടുമ്പോൾ കൈക്കൊണ്ട ഈ നിർണായ ഇടപെടൽ ശ്രദ്ധേയമായിക്കഴിഞ്ഞു. വിശ്വാസജിവിതവും ആരാധനാലയവും വേദനിക്കുന്നവർക്കും വിഷമിക്കുന്നവർക്കും വേണ്ടപ്പോൾ ഉപയോഗിക്കാനാണെന്ന് കരുതുന്നതുകൊണ്ടാണ് ഇത്തരം ശുശ്രുഷകൾ പള്ളിക്കുള്ളിൽപോലും അനുവദിക്കുന്നത് . സഭയുടെ സാർവത്രിക സാമൂഹ്യ ചിന്തകൾ മനസ്സിലാക്കണം .സഭയുടെ സംവിധാനം ,നേതൃത്വം നന്മകൾ നിറഞ്ഞതാണ് സാബു ജോസ് ,എറണാകുളം .

Share News
Read More

കേരളത്തിൻ്റെ നവോത്ഥാന പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിലെ ഒരു പ്രകാശഗോപുരമാണ് ചട്ടമ്പിസ്വാമികൾ.

Share News

ജാതീയതയുടെ കൊടിയ അനാചാരങ്ങളെ, അതിൽ നിന്നും മുതലെടുത്ത് അപ്രമാദിത്വം അനുഭവിച്ചിരുന്ന ബ്രാഹ്മണ്യത്തെ ആശയം കൊണ്ടും പ്രവൃത്തി കൊണ്ടും അദ്ദേഹം എതിരിട്ടു. മതസംഹിതകളിൽ അന്തർലീനമായ വിമോചനത്തിൻ്റെയും സമത്വത്തിൻ്റെയും പ്രകാശം ചൊരിയുന്ന, എന്നാൽ ചൂഷകരാൽ മറച്ച് പിടിക്കപ്പെട്ട സത്തകൾ ചട്ടമ്പിസ്വാമികൾ തൻ്റെ പോരാട്ടത്തിനുള്ള ആയുധങ്ങളാക്കി. ആ അറിവുകൾ ജനങ്ങളിലേക്ക് പകർന്നുകൊണ്ട് അവരുടെ വിശ്വാസങ്ങളിൽ നീതിയുടെയും തുല്യതയുടെയും ബോധ്യമുറപ്പിക്കാൻ ചട്ടമ്പിസ്വാമികൾക്ക് സാധിച്ചു. അത്തരത്തിൽ മനുഷ്യരുടെ മതബോധത്തെ നവീകരിക്കാനും അതിനകത്ത് തന്നെ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു. ശാസ്ത്രശാഖകളിലും വേദാന്തത്തിലും സംഗീതത്തിലും […]

Share News
Read More

ശനിയാഴ്ച 31,265 പേര്‍ക്ക് കോവിഡ്; 21,468 പേര്‍ രോഗമുക്തി നേടി

Share News

August 28, 2021 ചികിത്സയിലുള്ളവര്‍ 2,04,896 ആകെ രോഗമുക്തി നേടിയവര്‍ 37,51,666 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 353 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 31,265 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂര്‍ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസര്‍ഗോഡ് 521 എന്നിങ്ങനേയാണ് […]

Share News
Read More