” വിശുദ്ധ കുർബാനയർപ്പണ രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പുതിയ സർക്കുലർ 2022 ജനുവരി 23 ഞായറാഴ്ച പുറപ്പെടുവിക്കുമെന്ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ വികാരി സിനഡിനെ അറിയിച്ചിട്ടുണ്ട്. “|കർദിനാൾ ജോർജ് ആലഞ്ചേരി

Share News

Prot. No. 0041/2022 സിനഡ് അനന്തര സർക്കുലർ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരിതന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്തമാർക്കും മെത്രാന്മാർക്കുംവൈദികർക്കും സമർപ്പിതർക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക്ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്ന സർക്കുലർ. മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോമലബാർ സഭയുടെ മുപ്പതാമത് സിനഡിന്റെ ആദ്യസമ്മേളനം 2022 ജനുവരി 7 മുതൽ 15 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്ന വിവരം നിങ്ങൾക്ക് അറിവുള്ളതാണല്ലോ. കോവിഡ് പ്രതിസന്ധികൾമൂലം രണ്ടു വർഷമായി ഓൺലൈനിൽ മാത്രം സാധ്യമായിരുന്ന സിനഡു […]

Share News
Read More

നിങ്ങളുടെ മുഖത്ത് സദാ പുഞ്ചിരി വിടരട്ടെ.

Share News

പുഞ്ചിരിയുടെ സയൻസ് അറിയുമോ??* പുഞ്ചിരിയുടെ വില…!! നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം .നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ദ്ധിക്കും. നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക. തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം. നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സ്നോട്‌ പുഞ്ചിരിച്ചു കൊണ്ടിടപഴകുക. നിങ്ങളുടെ കടയില്‍ നിന്ന് മാത്രമേ അവര്‍ സാധനം വാങ്ങുകയുള്ളു. നിങ്ങള്‍ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി […]

Share News
Read More

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു.

Share News

ശബരിമലയുടെ പൂങ്കാവന മേഖലയില്‍ താമസിച്ചു വരുന്ന ആദിവാസി കുടുംബാംഗങ്ങള്‍ക്ക്‌ വെളിച്ചമെത്തിക്കാനുള്ള പദ്ധതി ആരംഭിക്കുന്നു. ഇതിൻ്റെ ഭാഗമായി രാത്രി കാലങ്ങളില്‍ വെളിച്ചം അന്യമായ 109 ഓളം കുടിലുകളില്‍ സൗരോര്‍ജ്ജ റാന്തലുകൾ സർക്കാർ നൽകും. കേരള സര്‍ക്കാരിന്റെ ഉര്‍ജ്ജവകുപ്പിന്റെ കീഴിലുള്ള അനെര്‍ട്ട്‌ മുഖാന്തരമാണ് ഈ സൗരോർജ്ജ വിളക്കുകൾ കൈമാറുന്നത്. രാത്രി കാലങ്ങളിലെ സുരക്ഷയും കുട്ടികളുടെ പഠനാന്തരീക്ഷവും മെച്ചപ്പെടുത്താൻ ഇതു സഹായകമാകും. സ്ഥിരമായി ഒരു സ്ഥലത്ത്‌ താമസിക്കാത്ത ഇവർക്ക് ഒപ്പം കൊണ്ട്‌ നടക്കുവാന്‍ സാധിക്കുന്ന സാരോര്‍ജ്ജ റാന്തലുകള്‍ ഏറെ സഹായകരമാകും. മൊബൈല്‍ […]

Share News
Read More

മാർ ജോസഫ് പാംപ്ലാനി തലശ്ശേരി ആർച്ച്ബിഷപ്; മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പാലക്കാട് ബിഷപ്

Share News

കാക്കനാട്: തലശ്ശേരി അതിരൂപതയുടെ ആർച്ച്ബിഷപ്പായി മാർ ജോസഫ് പാംപ്ലാനിയും പാലക്കാട് രൂപതയുടെ ബിഷപ്പായി മാർ പീറ്റർ കൊച്ചുപുരയ്ക്കലും നിയമിക്കപ്പെട്ടു. 2022 ജനുവരി മാസം 7 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്നുകൊണ്ടിരുന്ന സിനഡിലാണു തെരഞ്ഞെടുപ്പു നടന്നത്. ഇതു സംബന്ധമായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നു (2022 ജനുവരി 15 ശനി) റോമൻ സമയം ഉച്ചയ്ക്കു 12 മണിക്കു വത്തിക്കാനിലും ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 4.30ന് കാക്കനാട് സീറോമലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗണ്ട് […]

Share News
Read More

പങ്കാളിയെ കൈമാറ്റം നടത്തിയത് വിരുന്നുകളുടെ മറവിൽ

Share News

കോ​ട്ട​യം: ജീ​വി​ത പ​ങ്കാ​ളി​യെ കൈ​മാ​റ്റം ചെ​യ്യു​ന്ന സം​ഘം കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ അ​റ​സ്റ്റി​ലാ​യ​തോ​ടെ പു​റ​ത്തു​വ​രു​ന്ന​ത് അ​ന്പ​ര​പ്പി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ. ആ​യി​ര​ക്ക​ണ​ക്കി​നു ദ​ന്പ​തി​മാ​രും അം​ഗ​ങ്ങ​ളും സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ രൂ​പം ന​ൽ​കി​യി​രു​ന്ന ഇ​വ​രു​ടെ ഗ്രൂ​പ്പു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന. ഇ​തു​പോ​ലെ​യു​ള്ള 15 സാ​മൂ​ഹി​ക ഗ്രൂ​പ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് ക​ണ്ടെ​ത്ത​ൽ. ഈ ​ഗ്രൂ​പ്പു​ക​ൾ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാണ്. മെ​സ​ഞ്ച​ർ, ടെ​ലി​ഗ്രാം ഗ്രൂ​പ്പു​ക​ൾ വ​ഴി​യാ​യി​രു​ന്നു ആ​ശ​യ വി​നി​മ​യ​വും കൂ​ട്ടാ​മ​യ്മ​യും. വീ​ടു​ക​ളി​ൽ ഒ​രു​ക്കു​ന്ന വി​രു​ന്നു​ക​ളു​ടെ മ​റ​വി​ലാ​യി​രു​ന്നു പ​ങ്കാ​ളി​ക​ളെ കൈ​മാ​റ്റം പ്ര​ധാ​ന​മാ​യും അ​ര​ങ്ങേ​റി​യി​രു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ പ​ര​സ്പ​രം സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യാ​ണ് ആ​ദ്യ പ​ടി​യെ​ന്നു […]

Share News
Read More

സ്വാമി വിവേകാനന്ദ ജയന്തി ജനുവരി 12|സ്വാമി വിവേകാനന്ദൻ:നവ ഭാരതത്തിന്റെ യുവജനോത്സവം

Share News

സ്വാമി വിവേകാനന്ദ ജയന്തി ജനുവരി 12 ഭാരതത്തില്‍ ജനിച്ച് ലോകത്തിനാകെ മാതൃകയായി നാൽപ്പത് വയസ്സ് പോലും തികയ്ക്കാതെ, സ്വാമി വിവേകാനന്ദന്‍ എന്ന മനുഷ്യസ്‌നേഹി കടന്നുപോയി.ആത്മികാനുഭവത്തിന്റെ പ്രയോക്താവായി, ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ദാര്‍ശനിക ഗരിമ വിളിച്ചോതിയ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ജനുവരി 12-ന് ദേശീയ യുവജനദിനമായി ആചരിക്കുന്നത്.ലോകത്ത് എല്ലാ മനുഷ്യരേയും തുല്യതയോടുകൂടി കാണുന്ന വിശ്വമാനവികതയാണ് സ്വാമി വിവേകാനന്ദൻ ഉയർത്തിപ്പിടിച്ചത്.ആശയ സമ്പുഷ്ടമായ പ്രസംഗങ്ങള്‍ക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങള്‍ക്കൊണ്ടും ഇന്ത്യയിലെമ്പാടും വിദേശങ്ങളിലും അനുയായികളെ സൃഷ്ടിച്ചെടുക്കാന്‍ സ്വാമിജിക്ക് സാധിച്ചു. ചിക്കാഗോ പ്രസംഗം 1893 സ്വാമി […]

Share News
Read More

നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ?

Share News

നിങ്ങൾക്ക് ഇടയ്ക്കിടെ തലവേദനയും കഴുത്തുവേദനയും ഉണ്ടാകാറുണ്ടോ ? മനുഷ്യ ശിരസ്സിന് ഏകദേശം 5 കിലോ ഭാരമുണ്ട്,. നിവർന്നു നിൽക്കുമ്പോൾ തലയുടെ ഭാരം കഴുത്തിലേക്ക് ബാലൻസ് ചെയ്യപ്പെടും. എന്നാൽ നമ്മൾ തല ചരിക്കുന്നതിനും കുനിക്കുന്നതിനും അനുസരിച്ചു ഈ ഭാരം കഴുത്തിലേൽപ്പിക്കുന്ന ആഘാതത്തിൽ വ്യത്യാസമുണ്ടാകും. നമ്മൾ തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്ക് സ്‌ട്രെയിൻ കൂടും. നമ്മൾ എത്രത്തോളം തല കുനിക്കുമ്പോൾ കഴുത്തിലെ മസിലുകൾക്കും ലിഗ്മെന്റുകൾക്കും കൂടുതൽ ഭാരം ചുമക്കുന്ന എഫക്റ്റാണുണ്ടാകുന്നത്. ഒരു സെക്കന്റിൽ കുനിഞ്ഞു നിവരുന്നതിന് പകരം തുടർച്ചായി കുനിഞ്ഞു […]

Share News
Read More

നടി ശോഭനയ്ക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു

Share News

ചെന്നൈ: നടി ശോഭനയ്ക്ക് കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചു. നടി തന്നെയാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെയധികം ശ്രദ്ധിച്ചിട്ടും ഒമൈക്രോണ്‍ ബാധിച്ചു. സന്ധിവേദനയും തൊണ്ടവേദനയും വിറയലുമായിരുന്നു ലക്ഷണങ്ങൾ. ആദ്യദിവസം മാത്രമാണ് ലക്ഷണങ്ങളുണ്ടായതെന്നും പിന്നീട് കുറഞ്ഞുവെന്നും നടിയും നർത്തകിയുമായ ശോഭന ഫെയ്സ്ബുക്കില്‍ കുറിച്ചു. രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിരുന്നു. ഇത് രോഗം ഗുരുതരമാകുന്നത് തടയുമെന്നാണ് വിശ്വസിക്കുന്നത്. എല്ലാവരും കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണം. ഒമിക്രോൺ വകഭേദം കോവിഡ് മഹാമാരിയുടെ അവസാനത്തെ രൂപമാകുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നുവെന്നും ശോഭന […]

Share News
Read More

അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: വോട്ടെടുപ്പ് ഏഴുഘട്ടങ്ങളിലായി, വോട്ടെണ്ണല്‍ മാര്‍ച്ച്‌ 10ന്‌

Share News

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചു.ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. യുപിയില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന്. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍വന്നു. കണിശമായ കോവിഡ് മാനദണ്ഡങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ മാസം 15വരെ റോഡ് ഷോ, പദയാത്രകളും സൈക്കിള്‍ റാലികളും നടത്തരുത്. പ്രചാരണം കഴിവതും ഓണ്‍ലൈനില്‍ക്കൂടി നടത്തണം. ആള്‍ക്കൂട്ടം കൂടിയുള്ള പ്രചാരണം പാടില്ല. സാഹചര്യം വിലയിരുത്തിയതിന് ശേഷം, നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. ഫലപ്രഖ്യാപനത്തിന് ശേഷം ആഹ്ലാദ പ്രകടനങ്ങള്‍ അനുവദിക്കില്ല. […]

Share News
Read More