ടോക് എച്ച് സ്ക്കൂൾ ഫൗണ്ടർ ഡയറക്ടർ ഡോ. കെ വർഗീസ് വിട പറഞ്ഞു.
അദ്ദേഹത്തിന്റെ വിയോഗത്തിൽ ടോക് എച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ
Read Moreഅദ്ദേഹത്തിന്റെ വിയോഗത്തിൽ ടോക് എച്ച് കുടുംബത്തിലെ ഓരോ അംഗങ്ങളുടെയും ദുഃഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ജലികൾ
Read More2014ൽ കെ. വാസുകി ഐ.എ.എസ്. ശുചിത്വമിഷൻ ഡയറക്ടറായിരിക്കെയാണ് പൊങ്കാലയിൽ ഗ്രീൻ പ്രോട്ടോക്കോൾ എന്ന ആശയവുമായി ഞാനും ഷിബു വും കൂടി വാസുകിയെ കാണുന്നത്. പൊങ്കാലയ്ക്ക് വരുന്നവർ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കണമെന്നും അന്നദാനത്തിനായി സ്റ്റീൽ പ്ലേറ്റും ഗ്ലാസും കയ്യിൽ കരുതണമെന്നും അഭ്യർഥിച്ചുള്ള പത്രക്കുറിപ്പ് നൽകിയാണ് തുടക്കം. വിളപ്പിൽശാല പൂട്ടുന്നതുവരെ പൊങ്കാലയ്ക്കുശേഷം നഗരത്തിൽ അവശേഷിക്കുന്ന ടൺ കണക്കിനു മാലിന്യം അങ്ങോട്ടുകൊണ്ടുപോകുകയാണ് ചെയ്തിരുന്നത്. പ്ലാന്റ് പൂട്ടിയതോടെ എന്തു ചെയ്യുമെന്നതിനെപ്പറ്റി തലപുകയ്ക്കവേ ഉദിച്ച ആശയമായിരുന്നു അത്. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ എന്താശയത്തേയും കൈനീട്ടി […]
Read Moreഇതിഹാസങ്ങളിലുംപുരാണ ങ്ങളിലും നാം കാണുന്ന സിനിമകളി ൽ പോലും അതിജീവ ന ത്തിൻ്റെ കഥ പറ യു ന്നനായകന്മാരെയാണ് കഥാകൃത്ത് നമുക്കു പരിയപ്പെടുത്തി ത്തരുന്നത്. വില്ലനെ തോല്പിച്ച് പ്രണയിനിയെ സ്വന്തമാക്കുന്ന നായകൻ്റെ കഥകൾ ഒരു കാലഘട്ട ത്തിൻ്റെ തന്നെ ഹരമായിരുന്നു .. പടയോട്ടങ്ങൾ ജയിച്ചെത്തുന്ന രാജാക്കന്മാരുടെ കഥകളും പരിമിതികളെ ‘ മറികടന്ന് ലക്ഷ്യസ്ഥാ നത്ത് എത്തിച്ചേരു ന്ന നായകന്മാരുടെ കഥകളും നമ്മെ തെല്ലൊന്നു മല്ല രസി പ്പിച്ചിരുന്നത്. ലോകമെമ്പാടുമുളള പുരാണ കഥകളെക്കുറി ച്ച് പഠനം നടത്തിയിട്ടുള്ള Joseph […]
Read Moreഒരു ലളിതമായ കണക്ക് പറഞ്ഞ് തരാം . നിങ്ങളുടെ വീട്ടിൽ നിന്ന് പഞ്ചായത്ത് / മുനിസിപ്പൽ /കോർപറേഷൻ കരാറുകാർ ശേഖരിക്കുന്ന മാലിന്യത്തിൽ ഭക്ഷണം , പ്ലാസ്റ്റിക് തുടങ്ങിയവ ഉണ്ടാകും . ഇതിനെ രണ്ടായി കാണാം . Bio-degradable and non-degradable (ഭൂമിയിൽ അലിഞ്ഞു ചേരുന്നതും ചേരാത്തതും ). ഇതിൽ നിന്ന് recyclable solid waste അവിടെ മാലിന്യസംഭരണകേന്ദ്രത്തിൽ എത്തിച്ച് അപ്പോൾ തന്നെയോ പിന്നീടോ പ്ലാസ്റ്റിക് , തുണി , ഇരുമ്പ് എന്നിങ്ങനെ തരം തിരിച്ച് (Sorting and […]
Read Moreസ്കൂൾ അവധി സംബന്ധിച്ച അറിയിപ്പ്— ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അന്തരീക്ഷത്തിൽ പുകയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരിക്കുന്ന സാഹചര്യം ഉള്ളതിനാൽ ആരോഗ്യപരമായ മുൻകരുതലിന്റെ ഭാഗമായി വടവുകോട് – പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ […]
Read Moreകോൺഗ്രസ്സിനും പരാതി ഇല്ല , സഖാക്കൾക്കും പരാതി ഇല്ല , രണ്ട് പേരും കൂടി ആണല്ലോ കൊച്ചി നഗരത്തിൽ നിന്ന് ഈ മാലിന്യം ലോറിയിൽ കയറ്റി കടംബ്രയാർ കരയിൽ ബ്രഹ്മപുരത്തു കൊണ്ട് പോയി ഇട്ട് നിറച്ച് എല്ലാ വർഷവും കത്തിച്ച് ഈ അഴിമതി സംയുക്തമായി നടത്തി വരുന്നത് . ഇതിന്റെ ദോഷം കൂടുതൽ അനുഭവിക്കുന്നത് തൃക്കാക്കര , തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്കാരാണ് . എന്തേ മുഖ്യ മന്ത്രിയും മന്ത്രിമാരും ഒന്നും തീ കത്തുന്നിടത്തു വന്ന് നിന്ന് ഫോട്ടോ എടുത്ത് […]
Read Moreവീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം :നീതിനിഷേധിക്കരുതെന്ന് പ്രൊ ലൈഫ് കൊച്ചി: മുന്ന് മക്കളുടെ മാതാവായ കോഴിക്കോട്ടെ ഹസീനയുടെ വയറ്റിൽ നിന്നും ഓപ്പറേഷനെതുടർന്ന് കത്രിക കണ്ടെത്തിയ കാര്യത്തിൽ നീതിനിഷേധിക്കരുതെന്നു സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. 2017-ൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ സിസേറിയനെ തുടർന്നാണെന്ന് ഹസീനയെന്ന വീട്ടമ്മ ആവർത്തിച്ചു പറയുമ്പോൾ അത് പൊതുസമൂഹം വിശ്വസിക്കുന്നു. ആശുപത്രിയിലെ കത്രിക സൂക്ഷിക്കുന്നവരേക്കാൾ കഠിനമായ വേദന സഹിച്ചമാതാവിന്റെയും കുടുംബങ്ങളുടെയും വാക്കുകൾക്ക് സർക്കാർ വിലകൽപ്പിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]
Read Moreകേന്ദ്ര സംഗീത സംഗീത നാടക അക്കാദമി സെക്രട്ടറി അനീഷ് പി. രാജൻ ഐ. ആർ. എസുമായി അഭിമുഖം 1990കളുടെ അവസാനവും 2000ന്റെ തുടക്കത്തിലും കേരളത്തിലെ കലാലയങ്ങളെ കോരിത്തരിപ്പിച്ചിരുന്നൊരു പ്രസംഗകൻ തേവര എസ്. എച്ച്. കോളേജിലുണ്ടായിരുന്നു. പ്രശസ്തമായ ബോബി പോൾ പ്രസംഗ പ്രതിഭ പുരസ്കാരമുൾപ്പെടെ നേടി പ്രസംഗ മത്സര വേദികളെ കീഴടക്കിയ ആ കൊച്ചു പയ്യൻ പിന്നീട് ഇന്ത്യൻ സിവിൽ സർവ്വീസിലെത്തി. 2008ൽ ഇന്ത്യൻ റവന്യു സർവ്വീസിൽ ഉദ്യോഗസ്ഥനായ അനീഷ് പി. രാജൻ ഇപ്പോൾ കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽ രാജ്യത്തെ കലാക്ഷേത്ര ഉൾപ്പെടെ ആറ് അക്കാദമികളുടെയും ചുമതലയുളള ഡയറക്ടറാണ്. കേന്ദ്ര സംഗീത നാടക അക്കാദമിയുടെ […]
Read Moreഇന്ന് ലോക കേൾവി ദിനമാണ്. ഇത്തവണത്തെ ഡബ്ല്യുഎച്ച്ഒ യുടെ കേൾവി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ ചിത്രത്തിൽ ഇടം നേടിയ റിസ്വാന കേൾവി പ്രതിസന്ധി അനുഭവിക്കുന്ന ഓരോരുത്തർക്കും പ്രചോദനമാണ്. ഹിയറിംഗ് സ്ക്രീനിംഗിലൂടെ വളരെ ചെറിയ പ്രായത്തിൽ തന്നെ കേൾവി തകരാർ തിരിച്ചറിഞ്ഞ് അനുയോജ്യമായ സമയത്ത് കോക്ലിയർ ഇംപ്ലാൻ്റേഷൻ നടത്തിയ റിസ്വാന ഇന്ന് കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയാണ്. ലോകാരോഗ്യ സംഘടന ഹിയറിംഗ് സ്ക്രീനിംഗിനെ കുറിച്ച് ഈ കേൾവി ദിനത്തിൽ ചർച്ച ചെയ്യുമ്പോൾ 2018 മുതൽ കേരളത്തിൽ ഈ […]
Read More