ചാലിയാറിലെ സ്വർണ്ണം: അവനവൻ കുഴിക്കുന്ന കുഴികൾ|മുരളി തുമ്മാരുകുടി

Share News

ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്. രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ […]

Share News
Read More

പോള വാരി പരിസ്ഥിതിദിനാചരണം

Share News

കുമരംങ്കരി: ചങ്ങനാശ്ശേരി ഫൊറോന യുവദീപ്തി -എസ്.എം.വൈ.എം. ന്റെ ആഭിമുഖ്യത്തില്‍ കുമരങ്കരിയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായിനിറഞ്ഞു കിടന്ന പോള വാരി പരിസ്ഥിതിദിനാചരണം നടത്തി. ചങ്ങനാശ്ശേരി ഫൊറോനയിലെ വിവിധ യൂണിറ്റുകളില്‍നിന്നായി എഴുപതോളം യുവജനങ്ങള്‍പങ്കെടുത്തു.പരിസ്ഥിതിദിനാചരണവും പോള വാരല്‍ പരിപാടിയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ജെ ലാലി ഉത്ഘാടനം ചെയ്യ്തു. ഫൊറോന യുവദീപ്തി പ്രസിഡന്റ് അരുണ്‍ ടോം തോപ്പില്‍ അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി അതിരൂപത ഡയറക്ടര്‍ റവ. ഫാ. ആന്റണി ആനക്കല്ലുങ്കല്‍ പരിസ്ഥിതിദിന സന്ദേശം നല്കി. ഫൊറോന ഡയറക്ടര്‍ […]

Share News
Read More

എൻ്റെ തണൽ. |ഇപ്പോൾമുറ്റത്തേയ്ക്ക് ഇ റങ്ങിയാൽ പ്രിയമുള്ള പലരെയും ഓർമ്മപ്പെടുത്തി കൊണ്ട് ചെറിയ ചെറിയ ആൾ മരങ്ങൾ അവിടവിടെ തലയുയർത്തിനിൽക്കുന്നത് കാണാം…

Share News

കുടുംബ വീടിൻ്റെഅടുക്കള വശത്ത് 4വശവും അരമതിലു കെട്ടിത്തിരിച്ചഒരു ചെറിയ മുറ്റം’.. ‘ആ ചെറിയ മുറ്റത്ത് നിറയെ കായിച്ചു കിടക്കുന്ന ഒരു വലിയപുളിമരത്തിൽകുട്ടികൾക്കായി കെട്ടിയിട്ടിരിയ്ക്കുന്നഊഞ്ഞാൽ …. കുട്ടിക്കാലത്തെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നുഅതിലിരുന്നാടുക. അപ്പോൾലഭിച്ചിരുന്നത്ര സമാധാനവും സ്വസ്ഥതയും 6 പതിറ്റാണ്ടുകൾക്കിപ്പുറവും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് എനിക്കു തോന്നിപ്പോകാറുണ്ട്. …. മുറ്റം മുഴുവന്‍ സുഗന്ധം പരത്തി നിൽക്കുന്ന ആ പാരിജാതവുംകാപ്പിപ്പൂ വിൻ്റെ സുഗന്ധo വീശുന്ന ആ ഇളംകാറ്റും … നി റയെ തത്തകള്‍ വന്ന്കലപില കൂട്ടുന്ന രാജമല്ലിയും.. ഒക്കെ ചേർന്ന് ആ […]

Share News
Read More

ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്.

Share News

ലൈംഗീക കുറ്റാരോപിതൻ ജാമ്യം കിട്ടി പുറത്ത് വന്നപ്പോൾ മാലയിട്ട് സ്വീകരിച്ച സംഭവം സാംസ്കാരികമായ ഇരുട്ടിന്റെ സാക്ഷ്യമാണ്. പുതിയ ലോകത്തിലെ ഒരു വിഭാഗം ഇങ്ങനെയൊക്കെ പ്രതികരിക്കുന്നത് ഇത് ആദ്യമൊന്നുമല്ല. സ്ത്രീകളെ ലൈംഗീക വസ്തുവായി മാത്രം കാണുന്ന ഒരു വിഭാഗം പുരുഷ പ്രജകൾ പെണ്ണിനെ ലൈംഗീകമായി ഉപദ്രവിക്കുന്നവനെ ഹീറോവായി മനസ്സിൽ പ്രതിഷ്ഠിക്കും. അമ്പട കേമായെന്ന് പൊക്കി പറയും. ജാമ്യം എടുത്ത് പുറത്ത് വരുമ്പോൾ മാലയിടും. പെണ്ണിന്റെ തുറന്ന പ്രതികരണം വന്നാലിവർ ബസ്സിലെ കലാ പരിപാടി എങ്ങനെ തുടരും? അതിനെ ദുർബലപ്പെടുത്താൻ […]

Share News
Read More

ഇതിൽ ഏതാണ് നിങ്ങളുടെ വ്യക്തിത്വം? | Personality type | Rev Dr Vincent Variath

Share News
Share News
Read More

ഒഡീഷയിലെ ട്രെയിൻ ദുരന്തം :പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് ആദരാഞ്ജലികൾ അർപ്പിച്ചു.

Share News

കൊച്ചി. മുന്ന് ട്രെയിനുകൾ കുട്ടിയിടിച് 288 വ്യക്തികൾ മരണപ്പെടുകയും ആയിരത്തിലധികം പേർ മാരകമായ പരിക്കുകൾ പറ്റിആശുപത്രിയിൽ ചികിത്സയിലുമായ ദുരന്തത്തിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്‌തലേറ്റ് അനുശോചിക്കുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു. മരണത്തിൽ വേർപെട്ടവരുടെ മൃതശരീരം ആദരവോടെ സൂക്ഷിക്കുവാനും സംസ്കരിക്കുവാനും സർക്കാർ ശ്രദ്ധിക്കണമെന്നും പ്രൊ ലൈഫ് അഭ്യർത്ഥിച്ചു. സുരക്ഷിതയാത്ര ഉറപ്പുവരുത്തേണ്ട കേന്ദ്രങ്ങളിൽ വരുന്ന വീഴ്ചകളെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുകയും, യാത്രക്കാർക്ക് പ്രത്യാശപകരുകയും ചെയ്യണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് […]

Share News
Read More

ഇതെഴുതുമ്പോഴും കടക്കാരൻ ഒന്നരക്കിലോയുടെ ചിക്കൻ ഫ്രീസറിൽ തിരഞ്ഞു തിരഞ്ഞു കൈ മരവിച്ച്‌ ഇരിക്കയാണ്.

Share News

കോൾഡ് സ്റ്റോറേജ് അടക്കുന്നതിന് തൊട്ടുമുമ്പ് ഒരു യുവതിയെത്തി കടക്കാരനോട് ചോദിച്ചു ” ഒരു ചിക്കൻ അത്യാവശ്യമായി വേണമായിരുന്നു. ഉണ്ടാകുമോ?”നോക്കട്ടെ.. ” കടക്കാരൻ പറഞ്ഞു. എന്നിട്ട് തൻ്റെ ആഴമേറിയ ഫ്രീസറിൻ്റെ അടിയിൽ നിന്ന് ബാക്കിയുണ്ടായിരുന്ന ഒരേ ഒരു ചിക്കൻ പുറത്തെടുത്ത് ത്രാസിൽ വച്ചു തൂക്കി. “ഒന്നര ക്കിലോയുണ്ട് ” അയാൾ പറഞ്ഞു. ത്രാസിലേക്ക് നോക്കിക്കൊണ്ട് യുവതി ആരാഞ്ഞു.. ” ഇത്തിരി കൂടി വലുത് ഉണ്ടാകുമോ? കടക്കാരൻ ത്രാസിൽനിന്ന് ആ ചിക്കൻ ഫ്രീസറിലേക്ക് തിരിച്ചിട്ടു. എന്നിട്ട് വീണ്ടും അതു തന്നെ […]

Share News
Read More

ഒഡീഷയിലെ ട്രെയിൻ അപകടം ഏറെ വേദനാജനകം .| മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

Share News

കാക്കനാട്: ആയിരത്തോളം പേർക്ക് പരിക്കേൽക്കുകയും അനേകം പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത ഒഡീഷയിലെ ട്രെയിൻ അപകടത്തെക്കുറിച്ച് ഏറെ വേദനയോടെയാണ് അറിയാൻ ഇടയായതെന്ന് സീറോമലബാർസഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കേട്ടുകേൾവിയില്ലാത്ത വിധം മൂന്ന് ട്രെയിനുകൾ കൂട്ടിയിടിക്കുകയും പാളം തെറ്റുകയും തത്ഫലമായി രാജ്യത്തെ മുഴുവൻ വേദനയിലാഴ്ത്തുകയും ചെയ്ത ദുരന്തത്തിൽ കർദിനാൾ ദുഃഖം രേഖപെടുത്തി. ഈ ദുരന്തത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും അതോടൊപ്പം പരിക്കേറ്റവർക്കും ആശ്വസവും സഹായവുമെത്തിച്ചു കൊടുക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിനോടും റെയിൽവേ ഡിപ്പാർട്മെന്റിനോടും […]

Share News
Read More

A message from the Holy Father, Pope Francis on the train accident that happened in Odisha.

Share News

ഒഡീഷ ട്രെയിന്‍ ദുരന്തം: ദുഃഖം പ്രകടിപ്പിച്ചും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തും പാപ്പയുടെ സന്ദേശം വത്തിക്കാന്‍ സിറ്റി/ ഭുവനേശ്വര്‍: ഒഡീഷയിലെ ബാലസോറിൽ മുന്നൂറോളം പേരുടെ മരണത്തിന് കാരണമായ ട്രെയിന്‍ ദുരന്തത്തില്‍ ദുഃഖം രേഖപ്പെടുത്തി ഫ്രാന്‍സിസ് പാപ്പ. ഇന്നു ശനിയാഴ്ച ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിക്ക് അയച്ച ടെലിഗ്രാം സന്ദേശത്തില്‍ പാപ്പ തന്റെ പ്രാർത്ഥന അർപ്പിച്ചു. ട്രെയിൻ അപകടത്തിൽ ഉണ്ടായ വലിയ ജീവഹാനിയെ കുറിച്ച് അറിഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും തന്റെ ആത്മീയ സാമീപ്യം ഉറപ്പുനല്‍കുകയാണെന്നും പാപ്പ […]

Share News
Read More

മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ചത് എങ്ങനെ? മിനിറ്റുകളുടെ വ്യത്യാസത്തില്‍ സംഭവിച്ചത് വന്‍ ദുരന്തം

Share News

ഭുവനേശ്വർ: മിനിറ്റുകളുടെ വ്യത്യാസത്തില്‍ മൂന്നു ട്രെയിനുകളില്‍ കൂട്ടിയിടിച്ചാണ് ഒഡിഷയില്‍ രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. രണ്ടു യാത്രാവണ്ടികളും ഒരു ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്. അപകടം എങ്ങനെ സംഭവിച്ചു എന്നതില്‍ പൂര്‍ണമായ വ്യക്തത വന്നിട്ടില്ല. ഇതു സംബന്ധിച്ച് റെയില്‍വേയുടെ വിശദീകരണം വരാനിരിക്കുന്നതേയുള്ളൂ. സിഗ്നല്‍ സംവിധാനത്തില്‍ പാളിച്ചയുണ്ടായോ എന്ന പരിശോധനയും നടക്കുന്നുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം അതിവേഗത്തില്‍ വരികയായിരുന്ന രണ്ടു യാത്രാ വണ്ടികളും നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് വണ്ടിയുമാണ് അപകടത്തില്‍ പെട്ടത്. ബാലസോറിലെ ബഹാനാഗ ബസാര്‍ സ്‌റ്റേഷന് 300 […]

Share News
Read More