കാക്കനാട് മെട്രോ റെയിൽ: ഐടി നഗരത്തിന്റെ സ്വപ്നങ്ങൾ ഉയരുന്നു!

Share News

കാക്കനാട്: ഇൻഫോപാർക്ക്-കലൂർ മെട്രോ റെയിൽ നിർമാണം അതിവേഗത്തിൽ മുന്നേറുന്നു! ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ കിൻഫ്രയ്ക്കും രാജഗിരിക്കും മധ്യേ തൂണുകളും പിയർ ക്യാപ്പുകളും ഉയർന്നു തുടങ്ങി, ഐടി നഗരത്തിന്റെ മെട്രോ പ്രതീക്ഷകൾക്ക് പുതുജീവൻ! ആദ്യ പിയർ ക്യാപ് സ്ഥാപിക്കൽ ഇന്നലെ പുലർച്ചെ പൂർത്തിയായി. 80 ടൺ ഭാരമുള്ള പിയർ ക്യാപ് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് അർധരാത്രിക്കു ശേഷം ഗതാഗതം നിരോധിച്ച് തൂണിനു മുകളിൽ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം 3 തൂണുകളിൽ കൂടി പിയർ ക്യാപ്പുകൾ സ്ഥാപിക്കും. പില്ലർ നമ്പർ 281 […]

Share News
Read More

മതം യുദ്ധത്തിനുള്ള ആയുധമാക്കരുത്: മലേഷ്യയിലെ മതനേതാക്കളുടെ ഉച്ചകോടിയിൽ കർദ്ദിനാൾ ജോർജ് കൂവക്കാട്

Share News

ക്വാലാലംപൂര്‍: തങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസം യുദ്ധത്തിനുള്ള ആയുധമാക്കരുതെന്നു വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ തലവനും മലയാളിയുമായ കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്. ലോകമെമ്പാടും ഉടലെടുത്തിരിക്കുന്ന യുദ്ധ സാഹചര്യത്തിൽ, “സംഘർഷ പരിഹാരത്തിൽ മതനേതാക്കളുടെ പങ്ക്” എന്ന വിഷയത്തിൽ, ഓഗസ്റ്റ് 28 വ്യാഴാഴ്ച മലേഷ്യയിലെ ക്വാലാലംപൂരിൽ നടന്ന രണ്ടാം അന്താരാഷ്ട്ര മതനേതാക്കളുടെ ഉച്ചകോടിയിൽ വത്തിക്കാനെ പ്രതിനിധീകരിച്ച് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. ലോകത്തിന്റെ നിലവിലെ സാഹചര്യത്തിൽ സമ്മേളനത്തിന്റെ പ്രമേയം ഏറെ പ്രാധാന്യമർഹിക്കുന്നുവെന്നു പറഞ്ഞ കർദ്ദിനാൾ , അക്രമത്തിനും അന്യായമായ വിവേചനത്തിനുമെതിരെ ശബ്ദമുയർത്തുവാനും, […]

Share News
Read More

കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങളുടെ ഇണയുമായി വാദിക്കുന്നത് അവരിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

Share News

നിങ്ങളുടെ കുട്ടികളുടെ മുന്നിൽ വെച്ച് നിങ്ങളുടെ ഇണയുമായി വാദിക്കുന്നത് അവരിൽ ഹ്രസ്വകാല, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. ചില സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഇവയാണ്: Arguing with your spouse in front of your children can have several effects on them, both short-term and long-term. Some potential impacts include: 1. **Emotional Distress**: Children may feel anxious, scared, or confused when they witness arguments between their […]

Share News
Read More

ലൈംഗിക വിവാദ ബോംബുകൾ സ്ത്രീ സുരക്ഷ വർദ്ധിപ്പിക്കുമോ?

Share News

യുവ എം. എൽ. എ ക്ക്‌ എതിരെ ഉയർന്ന ലൈംഗിക ആരോപണങ്ങളിലും, അതിനെ ചുറ്റി പറ്റിയുണ്ടായ ചർച്ചകളിലും സ്ത്രീസുരക്ഷയായിരുന്നോ പ്രധാന വിഷയം? ഒരു ലൈംഗിക വസ്തുവെന്നതിനപ്പുറം ആദരവോടെ പെണ്ണിനോട് ഇടപെടണമെന്ന സന്ദേശത്തിന് ഈ വിവാദവും സംവാദങ്ങളും ഇടം നൽകിയോയെന്ന കാര്യം സംശയമാണ്. കേരളം കണ്ടിട്ടുള്ള നിരവധി പെൺ ചൂഷകരുടെ ഭാവം ഉള്ളിൽ പേറുന്ന നിരവധി പേർ ആദ്യ വെളിപ്പെടുത്തൽ നടത്തിയ നടിയുടെ വേഷത്തെ കുറ്റം പറഞ്ഞു. ആ യുവതി പറയാൻ ശ്രമിച്ച അടിസ്ഥാന പ്രശ്നത്തിൽ നിന്നും ശ്രദ്ധ […]

Share News
Read More

ഇന്റർമിറ്റെന്റ് ഫാസ്റ്റിം (ഇടവിട്ടുള്ള ഉപവാസം) ഓർമ്മശക്തിയും വൈജ്ഞാനിക ശക്തിയും മെച്ചപ്പെടുത്തുമോ?

Share News

സോഷ്യൽ മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെൽത്ത് മാഗസിനുകളിൽ ഒക്കെ ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തിൽ ആണ് ഇതിനെ കുറിച്ച് പരാമര്ശിച്ചിട്ടുള്ളത്. എന്താണ് ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും ഇംപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക് നോക്കാം. ഇന്റർമിറ്റെന്റ് ഫാസ്റ്റിംഗ് (ഇടവിട്ടുള്ള ഉപവാസം ) എന്നത് ഭക്ഷണം കഴിക്കുന്നതിനും ഉപവാസത്തിനുമിടയിൽ മാറുന്ന ഒരു ഭക്ഷണ രീതിയാണ്. സാധാരണയായി ഉപവാസം കഴിക്കാതിരിക്കുന്നതിനെയാണ് സൂചിപ്പിക്കുന്നത്, എന്നാൽ ചില സമീപനങ്ങളിൽ, കുറഞ്ഞ കലോറി കഴിക്കുക എന്നാണ് […]

Share News
Read More

ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല

Share News

ജീവിതപങ്കാളിയോട് ഇതുവരെയും ഒരു ശതമാനം പോലും ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാ രഹസ്യങ്ങളും എല്ലാ ചിന്തകളും പ്രവൃത്തികളും പങ്കിട്ടിട്ടുള്ള ആളാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾ ഒരു വലിയ പുരസ്കാരത്തിന് അർഹനോ അർഹയോ ആണ് !! വെറുതെ മേനിയ്ക്ക് പറഞ്ഞിട്ട് കാര്യമില്ല. ഒരിക്കലും ഒരാളും തന്റെ ജീവിതപങ്കാളിയോട് 100% രഹസ്യങ്ങളും വെളിപ്പെടുത്താൻ സാധ്യതയില്ല എന്നാണ് എൻറെ വിശ്വാസം. കാരണം , സ്വകാര്യത എന്നത് മനുഷ്യൻറെ അലിഖിതമായ ജൻമാവകാശമാണ് എന്നതുതന്നെ. എല്ലാം വെളിപ്പെടുത്താൻ ആർക്കും കഴിയില്ല എന്നതുതന്നെ . […]

Share News
Read More

തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി.

Share News

കൊച്ചി:തെരുവുനായ ആക്രമണങ്ങൾ അതിരൂക്ഷമായ സാഹചര്യത്തിൽ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചി സ്ക്വയറിൽ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രശ്നപരിഹാരത്തിന് നിയമനിർമ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മനുഷ്യാവകാശ – പ്രൊ ലൈഫ് – സാമൂഹ്യ കലാ-കായിക- സാംസ്കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡൻഷ്യൽ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് […]

Share News
Read More

പണത്തിന്റെ 10 നിയമങ്ങളെയും പണം നമ്മുടെ കൈകളിൽ സൂക്ഷിക്കുന്നതിനുള്ള 13 വ്യവസ്ഥകളെയും കുറിച്ചുള്ള വിശദമായ പഠനം

Share News

പണത്തിന്റെ 10 നിയമങ്ങളെയും പണം നമ്മുടെ കൈകളിൽ സൂക്ഷിക്കുന്നതിനുള്ള 13 വ്യവസ്ഥകളെയും കുറിച്ചുള്ള വിശദമായ പഠനം *പണത്തിന്റെ 10 നിയമങ്ങൾ:* 1. *പണം സമ്പാദിക്കുക*: പണം സമ്പാദിക്കാനും സമ്പത്ത് സൃഷ്ടിക്കാനും കഠിനാധ്വാനം ചെയ്യുക. 2. *പണം ലാഭിക്കുക*: നിങ്ങളുടെ സാമ്പത്തിക ഭാവി സുരക്ഷിതമാക്കാൻ നിങ്ങളുടെ വരുമാനത്തിന്റെ ഒരു ഭാഗം ലാഭിക്കുക. 3. *പണം നിക്ഷേപിക്കുക*: നിങ്ങളുടെ സമ്പത്ത് വളർത്താൻ നിങ്ങളുടെ പണം ബുദ്ധിപൂർവ്വം നിക്ഷേപിക്കുക. 4. *പണത്തിന്റെ മൂല്യം മനസ്സിലാക്കുക*: പണത്തിന്റെ മൂല്യം മനസ്സിലാക്കുകയും അതിന്റെ മൂല്യത്തെ […]

Share News
Read More

എം. എം. വർഗ്ഗീസ് (85) അന്തരിച്ചു.|ആദരാഞ്ജലികൾ

Share News

എം. എം. വർഗ്ഗീസ് (85) അന്തരിച്ചു. കലൂർ . മൃതദേഹം 26/8/2025 രാവിലെ 8.30 മണിക്ക് കലൂർ സ്റ്റേഡിയത്തിന് പടിഞ്ഞാറ് ഭാഗത്തുള്ള പള്ളിപ്പറമ്പ് ലെയിനിലെ A & D അപ്പാർട്ട്മെന്റിലെ സ്വവസതിയിൽ കൊണ്ട് വരും. 11 മണി വരെ വസതിയിലും തുടർന്ന് ഗാന്ധിനഗറിലെ മാതാനഗർ പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 12 മണിയോടെ എളംകുളം ചെറുപുഷ്പം പള്ളി സിമിത്തേരിയിൽ സംസ്കരിക്കും.ഭാര്യ : പരേതയായ ലീലാമ്മമക്കൾ : അഡ്വ. ലാലുഅഡ്വ. ഷാലു

Share News
Read More

സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു.

Share News

സ്ത്രീക്ക് എതിരെ ലൈംഗീകാതിക്രമം ഉണ്ടായിയെന്ന ആരോപണം ഉണ്ടാകുമ്പോൾ കേസ് തെളിയട്ടെയെന്ന വർത്തമാനം പറയുന്ന രാഷ്ട്രീയ കക്ഷികളുള്ള നാട്ടിൽ കോൺഗ്രസ്സ് നല്ലൊരു കീഴ്‌വഴക്കം സൃഷ്ടിച്ചു. ഇത്തരം വിക്രീയകൾ കാട്ടാൻ ഇടയുള്ളവരെ തിരിച്ചറിഞ്ഞു ഒഴിവാക്കുന്ന ഒരു സംസ്കാരം കൂടി വളർന്ന് വരേണ്ടതുണ്ട്. സംരക്ഷിക്കാതെ പുറത്താക്കിയവർക്കാണ് തന്നെയാണ് ക്രെഡിറ്റ്.അത് ഞങ്ങൾ പറഞ്ഞത് കൊണ്ടെന്ന് അവകാശപ്പെടാൻ പോകുന്ന പുറത്തുള്ളവർക്ക് ഒരു ക്രെഡിറ്റുമില്ല .അവരാരും ഈ മാതൃക കാട്ടാതെ ബ ബബ്ബ പറഞ്ഞവരല്ലേ ? മുമ്പ് കണ്ണിൽ പൊടി ഇട്ടവർ ഇതിനെ വിമർശിക്കുന്നത് ശരിയല്ല. […]

Share News
Read More