കേരളത്തിൽ തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് അൻപത് ശതമാനം വനിതാ സംവരണം വന്നിട്ട് പതിനഞ്ച് വർഷം തികഞ്ഞു.|സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ടോ?

Share News

കേരളത്തിൽ തദ്ദേശ ഭരണ സംവിധാനങ്ങളിലേക്ക് അൻപത് ശതമാനം വനിതാ സംവരണം വന്നിട്ട് പതിനഞ്ച് വർഷം തികഞ്ഞു. കേരളത്തിനും മുമ്പേ ബീഹാർ ഇത് നടപ്പിലാക്കിയിരുന്നു. ഇത് കൊണ്ട് എത്ര മാത്രം സ്ത്രീ ശാക്തീകരണം ഉണ്ടായിട്ടുണ്ടെന്ന് പഠനങ്ങൾ നടത്തിയിട്ടുണ്ടോ? പദവി ഉണ്ടെങ്കിലും പുരുഷ നിയന്ത്രിതമാണോ ഈ സംവിധാനങ്ങളെന്ന് പരിശോധിക്കേണ്ടേ?നാട്ടിലെ പെണ്ണുങ്ങൾക്ക് സ്വാതന്ത്ര്യമില്ലെന്ന പറച്ചിലുകൾ അന്തരീക്ഷത്തിൽ ഇപ്പോഴും ഉയരുന്നുണ്ട്. പതിനഞ്ച് വർഷമായി ഭരണ രംഗത്തിൽ കിട്ടിയ അവസരം തുല്യതക്കായി സ്ത്രീകൾ എങ്ങനെ വിനിയോഗിച്ചുവെന്നതിൽ ഓഡിറ്റ് വേണ്ടേ?സാധിക്കുന്നില്ലെങ്കിൽ അത് സാധിച്ചെടുക്കാൻ എന്തൊക്കെ ചെയ്യണമെന്നതിൽ […]

Share News
Read More

മുൻമന്ത്രി ടിവി തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ ട്വൻ്റി20 സ്ഥാനാർത്ഥി

Share News

കൊച്ചി:മുൻമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി .തോമസിന്റെ സഹോദരി പുത്രി ഡോ. ഡിന്നി മാത്യു കൊച്ചി കോർപ്പറേഷനിൽ 34-ാംഡിവിഷനിൽ (സ്റ്റേഡിയം) ട്വന്റി20 സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. പഠനകാലത്ത് കേരള യൂണിവേഴ്സിറ്റി യൂണിയൻ എക്സിക്യൂട്ടീവ് മെമ്പർ, കോളേജ് യൂണിയൻ വൈസ് ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നിങ്ങനെ ഡിന്നി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ആദ്യമായി നടന്ന ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി തണ്ണീർമുക്കം ഡിവിഷനിൽ മത്സരി ച്ചിട്ടുണ്ട്. ഇന്ത്യൻ പ്രസിഡൻ്റിൻ്റെ “പ്രസിഡൻറ് ഗൈഡ് അവാർഡ്” ലഭിച്ചിട്ടുണ്ട്. ചേർത്തല സെൻ്റ് മൈക്കിൾസ് കോളേജിൽ […]

Share News
Read More

ചതിക്കപ്പെടാൻ ഒരു മുനമ്പം!|ഫാ. ജോഷി മയ്യാറ്റിൽ

Share News

*ചതിക്കപ്പെടാൻ ഒരു മുനമ്പം!* ഡിവിഷൻ ബഞ്ചിൻ്റെ വിധി വന്നിട്ട് നാല്പതു ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. സമഗ്രമായ അന്വേഷണമോ സർവ്വെയോ പഴുതടച്ച നടപടിക്രമങ്ങളോ സമഗ്രമായ റിപ്പോർട്ടോ ഗസറ്റിൽ പ്രസിദ്ധീകരിച്ച ഔദ്യോഗികമായ വിജ്ഞാപനരേഖയോ മുനമ്പത്തിൻ്റെ കാര്യത്തിൽ വഖഫ് ബോർഡിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്നും വഖഫ് ബോർഡിൻ്റെ 20.5.2019ലെ ചട്ടവിരുദ്ധമായ കല്പന അനുസരിക്കാൻ റവന്യൂ വകുപ്പിന് ഒരു ബാധ്യതയും ഇല്ല എന്നുമുള്ള ഹൈക്കോടതിയുടെ വ്യക്തമായ നിരീക്ഷണത്തിന് ഇടയാക്കിയത് സർക്കാർ തന്നെ നൽകിയ സത്യവാങ്മൂലം ആണ് എന്നതാണ് വാസ്തവം. എന്നാൽ, റവന്യൂ വകുപ്പിനു […]

Share News
Read More

രാഷ്ട്രീയക്കാരുടെ മനക്കട്ടിക്ക് എന്ത് സംഭവിക്കുന്നു ?

Share News

രാഷ്ട്രീയം പോലെയുള്ള പൊതു പ്രവർത്തന മേഖലയിൽ ഉള്ളവർ ആത്മ ധൈര്യം ഉള്ളവരാണെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്. കേരളത്തിലെ വർദ്ധിക്കുന്ന ആത്മഹത്യാ നിരക്കുകളെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ രാഷ്ട്രീയക്കാർ ആത്മഹത്യ ചെയ്യാറില്ലല്ലോയെന്ന്‌ പറയുമായിരുന്നു. ആളുകൾക്കിടയിൽ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുന്നിട്ട് ഇറങ്ങുന്നത് കൊണ്ട് ലഭിക്കുന്ന മനക്കട്ടി പ്രതിസന്ധി വേളകളിൽ അവരെ തുണയ്ക്കുന്നുണ്ടാകുമെന്ന്‌ കരുതപ്പെട്ടിരുന്നു. ഉള്ളിൽ വിഷമം തിങ്ങുമ്പോൾ ആരെങ്കിലുമൊക്കെ പൊതു പ്രവർത്തകന്റെ ഒപ്പം ഉണ്ടാകുന്ന സാഹചര്യവും രാഷ്ട്രീയ പ്രവർത്തനം മൂലം ഒരുങ്ങുമായിരുന്നു . എന്നാൽ ഇപ്പോൾ രാഷ്ട്രീയ പ്രവർത്തകരുടെ ഇടയിലെ ആത്മഹത്യാ […]

Share News
Read More

‘വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് – ഇടതുപക്ഷത്തിനൊപ്പം’ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക.

Share News

‘വികസനത്തുടർച്ചയ്ക്ക്, ജനക്ഷേമത്തിന്, മതനിരപേക്ഷതയ്ക്ക് – ഇടതുപക്ഷത്തിനൊപ്പം’ എന്ന മുദ്രാവാക്യം ഉയർത്തി 2025-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടനപത്രിക ജനങ്ങൾക്ക് മുന്നിൽ സമർപ്പിക്കുകയാണ്. അധികാരവികേന്ദ്രീകരണത്തിൽ ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമെന്ന ഖ്യാതി കേരളത്തിന് നേടിത്തന്നത് 1996-ൽ എൽ.ഡി.എഫ് സർക്കാർ തുടക്കമിട്ട ജനകീയാസൂത്രണമാണ്. ഇതുവരെയുള്ള നേട്ടങ്ങൾ കൂടുതൽ ഉയരങ്ങളിലെത്തിക്കാനും നവകേരള സൃഷ്ടിക്ക് ആക്കം കൂട്ടാനുമുള്ള വ്യക്തമായ കർമ്മപദ്ധതിയാണ് ഈ മാനിഫെസ്റ്റോ മുന്നോട്ട് വെക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയ ഗ്രാൻ്റ് 30,000 കോടി […]

Share News
Read More

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്.

Share News

ജസ്റ്റിസ് ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് നിയമനടപടിയുമായി കത്തോലിക്ക കോൺഗ്രസ്‌ മുന്നോട്ട് പോവുകയാണ്. ജെ ബി കോശി റിപ്പോർട്ട്‌ പ്രസിദ്ധീകരിക്കണമെന്ന് സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്തതിനാലാണ് കത്തോലിക്ക കോൺഗ്രസ്‌ ഹൈക്കോടതിയിൽ കേസ് ( WP(C) 42238/2025) ഫയൽ ചെയ്തത്. കമ്മീഷൻ റിപ്പോർട്ട് പകർപ്പ് നൽകാൻ വിവരാവകാശ നിയമ പ്രകാരം കത്തോലിക്ക കോൺഗ്രസ് വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ല എന്ന മറുപടിയാണ് വിവിധ തലങ്ങളിൽ നിന്ന് ലഭിച്ചത്. […]

Share News
Read More

നമ്മുടെ ജീവിതത്തിൽ എവിടെയെങ്കിലും വില കുറഞ്ഞതോ സൗജന്യമായതോ ആയ അവസരങ്ങൾ കാണുമ്പോൾ സൂക്ഷിക്കുക.

Share News

ഒരു നാട്ടിൽ ഒരാൾ ഒരു മൃഗശാല സ്ഥാപിച്ചു. വലിയ പ്രതീക്ഷയോടെ അയാൾ പ്രവേശനത്തിന് 300 ഡോളർ ഫീസ് നിശ്ചയിച്ചു. എന്നാൽ ഒരാൾ പോലും അങ്ങോട്ട് തിരിഞ്ഞുനോക്കിയില്ല. മൃഗശാല വിജയിച്ചില്ല. അങ്ങനെ, അയാൾ ഫീസ് 200 ഡോളറായി കുറച്ചു. ഇപ്പോഴും ആരും വന്നില്ല. മൃഗശാലയുടെ വാതിൽ അടഞ്ഞുതന്നെ കിടന്നു. നിരാശനായ മുതലാളി വീണ്ടും ഫീസ് കുറച്ചു. വെറും 10 ഡോളറാക്കി! എന്നിട്ടും ആളുകൾ വരാൻ മടിച്ചു. “ഇത്രയും കുറവിൽ കിട്ടുന്നതിന് എന്തോ തകരാറുണ്ട്” എന്ന് നാട്ടുകാർ അടക്കം പറഞ്ഞു. […]

Share News
Read More

കത്തോലിക്കാ സഭ തെറ്റു തിരുത്തുകയല്ല ചെയ്തിരിക്കുന്നത്, സഭയിൽ ഉയർന്നു വന്ന സുവിശേഷവിരുദ്ധവും പാരമ്പര്യ വിരുദ്ധവുമായ പഠിപ്പിക്കലുകളെ തള്ളിക്കളയുക മാത്രമാണ് ചെയ്തിരിക്കുന്നത്

Share News

കത്തോലിക്കാ സഭ ഒടുവിൽ തെറ്റു തിരുത്തിയോ ? ദൈവമാതാവായ പരിശുദ്ധ മറിയത്തിനു ‘സഹ-രക്ഷക’ (Co-redemptrix), ‘എല്ലാ കൃപകളുടെയും മധ്യസ്ഥ’ (Mediatrix of all Graces) എന്നീ സ്ഥാനപ്പേരുകൾ ഉപയോഗിക്കരുത് എന്ന് വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിശ്വാസ കാര്യങ്ങൾക്കായുള്ള വത്തിക്കാനിലെ ഡിക്യാസ്റ്ററി (Dicastery for the Doctrine of the Faith) പുറത്തിറക്കിയ ഒരു പ്രബോധന രേഖയിലാണ് ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ ഈ വാർത്ത വന്നയുടൻ പ്രൊട്ടസ്റ്റൻ്റ്/ പെന്തക്കോസ് മൂപ്പന്മാർ “കത്തോലിക്കാ സഭ തെറ്റുതിരുത്തി, തങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതാണ് […]

Share News
Read More

തട്ടുകട ഭക്ഷണം…മനക്കരുത്തുള്ളവർ മാത്രം കാണൂ | NEWSTORY

Share News
Share News
Read More