
കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി….
വർഷങ്ങളായി തകർന്നു കിടന്നിരുന്ന പൈപ്പ്ലൈൻ റോഡ് – ബി എം ബി സി നിലവാരത്തിൽ ടാർ ചെയ്തും വെള്ളം തങ്ങിനിന്നിരുന്ന റോഡിൻറെ താഴ്ന്ന ഭാഗം ടൈൽ വിരിച്ചും, സഞ്ചാരയോഗ്യമാക്കാൻ കൊച്ചി നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്താൻ സഹകരിച്ച കൊച്ചിയുടെ മേയർ അഡ്വക്കേറ്റ് എം അനിൽകുമാർ, വികസനകാര്യ കമ്മിറ്റി ചെയർമാൻ പി ആർ റെനീഷ് , കൊച്ചി നഗരസഭയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർക്കും നന്ദി….

George Nanattu