ജയിക്കേണ്ട ജനപ്രതി നിധി ?

Share News

ജയിക്കേണ്ട ജനപ്രതിനിധി ?

നമ്മുടെ നാടിൻെറ നന്മകൾക്കും സമഗ്ര വികസനത്തിനും വേണ്ടി ജയിക്കേണ്ട സ്ഥാനാർത്ഥികൾ ആരെല്ലാം ?

നിങ്ങൾ ആഗ്രഹിക്കുന്ന വ്യക്തികളെ പാർട്ടിയും മുന്നണിയും ജാതിയും മതവും നോക്കാതെ നിർദേശിക്കാം .

അറിവും അനുഭവങ്ങളും പങ്കുവെയ്ക്കാം .

നിങ്ങൾ നിർദേശിക്കുന്ന വ്യക്‌തിയുടെ മികവാണ് അറിയിക്കേണ്ടത് .

വാർഡിൽ പഞ്ചായത്തിൽ മുനിസിപ്പാലിറ്റിയിൽ നഗരസഭയിൽ ഉണ്ടാകേണ്ട വികസനകാര്യങ്ങളും വിശദമാക്കാം .

നാടിൻെറ അവസ്ഥയും , ആവശ്യങ്ങളും നന്മകളും നന്നായി എഴുതുക .

നമ്മുടെ നാടിലേയ്ക്ക് അയക്കുക .

അയക്കേണ്ട വിലാസം

info@nammudenaadu.com

Share News