Aavani Ponnoojaal | ആവണി പൊന്നൂഞ്ഞാല്‍ | Unni Menon | Mobzon Media | Dilip Haripuram | Gopakumar K

Share News

നിങ്ങള്‍ ഈ ഓണപ്പാട്ട് ഒരുവട്ടമെങ്കിലും കേട്ടിരിക്കണം! കണ്ടിരിക്കണം!

മോബ്സോണ്‍ മീഡിയ (MOBZON Media) അവതരിപ്പിക്കുന്നു “ആവണി പൊന്നൂഞ്ഞാല്‍” പിന്നണി ഗായകന്‍ ഉണ്ണിമേനോന്‍ പാടിയ അതിമനോഹരമായ ഒരു ഓണപ്പാട്ട് പുതിയ ദ്രിശ്യ ഭാഷയിലൂടെ!

ഒരു സ്ക്കൂള്‍ കൂട്ടായ്മയിലെ അംഗങ്ങളുടെയും കുടുംബങ്ങളുടെയും കൂട്ടായ പരിശ്രമത്തില്‍ നമ്മുടെ മനസ്സുകളിലേക്ക് ഈ പാട്ടും ചേക്കേറുകയാണ്. ഇരിങ്ങാലക്കുട നാഷണല്‍ ഹൈസ്കൂള്‍ 1990 ബാച്ച് കൂട്ടായ്മയിലെ അംഗങ്ങള്‍ അണിയിച്ചൊരുക്കിയ ഒരു മനോഹരമായ ഓണഗാനം. പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും ഒരുമിച്ചു പഠിച്ചവര്‍. എല്ലാവര്‍ക്കും അതിജീവനത്തിന്‍റെ പ്രത്യാശയുടെ ഓണാശംസകള്‍ നേരുന്നു.

Vocal: Sri Unni Menon Lyrics & Music: Gopakumar K (Mobzon Media) Orchestration: Ram Surendar Audio Mixing: Praveen Iyyer (Aghora Studios) Script, Direction & Videography: Dilip Haripuram Asst. Director: Jayan Blossoms Video Editing: Mobzon Media Team On Screen: Sajeev Chandran, Savitha Sajeev, Jayan Blossoms, Tharun Bharath N, Rithu Bharath N, Adhithya Dilip, Ardra P S. Production: Mobzon Media Support Team & Special Thanks to David K (DK), Bharathan, Radhika & All Members & Families of Mobzon Group.

Share News