അനുശോചനം ചലച്ചിത്ര നടന് റിസബാവയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സെപ്റ്റംബർ 13, 2021സെപ്റ്റംബർ 13, 2021 by SJ Share News നാടക വേദിയിൽ നിന്ന് ചലച്ചിത്ര രംഗത്തെത്തിയ റിസബാവ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ കലാകാരനാണ്. ടെലിവിഷൻ പാരമ്പരകളിലെയും നിറസാന്നിധ്യമായ അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന എല്ലാവർക്കുമൊപ്പം ചേരുന്നു. Share News
.മുഖ്യമന്ത്രി പിണറായി വിജയൻ Condolences അനുഭവം അനുശോചനം അനുസ്മരണം നിര്യാതനായി പ്രബുദ്ധ കേരളത്തിന്റെ നാൾവഴികളിൽ വലിയ സംഭാവനകൾ ചെയ്ത വ്യക്തിയായിരുന്നു ചിത്രൻ നമ്പൂതിരിപ്പാട്. ജൂൺ 27, 2023ജൂൺ 27, 2023
Condolences Congress അനുഭവം അനുശോചനം അനുസ്മരണം ഉമ്മൻ ചാണ്ടി നടൻ ഫേസ്ബുക്ക് പോസ്റ്റ് മമ്മൂട്ടിയും മോഹൻലാലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് നടൻ മമ്മൂട്ടിയും മോഹൻലാലും ജൂലൈ 18, 2023ജൂലൈ 18, 2023
Condolences Facebook Health pro-life അനുഭവം അനുശോചനം അപലപനീയം അപ്രിയസത്യങ്ങൾ അഭിപ്രായം ആദരാഞ്ജലികൾ ആരോഗ്യം കുട്ടമ്പുഴ പഞ്ചായത്തിലെ മേട്നപ്പാറ ആദിവാസി കോളനിയിൽ അജി-ജെയ്മോൾ ദമ്പതികളുടെ ഒൻപത് ദിവസം പ്രായമായ കുട്ടി, ചികിൽസ കിട്ടാതെ മരിച്ച സംഭവം വളരെ നടുക്കത്തോടെയാണ് കേട്ടത്. ഫെബ്രുവരി 28, 2022ഫെബ്രുവരി 28, 2022
Kerala Police കേരളം കേരള പൊലീസ് പൊലീസ് സ്റ്റേഷൻ വാഹനങ്ങള്‍ സംസ്ഥാന പൊലീസ് സംസ്ഥാനത്തെ പൊലീസ് സ്റ്റേഷന് വളപ്പിലും സമീപത്തും വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ക്ക് ശാപമോക്ഷമാകുന്നു. ജൂൺ 23, 2026ജൂൺ 23, 2026
ERNAKULAM Kochi Corporation Kochi Mayor Welcome to Kochi.. കൊച്ചി കൊച്ചി നഗരസഭ കൊച്ചി മഹാനഗരം കൊച്ചിയിൽ കൊച്ചിനഗരസഭാ പരിധിയിൽ നടക്കുന്ന അനധികൃത നിർമാണങ്ങൾ ജി.ഐ.എസ്. മാപ്പിങ്ങിന്റെ സഹായത്തോടെ കണ്ടെത്തുന്നു. ജൂൺ 20, 2026ജൂൺ 20, 2026
District Information Officer, Ernakulam ERNAKULAM Information Reading എറണാകുളം എറണാകുളം ജില്ലയിൽ വായന വായനാദിനം വായനാനുഭവം ആശംസിക്കുന്നു ലോകത്തെയും ജീവിതത്തെയും ശരിയായി മനസ്സിലാക്കാൻ വായന ശീലമാക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കെ. ജി. രാധാകൃഷ്ണൻ ജൂൺ 20, 2026ജൂൺ 20, 2026
ERNAKULAM എറണാകുളം എറണാകുളം ജില്ലയിൽ കേരളം ചുമതല ഏറ്റെടുത്തു ജില്ലാ ഇൻഫർമേഷൻ ഓഫീസർ പുക്കാട്ടുപടി എറണാകുളംജില്ലാ ഇൻഫർമേഷൻ ഓഫീസറായി പി.കെ. വേലായുധൻ ചുമതലയേറ്റു ജൂൺ 18, 2026ജൂൺ 20, 2026