ലോകമെങ്ങും ഇന്ന് ബുദ്ധപൂർണ്ണിമ ആഘോഷിയ്ക്കുകയാണ്..|ബുദ്ധ പൂർണ്ണിമ ആശംസകൾ

Share News

ലോകമെങ്ങും ഇന്ന് ബുദ്ധപൂർണ്ണിമ ആഘോഷിയ്ക്കുകയാണ്.

.സമത്വം, സാഹോദര്യം, തുല്ല്യനീതി സ്വാതന്ത്ര്യം, വിമുക്തി എന്നിവയിലൂന്നി കരുണാർദ്രമായ മനസ്സോടെ മനുഷ്യരെ സമ്പൂർണ്ണ ദു:ഖ നിവാരണത്തിലേക്ക് നയിക്കാൻ ഒരു മഹത്തായ ജീവിത വ്യവസ്ഥ ലോകത്തിന് സംഭാവന ചെയ്ത ഭഗവാൻ ബുദ്ധന്റെ ജനനം..

ഏവർക്കും ബുദ്ധ പൂർണ്ണിമ ആശംസകൾ.

.Buddhism is not a Religion but a Philosophy of Life!

Radiate boundless love towards the entire world.

Warm wishes on this auspicious day of Buddha Purnima..

Share News