നമ്മുടെ ആന്തരിക യാത്ര യിലും ഇതേ ആശയം തന്നെ പ്രയോഗി ക്കാനാണ് Joseph Campbell ഉപദേശി ക്കുന്നത് ‘

Share News

ഇതിഹാസങ്ങളിലുംപുരാണ ങ്ങളിലും നാം കാണുന്ന സിനിമകളി ൽ പോലും അതിജീവ ന ത്തിൻ്റെ കഥ പറ യു ന്നനായകന്മാരെയാണ് കഥാകൃത്ത് നമുക്കു പരിയപ്പെടുത്തി ത്തരുന്നത്. വില്ലനെ തോല്പിച്ച് പ്രണയിനിയെ സ്വന്തമാക്കുന്ന നായകൻ്റെ കഥകൾ ഒരു കാലഘട്ട ത്തിൻ്റെ തന്നെ ഹരമായിരുന്നു ..

പടയോട്ടങ്ങൾ ജയിച്ചെത്തുന്ന രാജാക്കന്മാരുടെ കഥകളും പരിമിതികളെ ‘ മറികടന്ന് ലക്ഷ്യസ്ഥാ നത്ത് എത്തിച്ചേരു ന്ന നായകന്മാരുടെ കഥകളും നമ്മെ തെല്ലൊന്നു മല്ല രസി പ്പിച്ചിരുന്നത്.

ലോകമെമ്പാടുമുളള പുരാണ കഥകളെക്കുറി ച്ച് പഠനം നടത്തിയിട്ടുള്ള Joseph Campbell എന്ന അമേരിക്കൻ തത്വ ചിന്തകൻ ഈ കഥക ൾക്കൊക്കെപൊതുവാ യ ഒരു pattern ഉണ്ടെന്നാണ് നിരീക്ഷി ക്കുന്നത്.. … അദ്ദേഹത്തിൻ്റെ The hero’s story എന്ന പ്രശസ്തമായ ബുക്കിൽ ഇതെപ്പറ്റി അദ്ദേഹം വിവരിക്കുന്നുമുണ്ട് .ഒരു വില്ലൻ ഒരു അന്യഗ്രഹ ജീവി ,അതുമല്ലെങ്കിൽ ഒരുവൻ്നു് ജീവിതo നൽകിയപരിമിതികൾ – ഇ വയെയൊക്കെ അതിജീവിക്കുന്ന ഒരു നായക കഥാപാത്രമാണ് മിക്ക രചനകളിലെ യും കഥാതന്തുവെന്ന് അദ്ദേഹം പറയുന്നു…The Cave you fear holds The treasure you seek എന്ന ആശയവും അദ്ദേഹം ഈ പുസ്തകത്തിലും നമ്മോടു പറയാൻ ശ്രമിക്കുന്നുണ്ട്…

സ്റ്റീവ് ജോബ്സ് ഐഫോൺ 7 ലോഞ്ച് ചെയ്തപ്പോൾ .. .he used data with emotion…. എന്നാണ് Joseph campbell നിരീക്ഷിക്കൂന്നത് ..ഒരു കഥ പറയുന്ന ലാഘവ ത്തോടെ യാണ്തൻ്റെ പുതിയ ഉത്പന്നത്തെ അദ്ദേഹം വിപണിയ്ക്ക് പരിചയപ്പെടു ത്തിയത്.തൻ്റെ പുതി യ ഉത്പന്നത്തിൻ്റെ സോഫ്റ്റ് വെയർ, ഹാർഡ് വെയർ ഇവയെ പ്പറ്റിയൊന്നുംവീമ്പി ള ‘ക്കാതെ :::…പഴയ മോഡൽ ഫോണിനെയും അതിൻ്റെ പോരായ്മകളെയും മറികടന്ന് ഈ ലോകത്തെ രക്ഷിക്കാൻ ഒരുപുതിയ hero എത്തിയിരിക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ്ഐഫോൺ 7 നെ അദ്ദേഹം ലോകത്തിന് പരിചയ പ്പെടുത്തിയത്.. a hero ‘ ട story …ഐ ഫോണിന് ഒരു ഹീറോ യുടെ പരിവേഷം ചാർത്തി വിപണി കീഴടക്കുക യായിരുന്നു സ്റ്റീവ് ജോബ്സ് അന്നു ചെയ്തത് :….apple reinvents the Phone …. അതായിരുന്നു ആദ്യത്തെ ഐ ഫോൺ Launch ൻ്റെ ‘tag line പോലും

നമ്മുടെ ആന്തരിക യാത്ര യിലും ഇതേ ആശയം തന്നെ പ്രയോഗി ക്കാനാണ് Joseph Campbell ഉപദേശി ക്കുന്നത് ‘ മനസ്സിനെ ധൈര്യവും ഇച്ഛാശക്തിയു മുളള ഒരു ഒരു ഹീറോയായി സങ്കൽപ്പിച്ച് ബുദ്ധിമുട്ടുകളെ തരണം ചെയ്യുക ,എന്ന തത്വം മനസ്സിലാക്കിത്തരാനാണ് iPhone 7 – ൻ്റ ഉപമ അദ്ദേഹം ഉദ്ധരിച്ചിരിക്കുന്നത് ..

ധൈര്യംഎന്നത് ഭയമില്ലായ്മയല്ല – മറിച്ച് ഭയത്തെ മറികടക്കാനുളള ഇഛാശക്തിയാണെന്നു കൂടി അദ്ദേഹം കൂട്ടി ചേർക്കുന്നു. …

2022 ൽ ഇറങ്ങിയ.gangubai Kathiyawadi എന്നഹിന്ദി സിനിമയിലെ …..

നാട്ടിൻ പുറ ത്തുകാരിയായ ആകിളുന്തു പെൺകുട്ടിയെ നോക്കൂ … ‘പ്രണയിച്ച പുരുഷനാൽ ചതിക്കപ്പെട്ട് മുംബൈയുടെ ചുവന്ന തെരുവുകളിൽ എത്തിപ്പെടുന്ന നിഷ്ക്കളങ്കയായഒരു പെൺകുട്ടി …… . ചുവന്ന തെരവിൽ തൻ്റെ ശരീരം വിലക്കാന റച്ച ആ പെൺകുട്ടി തൻ്റെ ഇഛാശക്തി കൊണ്ട് സാവകാശംആ തെരുവിനെ ത്തന്നെ കീഴടക്കുകയാണ് ചെയ്യുന്നത്.

ഗംഗുബായി എന്ന പേരു സ്വീകരിച്ചുള്ള അവളുടെ ആ ചുവടു മാറ്റം ഇന്നും മനസ്സിനെ വല്ലാതെ ഭാരപ്പെടുത്തുന്നു. വേദനകളിലും ബു ദ്ധിമുട്ടു കളിലും തളരാ തെ മുന്നോട്ടു പോകാനുള്ള ഊർജമാണ് ഇതിൽ നിന്നൊക്കെ നാം ഉൾ ക്കൊ ള്ളേണ്ട ത്. ..

Nita Gregory

Share News