
ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു.
തിരുവമ്പാടി (കോഴിക്കോട്): ആനക്കാംപൊയിൽ റിട്ട.അധ്യാപകൻ അടപ്പൂർ പുത്തൻപുരയിൽ എ.യു.പീറ്റർ (80) അന്തരിച്ചു.
സംസ്കാരം വ്യാഴം (03/08/2023) രാവിലെ 11.00 മണിയ്ക്ക് ആനക്കാംപൊയിൽ സെന്റ് മേരീസ് പള്ളിയിൽ .
ഭാര്യ: റോസമ്മ ആനക്കാംപൊയിൽ ഈറ്റക്കകുന്നേൽ കുടുംബാംഗം.
മക്കൾ: ബാബു, ബിജു, ബീന.
മരുമക്കൾ: ഷൈല കരിക്കണ്ടത്തിൽ, ഷേർളി ചെട്ടിപ്പറമ്പിൽ, രാജു കൊന്നക്കൽ.

ഇപ്പോൾ മോർച്ചറിയിലുള്ള ഭൗതികദേഹം, നാളെ ബുധൻ (02/08/23) ഉച്ചയോടു കൂടി ആനയ്ക്കാംപോയിലിലുള്ള വസതിയിൽ കൊണ്ടുവരുന്നതാണ്..

