വായന ദിനത്തിൽ വക്കിൽ കഥകൾ
,ഞാൻ പുസ്തകം മുഴുവൻ മനസ്സിരിത്ത വായിച്ചു
. ഓർമ്മയുടെ ഏടുകൾ അടുക്കി വെച്ച് ആസ്വാദകരമായി ചരിത്രവും അനുഭവങ്ങളും വിളമ്പി തന്ന ഗ്രസ്ഥ കർത്താവിനു അനുമോദനങ്ങൾ. മദ്ധ്യ തിരുവിതാംകൂറും , ആലപ്പുഴയും, ഏന്റെ നാടായ ചെറിയ നാടിന്റെ ഭാഗമായ കൊല്ലകടവും അവാച്യമായ ഒരു അനുഭൂതി തന്നെ !!
!കൂടുതൽ രചനകൾ ഉണ്ടാകട്ടെ …
.. എബി കുര്യാക്കോസ്