ജീന ജോട്ടിക്ക് വ്യോമസേന പുരസ്കാരം

Share News


കൊയമ്പത്തൂർ ‘ വിശിഷ്ട സേവനത്തിനുള്ള വ്യോ മസേന മേധാവി എയർ ചീഫ് മാർഷൽ എ .പി സിംങ്ങ് നൽകുന്ന വ്യോമസേന പുരസ്കാരത്തിന് ജീന ജോട്ടി അർഹയായി.


സുലൂർ വ്യോമസേനാ കേന്ദ്രത്തിൽ സിവിലിയൻ ഗസറ്റഡ് ഓഫീസറായി ജോലി ചെയ്യുന്ന ജീന 1996 ബാച്ച് സിവിലിയൻ ഉദ്യോഗസ്ഥയാണ് ‘ ഗുജറാത്തിലെ വഡ്സർ 15 ബെയ്സ് റിപ്പയർ ഡിപ്പോയിലായിരുന്നു നിയമനം വ്യോമസേനാ ദിനത്തോടനുബന്ധിച്ച് എയർ ഓഫീസർ കമാൻ ഡിങ്ങ്, കമാൻഡർ ഇൻ ചീഫ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്
തൃശ്ശൂർ ഇരിഞ്ഞാലക്കുട ആലപ്പാട്ട് പാലത്തിങ്കൽ കുടുംബാംഗമാണ് ‘ തമിഴ്നാട് ഹൈവെയ്സ് ഡിപ്പാർട്ട്മെൻ്റിൽ സൂപ്രണ്ടായ ജോട്ടികുരിയൻ ആണ് ഭർത്താവ് ‘ ‘ ജെറോം ജോയൽ എന്നിവർ മക്കൾ രാമനാഥപുരം രൂപതയിലെ സൂലൂർ സെൻ്റ് തോമാസ് ഇടവകാംഗമാണ് ‘ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ എയർ ഓഫീസർ കമ്മോഡർ വിഷ്ണു ഗൗർ പുരസ്കാരവും സേനാ മെഡലും സമ്മാനിച്ചു .

Share News