
അനുപമം ഈ യാത്ര-|ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്……കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു|Adv Anjaly Sirus
ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ പരിപാവനത-45 വർഷം ഉയർത്തിപിടിച്ച്……..
സത്യത്തിനും,നീതിക്കും വേണ്ടി ശബ്ദമുയർത്തിയ…..
വലിയ പോരാട്ടങ്ങളിൽ സജീവമായ….

ഒരു അഭിഭാഷക-മാഡം അഞ്ചലി സൈറസ്.
സ്കൂൾ കാലഘട്ടം മുതലെ….
.മികച്ചൊരു ലീഡർ.….
.വലിയൊരു സംഘാടക……..
അറിവിന്റെ വഴിയിൽ,ഉയർന്ന ചിന്താഗതിയും-സാമൂഹ്യ പ്രതിബദ്ധതയും ഉയർത്തിപിടിച്ച്…..
.കാലങ്ങളോളം,ഒറ്റപ്പെട്ടവന്റെ സ്വരമായ് നിലക്കൊണ്ടു,

Mrs Anjali Syirus.
നന്മയുടെ വഴിത്താരയിൽ-ഊർജ്ജസ്വലമായ പ്രവർത്തനത്തിനൊപ്പം,സേവന സന്നദ്ധതയും ഇടകലർത്തി……….

സാധാരാണക്കാരെ കാണാനും,തിരിച്ചറിയാനും…
ഒപ്പം,ചേർത്തുപിടിക്കാനും….
എന്നും സമയം കണ്ടെത്തുന്ന-വലിയ മനസിന്റെ പുണ്യവും…..
.ഒരു കുടുംബം,എന്നും സമൂഹത്തിനോട് പുലർത്തിയിട്ടുള്ള,സമൂഹ്യ പ്രതിബദ്ധത-തന്നിലൂടെ ഉയർത്തിപിടിക്കാനും ……
ഇക്കാലയളവിൽ,ഈ മികച്ച പൊതുപ്രവർത്തകക്ക് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിലെ ഒട്ടുമിക്ക കോടതികളിലും,ഒരുപാട് കാലം നീതിക്കു വേണ്ടി വാദിച്ച-മാഡം അഞ്ചലി സൈറസ്,അവരുടെ പോസീറ്റീവ് സമീപനങ്ങൾ…..
ഒരു എനർജി ലെവൽ…..മടിയില്ലാത്ത തന്റെ ജീവിത ചിട്ടകൾ…….
മൂല്യങ്ങങ്ങളെ ഉയർത്തിപിടിക്കാനുള്ള,ധീരമായ തീരുമാനങ്ങൾ….അങ്ങനെ എല്ലാം എല്ലാം…..

മാതൃകയാക്കേണ്ട ഒന്ന് തന്നെയാണ്.ഓരോ നന്മയുടെയും പ്രാധാന്യം തിരിച്ചറിഞ്ഞ്……
നിറഞ്ഞ കയ്യടികളുമായ്-നമ്മുടെ നാടിന്റെ നന്മകളേയും…
മാനദണ്ഡങ്ങളില്ലാതെ അംഗീകരിക്കാൻ,എപ്പോഴും മനസ് കാണിക്കുന്ന-എന്റെ ഈ പ്രിയപ്പെട്ട സഹോദരിക്കും,കുടുംബത്തിനൂം….

എന്റെ ഹൃദയം നിറഞ്ഞ നന്ദി.

മുന്നോട്ടുള്ള യാത്രയിൽ-ഒറ്റപ്പെട്ടവന്റെ സ്വരമാവാൻ…
നീതി നീഷേധിക്കുന്നിടത്ത്-അത് പുനസ്ഥാപിക്കാൻ….
വലിയ സംഘാടന മികവിലൂടെ-ദുരിതം പേറുന്ന ജീവിതങ്ങൾക്ക്,തുണയാകാൻ….
നീതിവഴിയിലെ പോരാട്ടവുമായ്-ഇനിയും,ഇനിയും യാത്ര തുടരാൻ……..
ബഹു:അഞ്ചലി മാഡത്തിന് കഴിയട്ടേ.
We are so proud of you ….
നാടിന്റെ അഭിമാനം…..
Adv Anjali Sirus
സജി ജോൺ കല്ലേലി
Sajijohn Kallely