ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയില്‍: ഫ്രാന്‍സ്

Share News

പാരീസ്: ഉപാധികളോടെ ആരാധനാലയങ്ങള്‍ തുറക്കുന്നതിന് അനുമതി നല്കുന്നത് പരിഗണനയിലുണ്ടെന്നു ഫ്രാന്‍സ്. സാമൂഹ്യഅകലവും മറ്റു മുന്‍കരുതലുകളും നിര്‍ബന്ധമായിരിക്കും. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടു മാസം മുന്പാണ് മതചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആരാധനാലയങ്ങളില്‍ മാസ്‌കും കൈകഴുകലും ഒരു മീറ്റര്‍ അകലം പാലിക്കലും നിര്‍ബന്ധമാക്കി ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കലാണ് മന്ത്രാലയം ആലോചിക്കുന്നത്

Share News
Read More

മാര്‍ പ്രിന്‍സ് ആന്റണി ശങ്കരയ്യയുടെ ഭവനത്തിൽ തിരക്കിട്ട ജോലിയിലാണ് ?

Share News

മിട്ടപ്പള്ളി ;ലോക്‌ഡോൺ കാലഘട്ടം പലവിധത്തിലാണ് വൈദികരും മെത്രാന്മാരും ചിലവഴിക്കുന്നത് .വൈദികരുടെ കൂടെ മെത്രാൻമാർ പാട്ടുപാടിയ വിഡിയോ നിരവധി പുറത്തുവന്നു .പൊതിച്ചോറും ആഹാര സാധനങ്ങളും എത്തിച്ചവരും ഉണ്ട് .ബിഷപ്പു ഹൗസിനുചുറ്റുമുള്ള സ്ഥലത്തു കൃഷി ചെയ്യുവാൻ ആരംഭിച്ചവരും ഉണ്ട് ,എന്നാൽ ഒരു ഗ്രാമത്തിലെ സാധുമനുഷ്യൻെറ ഭവനം നിർമ്മിക്കുന്ന തിരക്കിലാണ് ബിഷപ്പ് പ്രിൻസ് .ചെറുപ്പക്കാരനായ ഇദ്ദേഹം നന്മകൾ നിറഞ്ഞ ജീവിതശൈലിയിൽ ജീവിക്കുന്ന വ്യക്തിയാണ് .അദിലാബാദ് രൂപത പരിധിയില്‍ ഉള്‍പ്പെടുന്ന മംചേരിയാലിലെ ബിമാരം ഗ്രാമത്തിലെ ശങ്കരയ്യ എന്ന സാധു മനുഷ്യന്റെയും കുടുംബത്തിന്റെയും ഭവനമാണ് […]

Share News
Read More

ജോണ്‍സണ്‍ വേങ്ങത്തടം എഴുതിയ സ്വന്തം കാലില്‍ എന്ന റെജിയുടെ കഥ അറിയുക

Share News

കോവിഡ് 19 കാലം. പ്രതിസന്ധിയുടെ കാലഘട്ടം. എന്ത് ചെയ്യണമെന്നറിയാതെ മനുഷ്യന്‍ വിഷമിക്കുന്ന കാലഘട്ടം. ചെറിയൊരു വേദന പോലും താങ്ങാന്‍ കഴിയാതെ ജീവിതത്തെ വലിച്ചെറിയുന്ന കാലഘട്ടം. വേദനകളെ അതിജീവിക്കാന്‍ മനുഷ്യന്‍ ഭയപ്പെടുന്നകാലഘട്ടം. വിഷമഘട്ടത്തെ ആഭിമുഖികരിക്കുമ്പോള്‍ തളര്‍ന്നു പോകുന്ന കാലഘട്ടം. വായിക്കണം അറിയണം തൊടുപുഴ സ്വദേശിയായ റെജി ഏബ്രാഹമിന്റെ ജീവിതം. 23-ാം വയസില്‍ ഉണ്ടായ അപകടത്തെ എങ്ങനെ നേരിട്ടുവെന്നു റെജി ലോകത്തോടു പറയുമ്പോള്‍ രണ്ടു കാലില്‍ നടക്കുന്നനമ്മള്‍ പരാജയമാണ്. ചെറിയ വിഷമതകളുടെ മുന്നില്‍ പതറുന്ന നമ്മള്‍ അറിയുക. ഈജീവിതം. സണ്‍ഡേ […]

Share News
Read More

കടുത്ത അവഗണനകൾക്കെതിരെ അംഗപരിമിതരുടെ പുതിയ മഹാസഖ്യം രൂപപ്പെടണം :

Share News

ഡോ. എഫ്എം.ലാസർ….!!! അംഗപരിമിതർക്ക് ഒരു ചെയർപോലും നല്കാത്ത പഞ്ചായത്തുകൾ ; അവരെ പ്രവേശിപ്പിക്കാത്ത നിയമസഭകൾ ; അവരുടെ സാന്നിദ്ധ്യം അനുവദിച്ചിട്ടില്ലാത്ത പാർലമെന്റുകൾ എന്നതാണ് ഇന്ത്യയുടെ ഇന്നത്തെ അവസ്ഥ. അവരില്ലാതെ അവരുടെ വികസനം മറ്റുള്ളവർ ചർച്ച ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം..! അതെങ്ങനെ ശരിയാകും..? കോവിഡുമായി സർക്കാരുകളുടെ പുതിയ പ്രഖ്യാപനങ്ങളിൽ പുരപ്പുറത്ത് ഇരുന്നതും പലരുടെയും തലയ്ക്കകത്തിരുന്നതുമായ അനേകായിരം പദ്ധതികൾ വന്നുവെങ്കിലും അംഗപരിമിതർക്കായി സഹായങ്ങളോ ആശ്വാസ നടപടികളോ ആനുകൂല്യങ്ങളോ വികസന പദ്ധതികളോ ഒന്നുപോലും പ്രഖ്യാപിക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മെനക്കെട്ടിട്ടില്ല. ഇന്ന് അംഗപരിമിതർ […]

Share News
Read More

ലോക്ക്ഡൗണിന് ശേഷം കുമ്പസാരത്തിനു ആക്രിലിക് മറകള്‍: ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ ദേവാലയം

Share News

ക്യൂസാഡാ; അടുത്ത മാസം മധ്യത്തില്‍ പൊതു വിശുദ്ധ കുര്‍ബാന അര്‍പ്പണം പുനരാരംഭിക്കുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്കു വിധേയമായി സുരക്ഷിതമായി കുമ്പസാരിക്കുന്നതിനും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിനും പ്രത്യേക ഒരുക്കങ്ങളുമായി കോസ്റ്ററിക്കായിലെ സാന്താ ബാര്‍ബറ ഡെ പാവാസ് ദേവാലയം. ഇടവക വിശ്വാസികളുടെ സഹായത്തോടെയാണ് ആക്രിലിക് മറകള്‍ നിര്‍മ്മിച്ചു ഒരുക്കങ്ങളുമായി ദേവാലയ നേതൃത്വവും വിശ്വാസികളും സജീവമായിരിക്കുന്നത്. കോവിഡ്-19 പകര്‍ച്ചാതോത് കുറഞ്ഞ സാഹചര്യത്തില്‍ വരുന്ന ജൂണ്‍ 21 മുതല്‍ ദേവാലയങ്ങള്‍ തുറക്കുമെന്ന് കോസ്റ്ററിക്ക ഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സാന്താ ബാര്‍ബറ ഡെ പാവാസ് […]

Share News
Read More

സ്പെഷ്യല്‍ ട്രെയിന്‍: സംസ്ഥാനത്തിന് മുന്‍കൂട്ടി വിവരം നല്‍കണം – മുഖ്യമന്ത്രി

Share News

കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍ അയക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണമെന്നും യാത്രക്കാരുടെ ലിസ്റ്റും വിശദവിവരങ്ങളും ലഭ്യമാക്കണമെന്നും റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിന് അയച്ച ഇ-മെയില്‍ സന്ദേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. യാത്രക്കാരുടെ പേരും വിലാസവും ഫോണ്‍നമ്പരും താമസിക്കാന്‍ പോകുന്ന സ്ഥലവും സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാനത്തിന് ലഭിച്ചില്ലെങ്കില്‍ കോവിഡ്-19 വ്യാപനം പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ക്ക് വലിയ തടസ്സമാകും. മുംബൈയില്‍ നിന്ന് മേയ് 22ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പ്രത്യേക ട്രെയിനിന്‍റെ കാര്യം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നില്ല. അറിയിപ്പ് ലഭിച്ചെങ്കില്‍ […]

Share News
Read More

കോവിഡ് 19: കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യം -മന്ത്രി ടി പി രാമകൃഷ്ണന്‍

Share News

കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് തൊഴില്‍- എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കോവിഡ് 19 മായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.ഇതുവരെ ജില്ലയിലെ വിവിധ വകുപ്പുകള്‍ കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്. നാം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഇനിയും തുടരേണ്ടതുണ്ട്. യാതൊരു അലംഭാവവും ഈ കാര്യങ്ങളില്‍ ഉണ്ടാവാന്‍ പാടില്ല. കോവിഡിന്റെ കാര്യത്തില്‍ ജില്ലാ ഭരണകൂടം മാതൃകാ […]

Share News
Read More

നാടിന്റെ ഒരുമയിലൂടെ ഏതു പ്രതിസന്ധിയും അതിജീവിക്കും: മുഖ്യമന്ത്രി

Share News

കോവിഡിന് ശേഷം വരുന്ന ഏതു പ്രതിസന്ധിയും അതിജീവിക്കാൻ നമുക്ക് സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രതിസന്ധിയെ പോസിറ്റീവായി സമീപിച്ച് നാടിന് ഗുണകരമാകുന്ന രീതിയിൽ മാറ്റാൻ ശ്രമിക്കും. നാടിൻ്റെ ഒരുമയാണ് ഇത്തരം പ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത്. ട്വിറ്റർ ഇന്ത്യ സംഘടിപ്പിച്ച #AskTheCM എന്ന പരിപാടിയുടെ ആദ്യ എഡിഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് കാലത്ത് സംസ്ഥാനങ്ങൾ നടത്തുന്ന പ്രവർത്തനങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ട്വിറ്ററിൽ ലൈവായി മറുപടി പറയുന്ന പരിപാടിയാണ് # AskTheCM എന്ന ട്വിറ്റർ ഇന്ത്യയുടെ […]

Share News
Read More

‘പുകയിലയും മദ്യവും വിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല’ – ഗൂഗിളിന്റെ പ്ലേ സ്റ്റോർ പോളിസി ഇങ്ങനെ

Share News

മദ്യം വിൽക്കുന്നില്ല. സാമൂഹ്യ അകലം പാലിച്ച് മദ്യം വാങ്ങാൻ ആളുകളെ സഹായിക്കുക എന്നുള്ളത് മാത്രമാണ് ബെവ് ക്യൂവിൽ നിക്ഷിപ്തമായിരിക്കുന്നത്.  ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയെങ്കിലും മദ്യശാലകൾ തുറക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കേണ്ടതുണ്ട്. ഇത് ഉറപ്പ് വരുത്താനാണ് ബെവ് ക്യു ആപ്പ് കൊണ്ട് ഉദ്ദേശിക്കുന്നത്. ആപ്പിലെ പോരായ്മകൾ പരിഹരിച്ച് ഗൂഗിളിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ആപ്പ് നിലവിൽ വരും. മദ്യവിൽപനയുടെ കാര്യത്തിൽ ഗൂഗിളിന്റെ നിലപാടെന്ത് ? ഗൂഗിൾ പ്ലേ സ്റ്റോറിന്റെ പോളിസി അനുസരിച്ച് പുകയിലയും മദ്യവും ഓൺലൈൻ ആയി […]

Share News
Read More