പാലാ നഗരമധ്യത്തിലെ ഓക്സിജൻ വനത്തിലൂടെ ഒരു യാത്ര|MEENACHIL BAMBOO OXYGEN PARK| Sri Joy Joseph Mooken Thottam

Share News

MEENACHIL BAMBOO OXYGEN PARK Sri Joy Joseph Mooken Thottam is a member of the first rubber farming family in Kerala.The Meenachil Bamboo Oxygen Plant is a vast world of greenery. He is the helman of The Meenachil Bamboo Oxygen and the president of the Kisan Service Society. He strongly believes that bamboo forests are the […]

Share News
Read More

“ഓർമ്മകൾ മങ്ങുമ്പോൾ: അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും”

Share News

വാർദ്ധക്യം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഘട്ടമാണ്. എന്നാൽ ഈ ഘട്ടത്തിൽ ചില ആളുകളിൽ ഓർമ്മക്കുറവും ചലനശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും. ഈ രോഗങ്ങളുടെ ശാസ്ത്രീയമായ വശങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ രീതികൾ എന്നിവ നമുക്ക് വിശദമായി മനസ്സിലാക്കാം. അൽഷിമേഴ്‌സ് രോഗം vs. ഡിമൻഷ്യ (മറവിരോഗം): അൽഷിമേഴ്‌സ് രോഗവും/ഡിമൻഷ്യയും ഒന്നാണോ? ഈ ചോദ്യം പലർക്കും ഉണ്ടാകാറുണ്ട്. ലളിതമായി പറഞ്ഞാൽ, ഡിമൻഷ്യ എന്നത് ഓർമ്മക്കുറവ്, ചിന്താശേഷിയിലെ […]

Share News
Read More

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ

Share News

ആത്മഹത്യാ പ്രതിരോധത്തിനായുള്ള പ്രതിജ്ഞ _________________________________ പ്രതിസന്ധി വേളകളിൽ പൊരുതി മുന്നേറുമെന്നും ജീവിതവുമായി കൂട്ട് ചേരുമെന്നും പ്രതിജ്ഞ എടുക്കുന്നു. നിരാശയും ഒറ്റപ്പെടലും വിഷാദവും തോന്നുമ്പോൾ സഹായം തേടാൻ ഞാൻ തയ്യാറാകും.വിശ്വസിക്കാവുന്ന ആരോടെങ്കിലും മനസ്സ് തുറക്കും.സ്വയം ഇല്ലാതാക്കാനുള്ള ഉൾപ്രേരണകളെ അതിജീവിക്കും. എന്റെ ചുറ്റുമുള്ളവരുടെ സങ്കടങ്ങൾ തിരിച്ചറിയുവാനും അവരെ ആർദ്രതയോടെ കേൾക്കുവാനും വൈകാരിക പിന്തുണ നൽകുവാനും ഞാൻ ശ്രദ്ധിക്കും. ആത്മഹത്യാ ചിന്തകളെ അകറ്റി ജീവിക്കാനുള്ള ഇച്ഛാശക്തിയിലേക്ക് നയിക്കാൻ പ്രേരിപ്പിക്കും. വിഷാദം പോലെയുള്ള മാനസികാരോഗ്യ പ്രശ്നങ്ങളെ കുറിച്ച് തുറന്നു സംസാരിക്കും.സഹായം തേടും. മറ്റേത് […]

Share News
Read More

മദ്ധ്യ വഴിയിൽ കൈവിട്ടുപോയ വാഗ്ദാനപേടകം!പേരിൽ മാത്രമല്ല, കാഴ്ച്ചയിലും പ്രിൻസ്

Share News

ഒരു “പ്രിൻസ് ” തന്നെയായിരുന്നു. അഡ്വ. ഒ.വി. ലൂക്കോസ് സാർ സ്വന്തം മകന് അറിഞ്ഞിട്ടപേരായിരുന്നു അതെ ന്നതിൽ സംശയമൊന്നുമില്ല.പഴയകാല കോൺഗ്രസിൽ പി.ടി.ചാക്കോയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവർ ത്തകനായിരുന്നു ശ്രീ ഒ.വി. ലൂക്കോസ്. വിമോചനസമര കാലത്തും ഇലക്ഷൻ കാലങ്ങളിലും ജനസദസ്സുകളെ തൻ്റെ വാക്ധോരണിയിൽ ഇളക്കിമറിച്ചിരുന്ന ഒരു ഉജ്ജ്വലപ്രഭാഷക പ്രതിഭയുമായിരു ന്നു ഒ.വി.ലൂക്കോസ് സാർ. ഒന്നാം തരം അഭിഭാഷകനും അണികളിൽ ആവേശ മുയർത്തിയ ഒരു നേതാവുമായിരുന്നു അന്ന് അദ്ദേഹം. എറണാകുളം ലോ കോളജിൽ എൻ്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് തോമസിൻ്റെ […]

Share News
Read More

തെരുവുനായ കടിച്ചാൽ നഷ്ടപരിഹാരം – സംവിധാനങ്ങൾ പുനസ്ഥാപിക്കപ്പെടുന്നു .

Share News

. സുരക്ഷിതമായി പൊതു നിരത്തുകളിൽ പെരുമാറുക എന്നത് മനുഷ്യൻറെ പൗരാവകാശമാണ്. പലപ്പോഴും തെരുവ് നായ ശല്യം മൂലം അത്തരത്തിൽ സ്വതന്ത്രമായി നടക്കാനാകാത്ത സാഹചര്യം നമ്മുടെ നാട്ടിലുണ്ട്. എന്നുകരുതി തെരുവ് നായ്ക്കളെ അങ്ങനെയങ്ങ് കൊന്നുകളയാനും പറ്റില്ല. കാരണം മൃഗങ്ങൾക്കും അവകാശങ്ങളുണ്ട്. മനുഷ്യൻറെ അവകാശങ്ങൾ ആണോ മൃഗത്തിൻറെ അവകാശങ്ങൾ ആണോ മുന്നിൽ നിൽക്കേണ്ടത് എന്നത് സംബന്ധിച്ച് ചർച്ചകളും നിയമ വ്യാഖ്യാനങ്ങളും തുടരുകയാണ്. സുരക്ഷിതമായ സാഹചര്യങ്ങളിൽ ജീവിക്കാനുള്ള മനുഷ്യവകാശങ്ങളെ പറ്റി ഈയടുത്തും സുപ്രീം കോടതി ഈ വിഷയത്തിൽ എടുത്തു പറഞ്ഞിട്ടുള്ളതാണ്. അതേ […]

Share News
Read More

ഒരു വിദ്യാർത്ഥി കിട്ടാവുന്ന ഏറ്റവും നല്ല പാഠപുസ്തകം ആയിരിക്കണം അധ്യാപകൻ. |അധ്യാപക ദിനാശം കൾ

Share News

ഭാരതത്തെ ദർശനികതയുടെ ഗരിമ കൊണ്ട് ലോകത്തോളം ഉയർത്തിയ മഹാനായ ഡോ. എസ് രാധാകൃഷ്ണൻ പറഞ്ഞു ; “ഓരോ അധ്യാപകനും ഓരോ നിർമ്മാണ ശിലയാകണം”.സെപ്റ്റംബർ 5 അധ്യാപക ദിനമായി ആചരിക്കുമ്പോൾ അതിന് കാരണഭൂതനായ ഡോ. രാധാകൃഷ്ണന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. ഓരോ വിദ്യാർത്ഥിയിലും രൂപപ്പെടേണ്ട ഉത്തമ ഗുണങ്ങളുടെയും സത് സ്വഭാവങ്ങളുടെയും സകല നന്മകളുടെയും നിർമാണ ശിലയായി അധ്യാപകൻ മാറണം . മറ്റൊരർത്ഥത്തിൽ “അധ്യാപകൻ തലമുറകളെ വാർത്തെടുക്കുന്ന ശില്പിയാണ്. ” ശിലയിൽ നിന്ന് ശില്പി ശില്പം മെനഞ്ഞെടുക്കുന്നതുപോലെ ഓരോ വിദ്യാർത്ഥിയെയും […]

Share News
Read More

മന്ത്രിസഭായോഗ തീരുമാനങ്ങൾ (03.09.2025)

Share News

മന്ത്രിസഭായോഗ തീരുമാനങ്ങൾ (03.09.2025) —— ഫയൽ അദാലത്ത്: തുടർനടപടികൾ ജൂലായ് 1 മുതൽ ആഗസ്റ്റ് 31 വരെ നടത്തിയ ഫയൽ അദാലത്തിന്റെ തുടർച്ചയായി സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 1. ഫയൽ അദാലത്തിന്റെ മൊത്തത്തിലുള്ള കണക്കുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ഫയൽ അദാലത്ത് പോർട്ടലിൽ എല്ലാ ജീവനക്കാർക്കും പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കും. 2. ഫയൽ അദാലത്ത് പോർട്ടലിൽ വിവരങ്ങൾ രേഖപ്പെടുത്തിയ സെക്രട്ടേറിയറ്റ്, വകുപ്പ്തലവൻമാരുടെ കാര്യാലയങ്ങൾ, പബ്ലിക് യൂട്ടിലിറ്റി/റെഗുലേറ്ററി സ്ഥാപനങ്ങൾ എന്നിവടങ്ങളിലെ ഫയൽ […]

Share News
Read More

ഹെൽമറ്റ് ജീവൻ രക്ഷിക്കുന്ന വിധം

Share News

പ്രതിവർഷം ഇന്ത്യയിൽ ലോകത്തിലെ ഏറ്റവും കൂടുതലായ റോഡ് അപകടങ്ങൾ രേഖപ്പെടുത്തുന്നു. 1.5 ലക്ഷംത്തിലധികം പേരാണ് റോഡ് അപകടങ്ങളിൽ മരിക്കുന്നത്, അതിൽ 40% മരണം രണ്ട് ചക്ര വാഹന യാത്രക്കാരുടേതാണ്. ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള എളുപ്പവും ഫലപ്രദവുമായ മാർഗം — ഹെൽമറ്റ്. ഹെൽമറ്റിന്റെ ശാസ്ത്രം ഹെൽമറ്റ് അപകട സമയത്ത് തലയിൽ വരുന്ന ആഘാതം ആഗിരണം ചെയ്യാനും വിതറാനും സഹായിക്കുന്നു. അതിന്റെ കടുപ്പമുള്ള പുറം ഷെൽ അപകടത്തിലെ ആഘാതം തടയും, അകത്തെ ഫോം ലെയർ തലച്ചോറിനെ പരിക്കിൽ നിന്ന് സംരക്ഷിക്കും. […]

Share News
Read More

കുട്ടികളിൽ വർധിക്കുന്ന ആത്മഹത്യാ പ്രവണത: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

Share News

ആലപ്പുഴ മെഡിക്കൽ കോളേജിൽ മോർച്ചറി അറ്റൻഡർ ആയി സേവനം ചെയ്യുന്ന വിമൽ എന്ന വ്യക്തിയുടെ ശ്രദ്ധേയമായ ഒരു ഫേസ്‌ബുക്ക് കുറിപ്പ് ഏതാനും ആഴ്ചകൾക്കു മുമ്പ് ചില മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ആത്മഹത്യ ചെയ്ത കുരുന്നുകളുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനു ശേഷം ഒരുക്കുമ്പോൾ തനിക്കുണ്ടാകുന്ന വിങ്ങലിനെക്കുറിച്ചാണ് അദ്ദേഹം ആ കുറിപ്പിൽ വിവരിക്കുന്നത്. ഈ കാലഘട്ടത്തിൽ കൊച്ചുകുട്ടികളുടെ ആത്മഹത്യ വളരെയധികമായി വർധിക്കുന്ന പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ സവിശേഷ ശ്രദ്ധ ചെലുത്തണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് അദ്ദേഹം അപേക്ഷിക്കുകയും ചെയ്യുന്നു. ദിവസവും ഒരുപാട് മൃതശരീരങ്ങൾ കണ്ടു മനസ് […]

Share News
Read More

കാക്കനാട് മെട്രോ റെയിൽ: ഐടി നഗരത്തിന്റെ സ്വപ്നങ്ങൾ ഉയരുന്നു!

Share News

കാക്കനാട്: ഇൻഫോപാർക്ക്-കലൂർ മെട്രോ റെയിൽ നിർമാണം അതിവേഗത്തിൽ മുന്നേറുന്നു! ഇൻഫോപാർക്ക് എക്സ്പ്രസ് ഹൈവേയിൽ കിൻഫ്രയ്ക്കും രാജഗിരിക്കും മധ്യേ തൂണുകളും പിയർ ക്യാപ്പുകളും ഉയർന്നു തുടങ്ങി, ഐടി നഗരത്തിന്റെ മെട്രോ പ്രതീക്ഷകൾക്ക് പുതുജീവൻ! ആദ്യ പിയർ ക്യാപ് സ്ഥാപിക്കൽ ഇന്നലെ പുലർച്ചെ പൂർത്തിയായി. 80 ടൺ ഭാരമുള്ള പിയർ ക്യാപ് കൂറ്റൻ ക്രെയിൻ ഉപയോഗിച്ച് അർധരാത്രിക്കു ശേഷം ഗതാഗതം നിരോധിച്ച് തൂണിനു മുകളിൽ സ്ഥാപിച്ചു. ഒരാഴ്ചയ്ക്കകം 3 തൂണുകളിൽ കൂടി പിയർ ക്യാപ്പുകൾ സ്ഥാപിക്കും. പില്ലർ നമ്പർ 281 […]

Share News
Read More