ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ.
ആർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ :പ്രൊ ലൈഫ് ശുശ്രുഷകൾക്ക് നേതൃത്വം നൽകിയ ആത്മീയാചര്യൻ. കൊച്ചി.അർച്ച്ബിഷപ്പ് മാർ ജോസഫ് പൗവ്വത്തിൽ ആത്മീയചൈതന്യത്തോടെ സഭയിലും സമൂഹത്തിലും ഇടയശ്രേഷ്ഠനായി പ്രവർത്തിച്ചപ്പോൾ പ്രൊ ലൈഫ് ശുശ്രുഷകൾക്ക് വലിയ പ്രാധാന്യം നൽകിയെന്ന് സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി. അതിരൂപത മെത്രാപ്പോലിത്ത എന്നനിലയിൽ ചങ്ങനാശ്ശേരി അതിരുപതയിലും,കെ സി ബി സി പ്രസിഡന്റ് എന്ന നിലയിൽ കേരളസഭയിലും,സി ബി സി ഐ പ്രസിഡന്റ് എന്ന നിലയിൽ ഭാരത സഭയിലും, സീറോ മലബാർ സഭയിലെ […]
Read More30 വെള്ളിക്കാശും 300 വെള്ളിക്കാശും ചേർത്ത് അലക്കുന്നവർ ഓർക്കേണ്ടത്….|തലശ്ശേരി അതിരൂപതയുടെ ഭുരിപക്ഷവും കുടിയേറ്റ കർഷകരാണ്…..അവർക്ക് റബർ തൊട്ട് ഇഞ്ചി വരെ കൃഷിയുണ്ട്…….
ഇത് മാത്രവുമല്ല, ലവ് ജിഹാദിൽ പെടുത്തി, പെൺകുട്ടികളും കുടുംബവും നശിക്കുന്നതിന് ആര് സമാധാനം പറയും. തീവ്രവാദ നിലപാടുകൾക്ക് കുട പിടിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയെ എങ്ങനെ വിശ്വസിക്കും മാർക്സിസ്റ്റ് നേതാക്കളുടെ പെൺകുട്ടികൾ വരെ നഷ്ട പെട്ടു. കോൺഗ്രസ് നിലപാടും മാറ്റമില്ല. ജീവിതവും കുടുംബവും നഷ്ട പെടുന്ന കർഷകർ എന്തു ചെയ്യും.. ഇതിനു പുറമെ ബഫർ സോണും വന്യ മൃഗങ്ങളും 30 വെള്ളിക്കാശും 300 വെള്ളിക്കാശും ചേർത്ത് അലക്കുന്നവർ ഓർക്കേണ്ടത്… .തലശ്ശേരി അതിരൂപതയുടെ ഭുരിപക്ഷവും കുടിയേറ്റ കർഷകരാണ്….. അവർക്ക് റബർ […]
Read Moreകേന്ദ്രസർക്കാരെ, കേരളത്തിൽ ഒരു എം പിയും ഇല്ല എന്നുള്ള വിഷമം ഞങ്ങൾ മാറ്റി തരാം..| MAR JOSEPH PAMPLANI
കണ്ണൂർ -ആലക്കോട് മലയോര ഗ്രാമത്തിൽ ആർച്ചുബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവ് നടത്തിയ പ്രസംഗം വിവാദമാക്കുവാൻ ശ്രമിക്കുന്ന മാധ്യമങ്ങളും ,രാഷ്ട്രീയ പ്രസ്ഥാനങ്ങളും ശ്രമിക്കുമ്പോൾ അദ്ദേഹത്തിൻെറ പ്രസംഗം മുഴുവൻ ശ്രദ്ധയോടെ കേൾക്കുവാൻ ശ്രമിക്കട്ടെ ,ഒപ്പം കർഷകരുടെ വേദനകൾ അറിയുകയും ,അത് പരിഹരിക്കുവാൻ ശ്രദ്ധിക്കുകയും ചെയ്യട്ടെ .
Read Moreഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യപരിരക്ഷ ഫലങ്ങൾ കൈവരിക്കാൻ കേരളത്തിന് കഴിഞ്ഞത് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യപ്രവർത്തകരുടെ കഠിനാധ്വാനം കൊണ്ടാണ്.
കേരളത്തിലെ ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം കാത്തുസൂക്ഷിക്കുകയും ഭാവിയിൽ അതിന്റെ വൻതോതിലുള്ള വളർച്ചയ്ക്ക് എല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷാ സംവിധാനമുള്ള സംസ്ഥാനം ഏതാണെന്ന് ആരെങ്കിലും ചോദിച്ചാൽ ഉത്തരം നമ്മുടെ സംസ്ഥാനം- കേരളം എന്നാണ്.. ലോകത്തെ ഏറ്റവും മികച്ച ആരോഗ്യ പരിപാലന കേന്ദ്രമായി മാറാൻ സാധ്യതയുള്ള ഒരു സ്ഥലമാണ് കേരളം.. ഓർക്കുക ഇതെല്ലാം ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല..ഇവിടെ പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യ പ്രവർത്തകരുടെയും നിരന്തരമായ കഠിനാധ്വാനം കൊണ്ടാണ്.. ഒരു കോണിൽ നമ്മൾ ആരോഗ്യ […]
Read Moreസമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ പിതാവ് നടത്തിയ പ്രവർത്തനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടേയും ബഹുമാനം പിടിച്ചുപറ്റാൻ പര്യാപ്തമായിരുന്നു. |ഉമ്മൻചാണ്ടി
അഭിവന്ദ്യ മാർ ജോസഫ് പൗവ്വത്തിൽ പിതാവിൻ്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ചങ്ങനാശ്ശേരി എസ്.ബി കോളേജിൽ ബി.എ എകണോമിക്സിന് പഠിക്കുന്ന കാലത്ത് ഞങ്ങളുടെ അധ്യാപകനായിരുന്നു പൗവ്വത്തിൽ അച്ചൻ. അന്നു മുതൽ അദ്ദേഹവുമയി വ്യക്തിപരമായി വളരെ അടുത്ത ബന്ധമാണ് എനിക്കുണ്ടായിരുന്നത്. പൗവ്വത്തിൽ പിതാവ് കേരളത്തിലെ ക്രൈസ്തവ സഭയുടെ ആധ്യാത്മിക ആചാര്യൻമാരിൽ ഏറ്റവും ശ്രദ്ധേയനായ വ്യക്തിയായിരുന്നു. വിദ്യാഭ്യാസ കാര്യങ്ങളിലും രാഷ്ട്രീയ വിഷയങ്ങളിലുമെല്ലാം അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. മാധ്യമങ്ങളിൽ വരുന്ന ലേഖനങ്ങളിലൂടെ അദ്ദേഹം ആ കാഴ്ചപ്പാട് പ്രതിഫലിപ്പിച്ചിരുന്നു. സമുദായ മൈത്രിക്കു വേണ്ടി പൗവ്വത്തിൽ […]
Read Moreഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ|.ഒരുപാട് വാഗ്ദാനങ്ങളൊന്നുമില്ല , നിങ്ങളോട് പറയുന്നത് പ്രവർത്തനങ്ങളിൽ ഉണ്ടാകും.-ജോർജ് എഫ് സേവ്യർ വലിയവീട്
*ഒരു ഭവനം നിർമ്മിക്കാൻ ആഗ്രഹമുണ്ടോ* കൂട്ടേ1991 മുതൽ *ക്ളീൻ സ്വീപ്* എന്ന പേരിൽ *ഇന്റീരിയർ ഡിസൈനർ* ആയും *രാരിസ് ബിൽഡേഴ്‌സ് &ആർക്കിട്ടെക്ട്സ്* എന്ന പേരിൽ *ബിൽഡിംഗ് കോൺട്രാക്ടർ* ആയും ഞാൻ പ്രവർത്തിച്ചു വരികയാണ്. ഇപ്പോൾ തിരുവനന്തപുരത്തും കൊല്ലത്തും ആലപ്പുഴയിലും കെട്ടിടങ്ങൾ നിർമ്മിക്കുന്നുണ്ട്,കേരളത്തിലെ എല്ലാ ജില്ലയിലേക്കും നിർമ്മാണം വ്യാപിപ്പിക്കാനുള്ള ചുവട് വെപ്പിലും . ഇതൊരു ഓർമ്മപ്പെടുത്തലാണ്,* കെട്ടിടം നിർമ്മാണമേഖലയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്നെ വിളിക്കാൻ മടിക്കരുത്*. ഒരുപാട് വാഗ്ദാനങ്ങളൊന്നുമില്ല , നിങ്ങളോട് പറയുന്നത് പ്രവർത്തനങ്ങളിൽ ഉണ്ടാകും. വിളിച്ചോളൂ […]
Read Moreനടനും മുൻ എംപിയുമായ ഇന്നസെന്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നടനും മുൻ എംപിയുമായ ഇന്നസെന്റിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ,അർബുദത്തെ തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
Read MoreWelcome to Kochi..|കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം.
കേരളത്തില്‍ ആദ്യ സന്ദര്‍ശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് ഉജ്ജ്വല സ്വീകരണം. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ നെടുമ്പാശേരിയിലെ കൊച്ചി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച്ച(മാര്‍ച്ച് 16) ഉച്ചയ്ക്ക് 1.45ന് എത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടി വി.പി ജോയ്, ഡിജിപി അനില്‍കാന്ത്, റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, റൂറല്‍ എസ്.പി വിവേക് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. മൂന്നുദിവസത്തെ കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യവിമാന […]
Read More