കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്!
മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ പി ആർ അഭ്യാസമാണ്! ” കാര്യങ്ങൾ ക്ഷമയോടെ കേട്ട ” മുഖ്യമന്ത്രി എന്നതാണ് ഹൈലൈറ്റ്! വിശ്വവിഖ്യാതമായ ക്ഷമ അഥവാ patience!! മനോരമയും മംഗളവും ന്യൂ ഇന്ത്യൻ എക്സ്പ്രസ്സുമൊക്കെ പി ആർ മാറ്ററിലെ “ക്ഷമ” അക്ഷരംപ്രതി പകർത്തിയപ്പോൾ മാതൃഭൂമിയും കേരള കൗമുദിയുമൊക്കെ ക്ഷമ വെട്ടിപ്പറിച്ച് ദൂരെക്കളഞ്ഞു. ക്ഷമിക്കണം, പി ആർ ടീമേ… J Binduraj
Read More“നഗരത്തിൽ നടക്കുന്ന പല കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി സംബന്ധമായ തർക്കങ്ങളും അനുബന്ധ കാരണങ്ങളുമാണെന്ന് പറയപ്പെടുന്നു.” |സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത്
കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്ക് ടി.ജെ. വിനോദ് എംഎൽഎ അയയ്ക്കുന്ന തുറന്ന കത്ത് പ്രിയപ്പെട്ട കമ്മിഷണർ, താങ്കൾക്കു സുഖം തന്നെയെന്നു കരുതുന്നു. എന്നാൽ കൊച്ചി നഗരത്തിൽ താമസിക്കുന്ന ഞാനുൾപ്പെടെയുള്ളവർ അത്ര സുഖത്തോടെയല്ല ഓരോ ദിവസവും തള്ളി നീക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. ഓരോ ദിവസവും ഞെട്ടിക്കുന്ന കൊലപാതക വാർത്തകൾ കേട്ടാണ് ഉണർന്നെഴുന്നേൽക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജില്ല വികസന സമിതി യോഗത്തിൽ നഗരവാസികളുടെ സുരക്ഷിതത്വ പ്രശ്നങ്ങൾ ഞാൻ ഉന്നയിച്ചത് അങ്ങു ശ്രദ്ധിച്ചിരിക്കുമല്ലോ. […]
Read Moreരാത്രിയിൽ വാഹനമോടിച്ച് ശീലമില്ലാത്തവരും, ഉറക്കക്ഷീണമുള്ളമുള്ളവരും രാത്രിയിലെ driving ഒഴിവാക്കാൻ പറയുന്നതിന്റെ കാരണം ഇതാണ് ….?
നിങ്ങൾ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള […]
Read Moreആര്യാടൻ മുഹമ്മദ് അന്തരിച്ചു|പ്രണാമം പ്രിയപ്പെട്ട കുഞ്ഞാക്ക…
കോഴിക്കോട്: കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഹൃദ്രോഗ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പുറമേ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു. രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. ആദരാഞ്ജലികൾ.. മലബാറിന്റെ മതേതര മുഖംയാത്രയായി …നിലമ്പൂരിന്റെ കുഞ്ഞാക്കഎല്ലാവരുടെയും സ്വന്തമായിരുന്ന ആര്യാടൻ …ആദരവോടെ …. ..പ്രണാമം ദുബായിലെ ഹോട്ടൽ മുറിയിൽ ഉറങ്ങിയെണീറ്റ ഉടനെ ആദ്യം കേട്ട വാർത്ത ആര്യാടൻ സാറിന്റെ (കുഞ്ഞാക്ക) വിയോഗമാണ്. ഈ കഴിഞ്ഞയാഴ്ച ഓണത്തിന് നാട്ടിൽ പോയപ്പോൾ ഒരിക്കൽ കൂടി […]
Read Moreഈവൃദ്ധൻഎന്ത്ചെയ്യണം?പട്ടിയെഅടിച്ച്അതിന്റെഎല്ലൊടിഞ്ഞാൽകേസാവും.അടിച്ചില്ലെങ്കിൽ പട്ടി കടിക്കും!
കടിയേറ്റ്ആശുപത്രിയിൽപോകണോ..അതോ,പട്ടിയെഉപദ്രവിച്ചകേസിൽകോടതിയിൽപോകണോ?..ഇതുസമകാലികധർമ്മസങ്കടം സ്വയരക്ഷയല്ലേ സർവ്വ പ്രധാനം? TOI photo by Deepaprasad Parapram CANINE HORRORAn elderly man tries to escape from a pack of stray dogs attacking him at Thampanoor Bus Terminal in Thiruvananthapuram on Friday.The Times Of India 24-9-22 Page 2 TVM
Read More..അന്നത്തെ വ്യാപാരികൾ സത്യസന്ധരും നിഷ്ക്കളങ്കരും ആയിരുന്നു.
വെളിച്ചെണ്ണ, ഓയിൽ ഇവയുടെ ഒക്കെ MRP കണ്ടാൽ തല കറങ്ങും വാങ്ങുന്നത് അതിലും കുറച്ചു, പ്രിന്റ് വില വാങ്ങുന്നവരും ഉണ്ട് ഇപ്പോൾ സോപ്പ് പേസ്റ്റ് തുടങ്ങിയവയുടെ വില ആഴ്ച ആഴ്ച കൂട്ടകയാണ് വിശ്വാസം.ഇന്ന് അതൊന്നും ഇല്ല തോന്നുന്നത് തോന്നിയ പോലെ
Read Moreപാലായുടെ ഭാഷണഭേദം.|ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും.
കോട്ടയം പാലാക്കാരുടെ ഭാഷയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കേരളത്തിലെ മറ്റുസ്ഥലങ്ങളിലേതു പോലെയല്ല ഇവിടുത്തെ അച്ചായന്മാരുടെ ഭാഷ. ചോദ്യങ്ങൾ എങ്ങനെയുള്ളതായാലും ഉത്തരങ്ങൾ ഏകദേശം ഒരേശൈലിയിലായിരിക്കും. പലകാര്യങ്ങൾക്കും ഇവർ ഒരേ മറുപടിയാകും പറയുക. ‘എന്നാ ഉണ്ടെന്ന്’ ചോദിച്ചാൽ ‘ഓ എന്നാ പറയാനാ’ എന്നായിരിക്കും മറുപടി. പാലാ, കോട്ടയം ഭാഷയിലെ പ്രത്യേകതകളെക്കുറിച്ചും, അവിടുത്തെ മനുഷ്യരെക്കുറിച്ചും ആൻ പാലി(Anne Palee) ഏതാനും വർഷങ്ങൾക്ക് മുൻപ് എഴുതിയ രസകരമായ കുറിപ്പ് ഓ, എന്നാ പറയാനാ!’നാട്ടിലോട്ടൊന്നും വരുന്നില്ലേടി?’ ചോദ്യം എറിഞ്ഞത് എന്‍റെ ആന്‍റിയാണ്’ഓ എന്നാ പറയാനാ , […]
Read Moreസമൂഹത്തിന്റെ നാനാകോണുകളും കണ്ടും അറിഞ്ഞും പഠിച്ചും, അവരിലൊരാളായി നിന്നുകൊണ്ട് വേണ്ട സേവനങ്ങൾ ചെയ്തും National Service Scheme എന്ന യുവകൂട്ടായ്മ ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേക്ക് 53 വർഷം തികയുന്നു.
സാമൂഹ്യസേവനത്തിലൂടെ വ്യക്തിത്വവികസനം എന്നാ മുദ്രാവാക്യവുമായി 1969ൽ മഹാത്മാ ഗാന്ധി ഭാരതത്തിലുടനീളം 37 യൂണിവേഴ്സിറ്റികളിലായി 40000 വിദ്യാർത്ഥികളുമായി തുടങ്ങിയ സേവനപദ്ധതിയിൽ ഇന്ന് കർമ്മനിരതരായ 38 ലക്ഷത്തിൽപരം വോളണ്ടിയർമാരാണുള്ളത് ആരും ആരേയും പരിഗണിക്കാത്ത സ്വന്തം ഇഷ്ടങ്ങൾക്ക് മാത്രം പ്രാധാന്യം നൽകുന്ന ഇന്നത്തെ തിരക്കുപിടിച്ച ഓട്ടപ്പാച്ചിലിൽ, ഒരാളുടെയെങ്കിലും ജീവിതത്തിന്റെ അന്ധകാരം നീക്കി സ്നേഹത്തിന്റെ പ്രകാശമാവാൻ നമ്മുക്ക് സാധിക്കുന്നുണ്ടെങ്കിൽ ഒരു NSS വൊളണ്ടിയർ എന്ന നിലയിൽ നമ്മുക്ക് അഭിമാനിക്കാം.. . വാനോളംഇനിയും വിശന്ന വയറിന് പൊതിച്ചോറായും, മരണത്തോട് മല്ലിടുന്നവർക്ക് ജീവന്റെ രക്തമായുമൊക്കെ NSS […]
Read More