ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ

Share News

അഭിനന്ദനങ്ങൾ ജെബി രാജ്യസഭയിലേക്ക് മൽസരിക്കുന്ന ജെബി മേത്തർക്ക് അഭിനന്ദനങ്ങൾ. ഏറ്റെടുക്കുന്ന ജോലി കൃത്യതയോടെയും ആത്മാർത്ഥയോടെ നിർവ്വഹിക്കുന്ന ചെറുപ്പക്കാരിയാണ് ജെബി. മുൻ കെ.പി.സിസി പ്രസിഡണ്ട് ടി.ഒ.ബാവ ട്രഷറർ കെ.സി.എം മേത്തർ എന്നിവരുടെ കൊച്ചു മകളും മുൻ കെ.പി.സിസി ജനറൽ സെക്രട്ടറി കെ.എം.ഐ മേത്തറുടെ മകളുമായ ജെബിയുടെ രാഷ്ട്രീയ പാരമ്പര്യം പൈതൃകമായി കൈവന്നതാണ്. മഹിള കോൺഗ്രസ് പ്രസിഡണ്ട് എന്ന നിലയിൽ ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെച്ചിട്ടുള്ള ജെബി ക്ക് രാജ്യസഭയിൽ കരുത്തോടെ ശബ്ദമുയർത്താനാവും . വിജയാശംസകൾ KV Thomas

Share News
Read More

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല|മുൻ മന്ത്രി കെ വി തോമസ്

Share News

ഇതെന്റെ മകന്‍ ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണ്.അവന്‍ പറഞ്ഞിരിക്കുന്നത് സ്വന്തം അഭിപ്രായമാണ്, എന്റെയല്ല. എന്റെ വീട്ടില്‍ ഞങ്ങൾക്ക് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ ഉള്ളവരാണ്, അത് ഞാൻ ബഹുമാനിക്കുന്നു.പക്ഷെ ഞാൻ എന്നും വിധേയനായ കോൺഗ്രസ്സ് പ്രവര്‍ത്തകനായിരിക്കും. എന്റെ മൂന് മക്കളും രാഷ്ട്രീയത്തിലില്ല, അവർ സ്വന്തം നിലയില്‍ വ്യത്യസ്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ബിജു ദുബായില്‍ ബാങ്ക് ഡയറക്റാണ്, രേഖ സ്വന്തമായി ബിസിനസ്സ് ചെയുന്നു, ഇളയ മകന്‍ ജോ ഡോക്ടറാണ്. മുൻ മന്ത്രി കെ വി തോമസ് KV Thomas നേതൃ ദാരിദ്ര്യമുള്ള […]

Share News
Read More

കോലം കത്തിക്കൽ സഭാസംവിധാനങ്ങളോടുള്ള വെല്ലുവിളി|സീറോമലബാർ സഭ

Share News

സീറോമലബാർ സഭ മാധ്യമ കമ്മീഷൻകാക്കനാട് റോമിലെ പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ ലെയൊണാർദോ സാന്ദ്രി യുടെയും സീറോമലബാർ സഭയുടെ പിതാവും തലവനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെയും കോലങ്ങൾ കത്തിച്ച് ചില അത്മായ നേതാക്കളുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. സഭയിലെ മുഴുവൻ വിശ്വാസികളുടെയും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന ഈ നടപടി തികച്ചും ധിക്കാരപരവും സഭാസംവിധാന ങ്ങളോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. പൗരസ്ത്യ സഭകൾക്കായുള്ള മാർപാപ്പായുടെ പ്രതിനിധിയെ പരസ്യ മായി അധിക്ഷേപിക്കുന്നത് പരിശുദ്ധ പിതാവിനെതിരായ നീക്കമായി മാത്രമേ […]

Share News
Read More

ചില തിരിച്ചറിവുകൾ |മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ

Share News

ചില തിരിച്ചറിവുകൾ തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു. . കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ. . ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ […]

Share News
Read More

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ|മാർച്ച് 18 ന് 100 വയസ്സ്

Share News

സാധു ഇട്ടിയവിര: ദൈവത്തിന്റെ തീർത്ഥാടകൻ ആത്മീയചിന്തകനും എഴുത്തുകാരനുമായ മഹാപ്രതിഭയാണ് സാധു ഇട്ടിയവിര എന്ന ശ്രദ്ധേയനാമധാരിയായ ഈ മാർച്ച് 18 ന് 100 വയസ്സ് തികയുന്ന വന്ദ്യവയോധികൻ.ദൈവത്തിന്റെ വഴിയേ മാത്രം സഞ്ചരിക്കുന്ന ഒരു സാധുവിന്റെ അസാധുവാകാത്ത ജീവിതമാണ് സാധു ഇട്ടിയവിരയുടേത്.കോതമംഗലം കുറ്റിലഞ്ഞിക്കടുത്ത്‌ ഇടുപ്പക്കുന്നിലെ ജൈവസമ്പന്നതയുടെ നടുവിൽ ഒരു പൂങ്കാവനം പോലെയുള്ള വിശാലതയിലാണ് പ്രകൃതിബന്ധുവായി സഞ്ചരിക്കുന്ന സുവിശേഷക്കാരനായ സാത്വികൻ ഉല്ലാസവാനായി ജീവിക്കുന്നത്. പാലാ കൊല്ലപ്പള്ളി പെരുമാട്ടിക്കുന്നേല്‍ മത്തായിയുടെയും അന്നമ്മയുടെയും മകനായി 1922 ലാണ് ഇട്ടിയവിരയുടെ ജനനം.ഇ.എസ്.എല്‍.സി പാസായപ്പോള്‍ പഠനം മതിയാക്കി […]

Share News
Read More

*ഞാൻ കണ്ട ഫയൽസ്*| “ചരിത്രവും പ്രത്യയശാസത്രവും കൂട്ടിക്കലർത്തി ഒരുക്കിയിരിക്കുന്ന ഒരു മിശ്രിതസിനിമയാണിത്”.

Share News

*ഞാൻ കണ്ട ഫയൽസ്* സിനിമ കാണുന്നത് എൻ്റെ ഒരു ശീലമല്ല. നോമ്പുകാലത്താണെങ്കിൽ ഒട്ടുമേയല്ല. എങ്കിലും ഇന്നലെ ഞാൻ, മുപ്പതു വർഷം മുമ്പു നടന്ന കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അധികരിച്ച് വിവേക് അഗ്നിഹോത്രി എഴുതി സംവിധാനം ചെയ്ത ‘ദ കാശ്മീർ ഫയൽസ്’ പോയിക്കണ്ടു. സമകാലീന ഭാരതത്തെക്കുറിച്ച് അറിവു ലഭിക്കുമെന്ന് കരുതിയതിനാലാണ് പോയത്. ഏതായാലും, പോയതു നന്നായി. മൂവി എനിക്ക് ഇഷ്ടപ്പെട്ടു. അല്പംപോലും ബോറഡിയില്ല. അനുപം ഖേർ, മിഥുൻ ചക്രബൊർതി, പുനീത് ഇസ്സാർ, അതുൽ ശ്രീവാസ്തവ എന്നിങ്ങനെയുള്ള നലം തികഞ്ഞ […]

Share News
Read More

ഈ സിനിമ കണ്ടിറങ്ങുമ്പോൾ ചങ്കിനകത്ത് ഒരു നീറ്റൽ അനുഭവപ്പെടും |കാശ്മീർ ഫയൽസ് …|കഥയല്ലിത് ജീവിതമാണ് . കാണണം . കണ്ടിരിക്കണം ഈ സിനിമ |

Share News

. കാശ്മീർ ഫയൽസ് കണ്ടു . ഇന്നലെ കാശ്മീരിൽ നടന്നത് , നാളെ കേരളത്തിൽ നടക്കാനുള്ളത് സത്യസന്ധമായി ചിത്രീകരിച്ചിരിക്കുന്നു . ആസാദി മുദ്രാവാക്യം താളത്തിൽ കൊട്ടിപ്പാടുന്നത് ആർഎസ്‌എസിനെ എതിർക്കാനാണെന്നു കരുതുന്നവർ ഈ സിനിമ കാണണം . നിങ്ങൾ അറിഞ്ഞോ അറിയാതെയോ വിളിക്കുന്നത് തീവ്രവാദത്തിന്റെ , ഇന്ത്യ വിരുദ്ധതയുടെ മുദ്രാവാക്യമാണെന്ന് ഈ സിനിമ നിങ്ങൾക്ക് മനസ്സിലാക്കി തരും . കശ്മീരിലെ ഹിന്ദു വംശഹത്യയെ ന്യായീകരിക്കാനുള്ള ആഖ്യാനം ചമക്കുന്ന മലയാളി ഇടത് ലിബറലുകൾക്ക് കനത്ത പ്രഹരമാണ് വിവേക് അഗ്നിഹോത്രി ഏൽപ്പിച്ചിരിക്കുന്നത് […]

Share News
Read More

ഉക്രൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികളുടെ ഭാവി

Share News

യുക്രൈനിൽ പഠിക്കാനായി പോയ ഏറെ വിദ്യാർഥികൾ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് നാട്ടിലേക്ക് തിരിച്ച് എത്തിയല്ലോ. മുഖ്യമന്ത്രി ഇന്ന് സഭയിൽ വെച്ച കണക്കനുസരിച്ചു 3379 വിദ്യാർത്ഥികളാണ് ഉക്രൈനിൽ നിന്നും കേരളത്തിൽ എത്തിയത്. ഈ സാഹചര്യത്തിൽ തിരിച്ചെത്തുന്ന വിദ്യാർത്ഥികൾ തങ്ങളുടെ ഭാവിയെക്കുറിച്ച് ഏറെ ആശങ്കപ്പെടുന്നുണ്ട്. എന്നാൽ ഉക്രൈനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് പോയ കുട്ടികളെ പറ്റി നിർഭാഗ്യകരമായ കമന്റുകളും ഇടക്ക് കണ്ടു. ഇത് ശരിയല്ല, നമ്മുടെ നാട്ടിലെ സാമൂഹ്യ, സാന്പത്തിക, വിദ്യാഭ്യാസ സാഹചര്യങ്ങളാണ് ഇന്ത്യക്ക് പുറത്തേക്ക് വൻ തോതിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന് […]

Share News
Read More

ഹിജാബ് നിരോധനം ശരിവെച്ച് ഹൈക്കോടതി: ഹര്‍ജികള്‍ തള്ളി

Share News

ബംഗളൂരു: കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച് കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തിയുടെ ബെഞ്ചിന്റെ വിധി. ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിച്ച് കര്‍ണാടകയിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിലെ അനിവാര്യ മതാചാരമല്ലെന്ന് വിലയിരുത്തിയ കോടതി, ഇതിന് ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചുള്ള സംരക്ഷണം ലഭിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. സ്‌കൂളില്‍ യൂണിഫോം നിര്‍ബന്ധമാക്കുന്നത് മൗലികവകാശ ലംഘനമല്ലെന്നും […]

Share News
Read More

മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്.

Share News

മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്. അതിന്റെ ഓർമ്മയുണർത്തുന്ന മാതൃഭൂമി പത്രത്തിന്റെ 18 പേജ് സ്പ്ലിമെന്റ് ഹൃദ്യമായി. എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.അടുത്തിടെയായി ഒന്നാം പേജ് ഏത് അല്ലെങ്കിൽ എത്ര മുഖപേജ് എന്ന് വായനക്കാരൻ കണ്ടെത്തേണ്ട സ്ഥിതിവിശേഷം പ്രമുഖ പത്രങ്ങൾ വായനക്കാരന് നൽകുന്നുണ്ട്. സപ്ലിമെന്റും അത് തുടർന്നു. കോവിഡ് കാലമല്ലേ പൊറുക്കാം. 1934 ജനുവരി 13ന് മാതൃഭൂമി സന്ദർശിച്ചപ്പോൾ ഗാന്ധിജി പറഞ്ഞ വാക്കുകൾ മാതൃഭൂമിയുടെ അമരക്കാരായ പി.വി ചന്ദ്രനും എം വി.ശ്രേയസ് കുമാറും […]

Share News
Read More