വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റു

Share News

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​യി അ​ഡ്വ. പി. ​സ​തീ​ദേ​വി ചു​മ​ത​ല​യേ​റ്റു. സം​സ്ഥാ​ന​ത്തെ ഏ​ഴാ​മ​ത് വ​നി​താ ക​മ്മി​ഷ​ന്‍ അ​ധ്യ​ക്ഷ​യാ​ണ് സ​തീ​ദേ​വി. നി​ല​വി​ല്‍ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​വും ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​ണ്. വ​ട​ക​ര​യി​ല്‍ നി​ന്നും ലോ​ക്സ​ഭാം​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. സി​പി​എം നേ​താ​വ് പി.​ജ​യ​രാ​ജ​ന്‍റെ സ​ഹോ​ദ​രി​യാ​ണു പി.​സ​തീ​ദേ​വി. കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി​നി​യാ​ണ്.

Share News
Read More

സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് മന്ത്രി വീണാ ജോര്‍ജ്

Share News

തിരുവനന്തപുരം: സന്നദ്ധ രക്തദാന ദിനത്തില്‍ രക്തം ദാനം ചെയ്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ ബ്ലഡ് ബാങ്കിലാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്ത ഘടകങ്ങള്‍ വേര്‍തിരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ ഇവിടെ സജ്ജമാണ്. ജില്ലാ ആരോഗ്യ വിഭാഗവും എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയും സംഘടിപ്പിച്ച രക്തദാന ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് മന്ത്രി രക്തം ദാനം ചെയ്തത്. രക്തം ദാനം ചെയ്തതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാന ആരോഗ്യ വകുപ്പ് […]

Share News
Read More

മാനസികാരോഗ്യമില്ലാത്ത വിദ്യാർത്ഥികൾ |പാലായിലെ കൊലപാതകം |മാതാപിതാക്കളുടെ വേദന

Share News

പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. ദാരുണമായി കൊല്ലപ്പെട്ടത് തലയോലപ്പറമ്പ് സ്വദേശിനി, കൊല നടത്തിയത് കൂത്താട്ടുകുളം സ്വദേശിയായ സഹപാഠി പാലാ : പാലാ സെന്റ് തോമസ് കോളേജില്‍ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്നു. തലയോലപ്പറമ്പ് സ്വദേശിനി നിതിന മോളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശിയായ സഹപാഠിയാണ് കൊല നടത്തിയത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയായ സഹപാഠി അഭിഷേക്‌ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബ്ലേഡ് ഉപയോഗിച്ചാണ് ഇയാള്‍ ലിബിനയുടെ കഴുത്തറുത്തത്. ഉച്ചയ്ക്ക് […]

Share News
Read More

മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു

Share News

തിരുവനന്തപുരം : മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ സിപി നായര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ അംഗമായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1962 ബാച്ച്‌ ഐഎഎസ് ഉദ്യോഗസ്ഥനാണ്. ഹ്വസ്വകാലം കോളജ് അധ്യാപകനായി പ്രവര്‍ത്തിച്ച ശേഷമാണ് അദ്ദേഹം സിവില്‍ സര്‍വീസിലെത്തിയത്. ഒറ്റപ്പാലം സബ്കലക്ടര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍, ആസൂത്രണവകുപ്പില്‍ ഡെപ്യൂട്ടി സെക്രട്ടറി, കൊച്ചി തുറമുഖത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാന്‍ പദവികള്‍ വഹിച്ചു. 1982-87 കാലത്ത് മുഖ്യമന്ത്രി കെ കരുണാകരന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. തൊഴില്‍ സെക്രട്ടറി, റവന്യൂബോര്‍ഡ് അംഗം, […]

Share News
Read More

ഭാരതീയ കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള ക്രിസ്തുമതനിരൂപണം വഴി, കഴിഞ്ഞ രണ്ടര സഹസ്രാബ്ദത്തിലെ മാനവ സാംസ്കാരിക പരിണാമത്തിന്റെ ഭാവിദിശ പരിശോധിക്കുന്ന പുസ്തകത്തിന്റെ സമർപ്പണം ഇന്ന്.

Share News

Jose T Thomas

Share News
Read More

കിണർ കുഴിച്ചപ്പോൾ ഒരു കുടംകിട്ടി. കുടം നിറയെ സ്വർണം. പകുതി വിലയ്ക്ക് തരാം വേണോ?

Share News

“ഗുജറാത്തുകാരായ മൂന്നു ചെറുപ്പക്കാർ തൃശ്ശൂർ ജില്ലയിലെ ഒരു ചെറുകിട സ്വർണ്ണ വ്യാപാരിയെ സമീപിക്കുന്നു. അവർ കാര്യങ്ങൾ വിശദീകരിച്ചുതുടങ്ങി. കിണർ കുഴിച്ചപ്പോൾ ഒരു ഉടൻ കിട്ടി കുടം നിറയെ സ്വർണം. അത് പകുതി വിലക്ക് നൽകാൻ തയ്യാറാണ്! വ്യാപാരി ആലോചിച്ചപ്പോൾ സംഗതി കൊള്ളാം! രാവിലെതന്നെ ഭാഗ്യം വന്നു കയറിയ വഴിയോർത്തു സർവ്വദൈവങ്ങളെയും മനസ്സിൽ സ്തുതിച്ചു. സംഘം നൽകിയ സ്വർണത്തിൽ നിന്ന് അൽപമെടുത്ത് ഉരച്ചു നോക്കി. ഒറിജിനൽ തന്നെ! ഉടനെ ഇടപാട് ഉറപ്പിച്ചു സാംസ്കാരിക നഗരത്തിൽ കച്ചവടം പച്ചപിടിക്കും എന്ന് […]

Share News
Read More

ഏഷ്യയിലെ തന്നെ ആദ്യത്തെ കോൺക്രീറ്റ് പാലം ജപ്പാനിലോ ചൈനയിലോ കൊറിയയിലോമൊന്നുമല്ല, നമ്മുടെ കൊച്ചു കേരളത്തിൽ മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്താണ്.

Share News

ഏഷ്യയിലെ തന്നെ ആദ്യത്തെ കോൺക്രീറ്റ് പാലം ജപ്പാനിലോ ചൈനയിലോ കൊറിയയിലോമൊന്നുമല്ല, നമ്മുടെ കൊച്ചു കേരളത്തിൽ മൂവാറ്റുപുഴയിലെ കച്ചേരിത്താഴത്താണ്. ഏറെ കൗതുകമുണർത്തുന്നതാണ് ഈ പാലത്തിന്റെ കഥ. ആ കഥയാണ് ഇന്ന് പോസിറ്റീവ് സ്‌ട്രോക്കിൽ…അടിസ്ഥാനവിവരങ്ങൾക്ക് അവലംബം: മോഹൻദാസ് സൂര്യനാരായണന്റെ മൂവാറ്റുപുഴയുടെ നഗരപുരാവൃത്തങ്ങൾ എന്ന പുസ്തകം https://www.facebook.com/johnson.palappally/videos/244124531001379/?cft[0]=AZV-0_fh-Nsk92Dmef-fwn_aH-Ik-yPwQ52QkNkkY-7CIg6tY2YsSCXf6J83ti-5brP58eBezMHhQg2lTFFuPFUdfAYDxXbEv-9MI7DfJiWeKq88J04wDzVlcA7T-b3S8p3yBnrWsROouQvcGZ5jdA_0PxzNQlWkTaUwq0Yoof8mjjiNXFo6GmdxjpnRwHH7vMp1nLYksYKYq0b9bYrK9cm0&tn=%2B%3FFH-R

Share News
Read More

വ്യാഴാഴ്ച 15,914 പേര്‍ക്ക് കോവിഡ്; രോഗമുക്തി നേടിയവര്‍ 16,758

Share News

 September 30, 2021 വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1204 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,871 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍ കേരളത്തില്‍ വ്യാഴാഴ്ച 15,914 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2332, തൃശൂര്‍ 1918, തിരുവനന്തപുരം 1855, കോഴിക്കോട് 1360, കോട്ടയം 1259, ആലപ്പുഴ 1120, കൊല്ലം 1078, മലപ്പുറം 942, പാലക്കാട് 888, പത്തനംതിട്ട 872, കണ്ണൂര്‍ 799, ഇടുക്കി 662, വയനാട് 566, കാസര്‍ഗോഡ് 263 എന്നിങ്ങനേയാണ് […]

Share News
Read More

ചോദ്യങ്ങൾ ചോദിക്കാൻ വീണ്ടും മന്ത്രിമാർ കൈ ഉയർത്തുന്നുണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും സമയം ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു.| മുരളി തുമ്മാരുകുടി

Share News

മന്ത്രിമാരെ പഠിപ്പിക്കുന്പോൾ …ഇത്തവണ നാട്ടിലുള്ള ഒരു ദിവസം അവിചാരിതമായി ശ്രീ ജയകുമാർ (ഐ. എം. ജി. ഡയറക്ടർ) വിളിച്ചു. “ഇപ്പോൾ നാട്ടിലുണ്ടോ?” “ഉണ്ട്” എന്നാണ് പോകുന്നത്?” “ഈ മാസം 13 ന്.” “അത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാൻ പറ്റുമോ? ഇനി ഞാൻ കാര്യം പറയാം. കേരളത്തിലെ എല്ലാ മന്ത്രിമാർക്കും വേണ്ടി ഒരു പരിശീലന പരിപാടി ആസൂത്രണം ചെയ്യുന്നുണ്ട്. അതിൽ മുരളി ഒരു ക്ലാസ് എടുക്കണം. നേരിട്ടെടുക്കുന്നതാണല്ലോ കൂടുതൽ നല്ലത്.” “നല്ല കാര്യമാണ്. വരാൻ സന്തോഷമേയുള്ളൂ. പക്ഷെ ഒരു മാസമായി […]

Share News
Read More

ഡിങ്കന്റെ ജെട്ടി!|എന്നാണ് നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ അധികാരികതയെ അല്പം സംശയത്തോടെ സമീപിക്കാൻ നമുക്ക് സാധിക്കുന്നത്?|മുരളി തുമ്മാരുകുടി

Share News

ഡിങ്കന്റെ ജെട്ടി! രണ്ടു ദിവസമായി “ടിപ്പു സുൽത്താന്റെ” സിംഹാസനത്തിൽ ഇരുന്നവരെ എയറിൽ കയറ്റുന്ന പരിപാടിയാണല്ലോ ഫേസ്ബുക്കിൽ മുഖ്യം. പേരുകേട്ടവരും പരിചയക്കാരും സുഹൃത്തുക്കളും ഒക്കെ ഉണ്ട് ഈ ഗ്രൂപ്പിൽ. എന്തോ ഭാഗ്യം കൊണ്ട് ഇവരാരും എന്നെ വിളിച്ചില്ല അതുകൊണ്ട് തന്നെ ഞാൻ പോയില്ല. പോയിരുന്നെങ്കിൽ ഉറപ്പായിട്ടും ഒരു സിംഹാസന സെൽഫി ഉണ്ടാകുമായിരുന്നു. പൊതുവെ മനുഷ്യർ സംശയാലുക്കളാണ്. ഇത് പരിണാമത്തിന്റെ ബാക്കിപത്രമാണ്. ജന്തുലോകത്ത് ശത്രുക്കളാണ് ചുറ്റും. മറ്റു വർഗ്ഗത്തിലും സ്വന്തം വർഗ്ഗത്തിലും. അതുകൊണ്ട് എല്ലാവരേയും സംശയത്തോടെ മാത്രമേ കാണാനാകൂ. അല്ലെങ്കിൽ […]

Share News
Read More