കൊറോണ: അല്പം (നിർമ്മിത) ബുദ്ധി ഉണ്ടായിരുന്നെങ്കിൽ ?|മുരളി തുമ്മാരുകുടി

Share News

ഇംഗ്ലണ്ടിലെ ആരോഗ്യ സംവിധാനത്തിന്റെ പേരാണ് “നാഷണൽ ഹെൽത്ത് സർവീസ്” അല്ലെങ്കിൽ എൻ എച്ച് എസ്.ലോക രാജ്യങ്ങൾ ആരോഗ്യ സംവിധാനങ്ങളെ പറ്റി സംസാരിക്കുമ്പോൾ മാതൃകയാക്കുന്നത് എൻ എച്ച് എസിനെ ആണ്. ലോകരാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെ ആളുകൾ അളന്നു നോക്കുന്നതും എൻ എച്ച് എസിനെ വച്ചിട്ടാണ്.ആയിരത്തി തൊള്ളായിരത്തി നാല്പത്തി എട്ടിൽ ബ്രിട്ടനിലെ ക്ലെമന്റ് ആറ്റ്ലി നേതൃത്വം നൽകിയ ലേബർ മന്ത്രിസഭയാണ് എൻ എച്ച് എസ് സ്ഥാപിച്ചത്.മൂന്ന് അടിസ്ഥാന തത്വങ്ങൾ ആണ് പുതിയ ആരോഗ്യ സംവിധാനത്തിന് അടിസ്ഥാനമായി അന്നത്തെ ബ്രിട്ടനിലെ ആരോഗ്യ […]

Share News
Read More

കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്ക് പൂര്‍ണസജ്ജമാക്കും.

Share News

. നിലവില്‍ 486 കോവിഡ് കിടക്കകളുള്ള മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിത്സയ്ക്കായി വിപുലീകരിച്ച് 1400 കിടക്കകളാക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 1100 കിടക്കകളും എസ്.എ.ടി. ആശുപത്രിയില്‍ 300 കിടക്കകളുമാണ് സജ്ജമാക്കുന്നത്. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ 115 ഐ.സി.യു. കിടക്കകള്‍ 200 ആക്കി വര്‍ധിപ്പിക്കുന്നതാണ്. അതില്‍ 130 എണ്ണം വെന്റിലേറ്റര്‍ സൗകര്യമുള്ളതായിരിക്കും. 227 ഓക്‌സിജന്‍ കിടക്കകള്‍ 425 ആയി വര്‍ധിപ്പിക്കും. കിടക്കകള്‍ വര്‍ധിപ്പിക്കുന്നതനുസരിച്ച് ഉപകരണങ്ങളും ജീവനക്കാരേയും വര്‍ധിപ്പിക്കുന്നതാണ്. പുതിയ ഉപകരണങ്ങള്‍ക്ക് പുറമേ മറ്റാശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന […]

Share News
Read More

ഞായറാഴ്ച 28,469 പേര്‍ക്ക് കോവിഡ്; 8122 പേര്‍ രോഗമുക്തി നേടി

Share News

ചികിത്സയിലുള്ളവര്‍ രണ്ട് ലക്ഷം കഴിഞ്ഞു (2,18,893) ആകെ രോഗമുക്തി നേടിയവര്‍ 11,81,324 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,773 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ കേരളത്തില്‍ ഞായറാഴ്ച 28,469 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, കണ്ണൂര്‍ 1843, പാലക്കാട് 1820, ആലപ്പുഴ 1302, കൊല്ലം 1209, പത്തനംതിട്ട 871, ഇടുക്കി 848, കാസര്‍ഗോഡ് 771, വയനാട് 659 എന്നിങ്ങനേയാണ് ജില്ലകളില്‍ […]

Share News
Read More

മെഡിക്കൽ ഓക്സിജൻ അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണം: കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

Share News

കൊച്ചി ;: മെഡിക്കൽ ഓക്സിജന്റെ ലഭ്യത അടിസ്ഥാന മനുഷ്യാവകാശമായി കണക്കാക്കണമെന്നും രാജ്യത്തെ ആശുപത്രികളിലും ആരോഗ്യപരിപാലനകേന്ദ്രങ്ങളിലും മരണവുമായി മല്ലടിക്കുന്നവരുടെ ജീവൻ നിലനിർത്താൻ അത് അടിയന്തരമായി ലഭ്യമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്നും സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡണ്ടും കേരള ഇന്റർചർച്ചു കൌൺസിൽ ചെയർമാനുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി കേന്ദ്ര സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിച്ചു. കോവിഡ് 19 ന്റെ വ്യാപനത്തോടെ മെഡിക്കൽ ഓക്സിജന്റെ വലിയ അഭാവമുള്ളതിനാൽ ജനങ്ങളുടെ ജീവിതം അങ്ങേയറ്റം അപകടത്തിലാണ്. […]

Share News
Read More

എന്റെ മകൾ | ജീവിതനൗകയിലെ ഭാവകാവ്യങ്ങൾ | Malalyalam Kavithakal | Jolly M Padayattil

Share News

Kavitha : Ente Makal (Jeevithanowkayilae Bhavakayngal) Lyrics : Jolly M Padayattil Music Direction : Nandakumar K Kammath Vocals : Sreeram Susheel Veena : Dharma Theerthan Flute : Vijayakumar Chottanikara Recording and Mixing: Anuraj M, Sreeragam Studio, Muvattupuzha Narration : Manju Prassana Coordination : Wilfred

Share News
Read More

രാ​ജ്യ​ത്ത് ഇന്നലെ 3,49,691 കോ​വി​ഡ് ബാധിതർ: 2,767 മ​ര​ണം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം ഭീ​തി​ദ​മാ​യ നി​ല​യി​ലേ​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ഇ​ന്ത്യ​യി​ല്‍ 3,49,691 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം 2,767 പേ​ര്‍ മ​രി​ച്ച​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. ഇ​തോ​ടെ ഇ​ന്ത്യ​യി​ലെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 1,69,60,172 ആ​യി. മ​ര​ണ സം​ഖ്യ 1,92,311 ആ​യി. നി​ല​വി​ല്‍ ഇ​ന്ത്യ​യി​ല്‍ 26,82,751 സ​ജീ​വ രോ​ഗി​ക​ളു​ണ്ട്. രോ​ഗ​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,40,85,110 ആ​ണ്. ഇ​തു​വ​രെ 14,09,16,417 പേ​രാ​ണ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ച്ച​ത്.

Share News
Read More

നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ എങ്ങനെ ഇന്ത്യയിൽ പിടിച്ചു കെട്ടി..?

Share News

നൂറ്റാണ്ടുകളോളം നിലനിന്ന കോടിക്കണക്കിന് മനുഷ്യ ജീവനെടുത്ത വസൂരിയെ എങ്ങനെ ഇന്ത്യയിൽ പിടിച്ചു കെട്ടി..? ഇന്ത്യയിലെ പ്രമുഖ നാല് വാക്സിന്‍ നിര്‍മ്മാണശാലകള്‍ രാജ്യത്തെ മൊത്തം ആവശ്യവും നിറവേറ്റാന്‍ തക്ക അളവില്‍ വാക്സിന്‍ നിര്‍മ്മിച്ചു. സൗജന്യ മാസ് വാക്സിനേഷന്‍ കാമ്പെയിന്‍ (1962 –67)3 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ജനതയെ മൊത്തം വാക്സിന്‍ കൊടുക്കുക എന്നു ഉദ്ദേശിച്ചു ദേശീയ വസൂരി നിര്‍മ്മാര്‍ജ്ജന പദ്ധതി 1962 ല്‍ ആരംഭിച്ചു വീടുവീടാന്തിരം സന്ദര്‍ശിച്ചു ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന്‍ നല്‍കി. FORMULATION OF A SOUND STRATEGY (1968 […]

Share News
Read More

പത്തുപൈസ പോലും ശമ്പളം വാങ്ങാതെ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പെട്രോൾ അടിച്ച് വന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സേവനം ചെയ്യുന്ന ഒരു സ്റ്റാഫ്‌ നഴ്‌സ്‌ !!

Share News

ഇതാണ് ശരിക്കും ത്യാഗം.. പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം… കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന, കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫ്‌ നഴ്സുമാരുടെ ശമ്പളം സാലറി ചലഞ്ചിൽ പിടിക്കുന്നത് ശരിയാണോ എന്ന ചർച്ച സർക്കാർ മേഖലയിലെ നഴ്സുമാരുടെ ഇടയിൽ പൊടിപൊടിക്കുന്നു.. കോവിഡിന്റെ പേരിൽ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിനെതിരായുള്ള പ്രതിഷേധം പ്രൈവറ്റ് ഹോസ്പിറ്റലിൽ അലയടിക്കുന്നു.. എന്നാൽ ഇതൊക്കെ കാണുമ്പോൾ ഷിജി പിആർ എന്ന ഈ സ്റ്റാഫ്‌ നഴ്സിന്റെ ഉള്ളിൽ ചിരിയാണ് വരുന്നത്.. […]

Share News
Read More

മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ.

Share News

കോവിഡ് വ്യാപനപശ്ചാത്തലത്തിൽ സംസ്ഥാനത്തെമ്പാടുംം ലോക് ഡൗ ണിനു സമാനമായ നിയന്ത്രണം ഏർപ്പെടുത്തിയ ഇന്നലെ വിവാഹപാർട്ടിയുടെ വാഹനം പരിശോധിച്ചപ്പോൾ മാസ്ക് ധരിക്കാതെ കണ്ട വധുവിനെ ഉപദേശിച്ച് മാസ്ക് ധരിപ്പിച്ച് കൈ വീശി ആശംസകൾ നേർന്ന് യാത്രയാക്കുന്ന പോലീസുദ്യോഗസ്ഥൻ. തിരുവനന്തപുരത്തു നിന്നുള്ള ദൃശ്യം .ഫോട്ടോ : കെ.ബി. ജയചന്ദ്രൻ (ചീഫ് ഫോട്ടോഗ്രാഫർ, മെട്രോ വാർത്ത )

Share News
Read More

കോവിഡ് പ്രതിരോധം: സര്‍ക്കാരിന് പിന്തുണ അറിയിച്ച് കെ‌സി‌ബി‌സി

Share News

കൊച്ചി: കോവിഡ്-19 ന്റെ അതിശക്തമായ രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിനുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികളെ സര്‍വാത്മന സ്വാഗതം ചെയ്തുകൊണ്ട് സര്‍ക്കാരിന് സര്‍വവിധ പിന്തുണയും അറിയിക്കുന്നതായി കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ തികഞ്ഞ ഗൗരവത്തോടെ പാലിച്ചുകൊണ്ടു സഭാംഗങ്ങള്‍ കോവിഡ്-19 നെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്ന് കര്‍ദിനാള്‍ പറഞ്ഞു. കത്തോലിക്കാസഭയുടെ കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഇതിനോടകം തന്നെ കോവിഡ് രോഗികളെ ചികിത്സിക്കുന്നുണ്ട്. അവിടെ കോവിഡ് പരിശോധനകളും വാക്‌സിനേഷനും നടക്കുന്നു. വൈറസ് വ്യാപനത്തിന്റെ വര്‍ദ്ധനവു […]

Share News
Read More