വിലകൊടുത്തു വാങ്ങുന്ന വാക്സിൻ എല്ലാവർക്കും സൗജന്യം നൽകണമോ ?
സൗജന്യത്തിന് അർഹതയുടെ അളവുകോലുണ്ടോ ? രാജ്യത്ത് പ്രതിരോധ വാക്സിനുകൾ ഇന്നുവരെ പണം ഈടാക്കി നൽകിയിട്ടില്ല എന്ന് ധനമന്ത്രി തോമസ് ഐസക് വികാരാധീനനായി പറയുന്നു. മഹാമാരിയുടെ ഈ കാലത്ത്, പതിവുകൾ തെറ്റിച്ച് പണം നൽകി വാക്സിൻ നൽകാൻ നിലപാടെടുത്ത പ്രധാനമന്ത്രിയെ ചൂണ്ടിയാണ് സംസാരം. രാജ്യത്തെ മുഴുവൻ ആളുകൾക്കും സൗജന്യമായി വാക്സിൻ നൽകി വാക്സിൻ ചിലവിലേക്ക് സുമനസ്സുകളിൽ നിന്ന് സംഭാവന സ്വീകരിക്കുന്നത് സ്വാഭാവികം. ഏതായാലും അത്തരം ചർച്ചയ്ക്ക് ദേശീയതലത്തിൽ ഇപ്പോൾ പ്രസക്തിയില്ല; കാരണം സൗജന്യമായി എല്ലാവർക്കും വാക്സിൻ കൊടുക്കുന്നില്ല എന്നതു […]
Read More