ലാ സാലെറ്റ് മാതാവിൻ്റെ തിരുനാൾ

Share News

പത്തൊൻപതാം നൂറ്റാണ്ടിലെ മരിയൻ പ്രത്യക്ഷീകരണങ്ങളിൽ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ലാ സാലെറ്റ് മാതാവിൻ്റെ പ്രത്യക്ഷീകരണം. 1846 സെപ്‌റ്റംബർ 19 ന്‌ ഒരു സുവർണ്ണ ശനിയാഴ്ച ഉച്ചതിരിഞ്ഞ്‌, ഫ്രഞ്ച് ആൽപ്‌സിലെ ഉയർന്ന പ്രദേശമായ ലാ സാലെറ്റിലെ പുൽമേടുകളിൽ ആടുകളെ മേയിച്ചു കൊണ്ടിരുന്ന രണ്ട് കുട്ടികൾക്കു ഒരു സുന്ദരിയായ ഒരു സ്ത്രീ പ്രത്യക്ഷപ്പെട്ടു . സമുദ്രനിരപ്പിൽ നിന്ന് 5,400 അടി ഉയരത്തിലാണ് ഈ മരിയൻ പ്രത്യക്ഷീകരണ സ്ഥലം സ്ഥിതി ചെയ്യുന്നത്.11 വയസ്സുള്ള മാക്സിം ഗിറാഡിനോയും 14 വയസ്സുള്ള മെലാനി കാൽവാട്ടിനോയും ആയിരുന്നു […]

Share News
Read More

കുറുന്തോട്ടിക്കു വാതം വന്നാല്‍?

Share News

വാതത്തിനുള്ള ആയുര്‍വേദ മരുന്നിലെ പ്രധാന ചേരുവയാണ് കുറുന്തോട്ടി.  ആ കുറുന്തോട്ടിയ്ക്കുതന്നെ  വാതം വന്നാലോ? ദൈവവചനത്തിനും പ്രാര്‍ത്ഥനയ്ക്കും ഏറെ പ്രാധാന്യം കൊടുക്കുന്ന ഒരു ചെറു ക്രൈസ്തവസമൂഹം.  അവരുടെ ഒരു വാട്സ് ആപ് ഗ്രൂപ്പ്‌.  കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ആ ഗ്രൂപ്പ്‌ നിരീക്ഷിക്കുകയാണ്.  ആത്മീയമോ വചനസംബന്ധിയോ  സഭാത്മകമോ അല്ലാത്ത ഒന്നും ആ ഗ്രൂപ്പില്‍ ആരും പോസ്റ്റ്‌ ചെയ്യാറില്ല.  ഈ ഗ്രൂപ്പില്‍ രണ്ടു വൈദീകരുമുണ്ട്. അതില്‍ ഒരാള്‍ ഒന്നും തന്നെ പോസ്റ്റ്‌ ചെയ്തതായി കണ്ടിട്ടില്ല.  ഒരുപക്ഷെ അദ്ദേഹം ഗ്രൂപ്പിനെ ഗൌരവമായി […]

Share News
Read More

നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ?

Share News

ചിന്തിച്ചു നോക്കുക നമ്മുടെ ശരീരത്തിലെ ഓരോ അവയവും, ജീവനും, ജീവിക്കാനുള്ള പരിസ്ഥിതിയുമെല്ലാം ദൈവത്തിൻ്റെ സൗജന്യ ദാനമല്ലേ? ശ്വസിക്കുന്ന ശുദ്ധവായു തൊട്ട് സകലതതും.നമുക്കു് ജീവിക്കുവാനും മറ്റുള്ളവർക്ക് ഇല്ലാത്തത് വാങ്ങി ജീവിക്കുവാനുമല്ലേ കൈമാറ്റ വ്യവസ്ഥകളും, പണമിടപാടും ഉണ്ടായത്.പണം കൊണ്ട് എല്ലാം കിട്ടുമോ?പണം കൊണ്ട് വാങ്ങാമെന്നു കരുതി സ്വരൂപിച്ചവൻപണത്തിൻ്റെ നിസ്സാരത വിളിച്ചു പറയുന്നത് താഴെക്കൊടുക്കുന്നു ” 93 വയസ്സ് പ്രായമുള്ള ഇറ്റലിക്കാരനായ ഒരു വൃദ്ധനെ അസുഖം ഭേദമായതിനാൽ ആശുപത്രിയിലെ വെൻ്റിലേറ്ററിൽ നിന്നും മാറ്റി. വെൻറിലേറ്ററിൽ കിടന്ന ഒരു ദിവസത്തെ ചാർജ് ആയ […]

Share News
Read More

കാര്‍ഷികബില്‍ ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കും: വി.സി. സെബാസ്റ്റ്യന്‍

Share News

കോട്ടയം: ഗ്രാമീണ കര്‍ഷകരെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിക്കൊടുത്ത് ലോകസഭ പാസാക്കിയ കാര്‍ഷികോത്പ്പന്ന വ്യാപാര വാണിജ്യ ബില്‍ കാര്‍ഷിക മേഖലയ്ക്ക് വന്‍ പ്രഹരമേല്‍പ്പിക്കുമെന്നും ബില്ലിനെതിരേയുള്ള ദേശീയ പ്രക്ഷോഭത്തില്‍ കര്‍ഷക പ്രസ്ഥാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പങ്കുചേരണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റിയന്‍ ആവശ്യപ്പെട്ടു. കര്‍ഷകരുടെ ക്ഷേമത്തിനുവേണ്ടി എന്നപേരില്‍ ലോകസഭയില്‍ അവതരിപ്പിച്ച മൂന്നു ബില്ലുകളും കോര്‍പ്പറേറ്റുകളെ സംരക്ഷിക്കാനാണ്. കര്‍ഷകരെ പിഴിയുന്ന മറ്റൊരു ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതിന്റെപേരില്‍ രാജ്യത്ത് രൂപംകൊള്ളുന്നത്. ബില്ലിനെതിരേ പഞ്ചാബിലെ ഗ്രാമീണ കര്‍ഷകരുടെ […]

Share News
Read More

ഖുറാന്റെ പേരില്‍ സിപിഎം വിവാദമുണ്ടാക്കുന്നു: പികെ കുഞ്ഞാലിക്കുട്ടി

Share News

മലപ്പുറം: സ്വര്‍ണക്കള്ളക്കടത്തു കേസില്‍നിന്നു രക്ഷപെടാന്‍ ഖുറാന്റെ പേരില്‍ വിവാദമുണ്ടാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ആരോപണ വിധേയര്‍ അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് അന്വേഷണത്തിന് വിധേയനാകണം. അല്ലാതെ സക്കാത്ത്, റമസാന്‍ കിറ്റ്, ഖുറാന്‍ എന്നുപറഞ്ഞ് വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുകയല്ല വേണ്ടതെന്ന കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘ഖുറാന്‍ വിഷയം സംബന്ധിച്ച്‌ പല മതനേതാക്കളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചിട്ടുണ്ട്. ആരും അത് ഇഷ്ടപ്പെടുന്നില്ല. അത് വിശ്വാസികളുടെ മനസ്സ് വേദനിപ്പിച്ചു. ഓരോ മതവിശ്വാസികളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ ഈ നാട്ടില്‍ […]

Share News
Read More

ആര് പറയുന്നത് കേൾക്കണം എന്ന് അറിയാതെ വിഷമിച്ചു നിൽക്കുന്ന അപ്പനാണ് ഫോട്ടോയിൽ.

Share News

16 വർഷങ്ങൾക്ക് മുൻപ് വീട് വച്ചപ്പോൾ വീടിന്റെ അടുത്ത് ഒരു ചെറിയ മരമായി നിന്നിരുന്നതാണ് ഈ വാളൻ പുളിമരം. വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൻ വളർന്ന് ഒത്ത ഒരു മരമായി. ഇവന്റെ വേരുകൾ തിങ്ങി പൈപ്പുകൾ പൊട്ടുന്നത് സ്ഥിരമായി. അവസാനം തകർത്തത് waste water tank ആയിരുന്നു. പ്രശ്നം അതല്ല, ഇത് വീടിന്റെ തെക്കുവശത്തു ആയതിനാൽ ഒരു കാരണവശാലും വെട്ടരുത് എന്ന് മാത്രമല്ല കമ്പ് പോലും മുറിക്കരുത് എന്ന് സ്ഥാനിയും ( വീടിന് സ്ഥാനം കാണുന്ന ആൾ ) […]

Share News
Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം

Share News

33 കോടിയുടെ എമര്‍ജന്‍സി കെയര്‍ & ട്രോമകെയര്‍ മാസ് കാഷ്വാലിറ്റിയും ഡിസാസ്റ്ററും നേരിടാന്‍ അടിയന്തര സംവിധാനം ശനിയാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നൂതന കാഷ്വാലിറ്റി സംവിധാനം ഒരുങ്ങി. നൂതന സംവിധാനങ്ങളോടു കൂടിയ കാഷ്വാലിറ്റിയുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 19 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ […]

Share News
Read More

ഖുറാനെ രാഷ്ട്രീയകളിക്കുള്ള ആയുധമാകുന്നു: കോടിയേരി

Share News

കൊച്ചി; മന്ത്രി കെടി ജലീലിന് പൂർണ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ദേശാഭിമാനി പത്രത്തിൽ എഴുതിയ ലേഖനത്തിലൂടെയാണ് പിന്തുണ അറിയിച്ചത്. ഖുര്‍ ആനെ രാഷ്ട്രീയകളിക്കുള്ള ആയുധമാക്കുകയാണെന്നും നടക്കുന്നത് ഖുര്‍ ആൻ അവഹേളനമാണെന്നും കോടിയേരി കുറിച്ചു. മത​ഗ്രന്ഥം സർക്കാർ വാഹനത്തിൽ കൊണ്ടുപോയതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിന്റെ മന്ത്രിയെന്ന നിലയിൽ യുഎഇ കോൺസുലേറ്റിന്റെ റമദാൻകാല ആചാരത്തിന് അനുകൂലമായി പ്രവർത്തിച്ചതിൽ എവിടെയാണ് ക്രിമിനൽ കുറ്റം. ഒരു കുറ്റവും ചെയ്യാതിരുന്നിട്ടും ജലീലിനെതിരെ സ്വർണക്കടത്ത് ആക്ഷേപവുമായി പ്രതിപക്ഷവും ചില […]

Share News
Read More